obituarylive Broadcasting

മാറിക വലിയപറമ്പിൽ ജെനീറ്റ (17)

Saju Kannampally  ,  2018-08-04 11:37:12pmm

മാറിക വലിയപറമ്പിൽ ജോൺസൻന്റെ (കല്ലറ ജോൺസൻ ) രണ്ടാമത്തെ മകൾ ജെനീറ്റ (17) നിര്യായാതയായി. 
ഒരു മാസം മുമ്പ് വീടിന്റെ അടുക്കളയിൽവെച്ച്, അബദ്ധത്തിൽ മണ്ണെണ്ണ ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 
തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 
ഇന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് ഉച്ചയ്ക്ക് 12.30ഓടെ മരണം സംഭവിക്കുകയായിരുന്നു



Latest

Copyrights@2016.