obituarylive Broadcasting

ചെറുകര; കലയക്കുന്നേല്‍ ചാക്കോ Live Funeral Telecast Available.

Tiju Kannampally  ,  2018-08-07 10:31:52pmm

ചെറുകര; കലയക്കുന്നേല്‍ ചാക്കോ (74) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച (08.08.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ ചെറുകര സെന്റെ മേരീസ് പള്ളിയില്‍. ഭാര്യ; ഏലിയാമ്മ അറുന്നൂറ്റിമംഗലം ചെമ്മലപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; മോളി (ഡല്‍ഹി) ,ലിസി (ആനിമേറ്റര്‍ ചൈതന്യ ) മായ, (ഡല്‍ഹി), സിനി മരുമക്കള്‍ - മാതു നിര്‍ണാംതൊട്ടിയില്‍ വെളിയന്നൂര്‍, ജോസഫ് രാമച്ചനാട്ട് ചെറുകര മനോജ് പാരിപ്പള്ളില്‍ കട്ടച്ചിറ , ഷാജി വട്ടപ്പറമ്പില്‍ കുറുപ്പന്തറ,

 

(08.08.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌

 

 



Latest

Copyrights@2016.