india

പുന്നത്തുറയിൽ യുവതലമുറക്കായ് MOTIVATIONAL സെമിനാർ നടത്തി.

Tiju Kannampally  ,  2018-08-13 02:04:20amm

 

Turn off for: Malayalam
*പുന്നത്തുറയിൽ യുവതലമുറക്കായ് MOTIVATIONAL സെമിനാർ നടത്തി*.
*കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ BORN TO WIN 2K18 സെമിനാർ നടത്തി .പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസർ അലക്സ് സർ ക്ലാസ് നയിച്ചു .ഇടവകയിലെ 14 വയസിനു മുകളിൽ പ്രായമുള്ള യുവതീ യുവാക്കൾ സെമിനാറിൽ പങ്കെടുത്തു .ഇന്നത്തെ സമൂഹത്തിൽ നാം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെയൊക്കെ തരണം ചെയ്ത് ജീവിത വിജയം കൈവരിക്കാം എന്നതിനെപ്പറ്റിയും  സെമിനാറിൽ പ്രതിപാദിച്ചു .ഈയൊരു Motivational സെമിനാർ പുന്നത്തുറയിലെ യുവതലമുറയ്ക്ക് വ്യത്യസ്ത അനുഭവമായ് മാറി .പ്രോഗ്രാമിനു യൂണിറ്റ് ഭാരവാഹികൾ നേത്രത്വം നൽകി .ഈ സെമിനാറിൽ പങ്കാളികളായ ഏവരെയും നന്ദിയോടെ ഓർക്കുന്നു* 

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ BORN TO WIN 2K18 സെമിനാർ നടത്തി .പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസർ അലക്സ് സർ ക്ലാസ് നയിച്ചു .ഇടവകയിലെ 14 വയസിനു മുകളിൽ പ്രായമുള്ള യുവതീ യുവാക്കൾ സെമിനാറിൽ പങ്കെടുത്തു .ഇന്നത്തെ സമൂഹത്തിൽ നാം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെയൊക്കെ തരണം ചെയ്ത് ജീവിത വിജയം കൈവരിക്കാം എന്നതിനെപ്പറ്റിയും  സെമിനാറിൽ പ്രതിപാദിച്ചു .ഈയൊരു Motivational സെമിനാർ പുന്നത്തുറയിലെ യുവതലമുറയ്ക്ക് വ്യത്യസ്ത അനുഭവമായ് മാറി .പ്രോഗ്രാമിനു യൂണിറ്റ് ഭാരവാഹികൾ നേത്രത്വം നൽകി .ഈ സെമിനാറിൽ പങ്കാളികളായ ഏവരെയും നന്ദിയോടെ ഓർക്കുന്നു.

 



Latest

Copyrights@2016.