gulf

KSSS ആഗോള ക്നാനായ സംഗമം കോട്ടയത്ത് ജനവരി 10,11,12 ,13 തീയതികളിൽ

Saju Kannampally  ,  2018-08-04 11:27:12pmm

 

KSSS  ആഗോള ക്നാനായ സംഗമം കോട്ടയത്ത് ജനവരി 10,11,12 ,13 തീയതികളിൽ 
കോട്ടയം : ക്നാനായ സംരക്ഷണ സമിതി ഒരുക്കുന്ന ആഗോള ക്നാനായ സംഗമം കോട്ടയത്ത് ജനുവരി 10 മുതൽ 13 വരെ നടക്കും. KSSS GLOBAL കൺവെൻഷൻ 2019 എന്ന ആഗോള സംഗമം കോട്ടയത്ത് വിന്സർ കാസ്റ്റൽ ഹോട്ടലിൽ നടത്തപ്പെടുന്നത്. ഏവരേയും ഈ പരിപാടിയിലേക്ക് എബ്രഹാം നടുവത്തറ, സൈമൺ അറുപറ , ഷിബി പഴയമ്പള്ളി , മോൻസി കുടിലിൽ എന്നിവർ സ്വാഗതം ചെയുന്നു 

കോട്ടയം : ക്നാനായ സംരക്ഷണ സമിതി ഒരുക്കുന്ന ആഗോള ക്നാനായ സംഗമം കോട്ടയത്ത് ജനുവരി 10 മുതൽ 13 വരെ നടക്കും. KSSS GLOBAL കൺവെൻഷൻ 2019 എന്ന ആഗോള സംഗമം കോട്ടയത്ത് വിന്സർ കാസ്റ്റൽ ഹോട്ടലിൽ നടത്തപ്പെടുന്നത്. ഏവരേയും ഈ പരിപാടിയിലേക്ക് എബ്രഹാം നടുവത്തറ, സൈമൺ അറുപറ , ഷിബി പഴയമ്പള്ളി , മോൻസി കുടിലിൽ എന്നിവർ സ്വാഗതം ചെയുന്നു, കൂടുതൽ വിവരങ്ങൾ പിന്നീട് 

 



Latest

Copyrights@2016.