obituarylive Broadcasting

ഞീഴൂര്‍:നാഗമറ്റത്തില്‍ അന്നമ്മ

Tiju Kannampally  ,  2018-07-22 10:43:58amm

ഞീഴൂര്‍:നാഗമറ്റത്തില്‍ പരേതനായ മാണിയുടെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ബുധന്‍ മൂന്നിന് ഉണ്ണിമിശിഹാ പള്ളിയില്‍. പാഴുത്തുരുത്ത് കുന്നശ്ശേരി തൂമ്പനായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയ്, എല്‍സമ്മ, ത്രേസ്യാമ്മ, ചിന്നമ്മ, ഗ്രേസി, ജോളി, പരേതനായ ബേബി. മരുമക്കള്‍: ഓമന, സിറിയക് കുന്നശ്ശേരി, ഹലാ ഹാന്‍സ്, ജിയോ കടവേലില്‍, ജയിംസ് കിണറ്റുംകരയില്‍, ത്രേസ്യാമ്മ.

Latest

Copyrights@2016.