oceana

KCCVA കുന്നുംപുറത്ത് പാപ്പച്ചന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ്‌ 5 ന്‌

Tiju Kannampally  ,  2018-08-03 11:30:48pmm

 

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വിക്ടോറിയ ഓസ്‌ട്രേലിയ(KCCVA) കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കുന്നുംപുറത്ത് പാപ്പച്ചന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2018 ആഗസറ്റ് 5-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണി വരെ Recreation And Aquatic Centre 52 - 54 Main Street, Thomastown യില്‍ വച്ച് നടത്തപ്പെടുന്നു.ടൂര്‍ണമെന്റ് വിജയികള്‍ക്ക് സജി കുന്നുംപുറത്ത് & മേഴ്‌സി ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന കുന്നുംപുറത്ത് പാപ്പച്ചന്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും. 5 ന്‌

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വിക്ടോറിയ ഓസ്‌ട്രേലിയ(KCCVA) കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കുന്നുംപുറത്ത് പാപ്പച്ചന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2018 ആഗസറ്റ് 5-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണി വരെ Recreation And Aquatic Centre 52 - 54 Main Street, Thomastown യില്‍ വച്ച് നടത്തപ്പെടുന്നു.ടൂര്‍ണമെന്റ് വിജയികള്‍ക്ക് സജി കുന്നുംപുറത്ത് & മേഴ്‌സി ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന കുന്നുംപുറത്ത് പാപ്പച്ചന്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും. 

 



Latest

Copyrights@2016.