india

കൈപ്പുഴ:ബിഷപ്പ് മാക്കില്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ആഗസ്റ്റ് 11ന്‌.

Tiju Kannampally  ,  2018-08-09 04:47:59amm

കൈപ്പുഴ:ബിഷപ്പ് മാക്കില്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് കൈപ്പുഴ സെന്‍റ്. ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 11 ശനിയാഴ്ച 9.30  ന് രജിസ്ട്രേഷനോട് കൂടി പരിപാടികള്‍ ആരംഭിക്കും. കൈപ്പുഴ ഫൊറോനാ വികാരിയും സ്‌കൂള്‍ മാനേജരുമായ റവ.ഫാ.മാത്യു കുഴിപ്പള്ളില്‍ ഉദ്ഘാടനം നിര്‍വഹിക്കും.സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു അധ്യക്ഷതവഹിക്കും.

 

ടൂര്‍ണമെന്റ് സ്‌കൂള്‍ ആഗസ്റ്റ് 11ന്‌

 

 



Latest

Copyrights@2016.