obituarylive Broadcasting

പയസ്മൗണ്ട് : പുന്നിലത്തില്‍ മാത്യു Live Funeral Telecast Available.

Tiju Kannampally  ,  2018-08-02 10:38:12pmm

പയസ്മൗണ്ട് : പുന്നിലത്തില്‍ (മനച്ചിരിക്കല്‍) മാത്യു ചാക്കോ (മത്തച്ചന്‍-69) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (3-8-18) ഉച്ചകഴിഞ്ഞ് 4 മണിക്ക് പത്താംപീയൂസ് ക്‌നാനായ പള്ളിയില്‍. ഭാര്യ : ഏലിയാമ്മ അരീക്കര കണ്ടച്ചാകുന്നേല്‍ കുടുംബാംഗം. മക്കള്‍ : ജിബി (അയര്‍ലന്റ് ), ജൈബി (യു.കെ), ഫാ.ജോബി (സെന്റ് പോള്‍ ബോംബെ), ജൂബി. മരുമക്കള്‍ : ജയ കൊച്ചിക്കുന്നേല്‍ പുന്നത്തുറ, സജിനി കീഴേട്ടുകുന്നേല്‍ സേനാപതി, അനൂപ് കണിയാലില്‍ പുന്നത്തുറ,.

Latest

Copyrights@2016.