india

KCWA ചുങ്കം ഫൊറോന ക്‌നാനായ സമുദായ ചരിത്ര ക്ലാസ് സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-08-11 02:03:01amm

 

ചുങ്കം ഫൊറോനയിലെ KCWAഅംഗങ്ങള്‍ക്ക് വേണ്ടി ക്‌നാനായ സമുദായ ചരിത്രത്തെ കുറിച്ച് ക്ലാസ്സ് നടത്തി. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫാ.ബിജോ കൊച്ചാദംപളളി ക്ലാസ് നയിച്ചു. ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. തോമസ് ആദോപ്പളളി ആശംസയര്‍പ്പിച്ചു.ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകയില്‍ നിന്നും KCWA അംഗങ്ങള്‍ പങ്കെടുത്തു.
സംഘടിപ്പിച്ചു

ചുങ്കം ഫൊറോനയിലെ KCWAഅംഗങ്ങള്‍ക്ക് വേണ്ടി ക്‌നാനായ സമുദായ ചരിത്രത്തെ കുറിച്ച് ക്ലാസ്സ് നടത്തി. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫാ.ബിജോ കൊച്ചാദംപളളി ക്ലാസ് നയിച്ചു. ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.കരിങ്കുന്നം ഇടവക വികാരി ഫാ. തോമസ് ആദോപ്പളളി ആശംസയര്‍പ്പിച്ചു.ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകയില്‍ നിന്നും KCWA അംഗങ്ങള്‍ പങ്കെടുത്തു.

 

 



Latest

Copyrights@2016.