obituarylive Broadcasting

ഉഴവൂര്‍; കുത്തനാനിയ്ക്കല്‍ ബേബി തോമസ് Live Funeral Telecast Available

Tiju Kannampally  ,  2018-07-21 09:15:14amm

ഉഴവൂര്‍; കുത്തനാനിയ്ക്കല്‍ ബേബി തോമസ്(60) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(23.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. ഭാര്യ ആലീസ് പടിഞ്ഞാറ്റിന്‍കര പുതിയവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍; തോമസുകുട്ടി, ബിസ്മി. മരുമക്കള്‍; സുമി മോള്‍ പെരുംനിലത്തില്‍ വെളിയന്നൂര്‍, ജോസ് മൊടക്കചാലില്‍ ഉഴവൂര്‍.

Latest

Copyrights@2016.