obituarylive Broadcasting

ഉഴവൂര്‍; ഫാത്തിമാഭവന്‍(നീറ്റുകാട്) എന്‍.ജെ സ്റ്റീഫന്‍ Live Funeral Telecast Available

Tiju Kannampally  ,  2018-07-21 08:37:06amm

ഉഴവൂര്‍ ; പൂവത്തുങ്കല്‍ ഫാത്തിമാഭവന്‍(നീറ്റുകാട്) എന്‍.ജെ സ്റ്റീഫന്‍(93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(22.07.2018) 2 മണിക്ക് ഉഴവൂര്‍ സെന്റ്. സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍.ഭാര്യ കുഞ്ഞൂഞ്ഞാമ്മ തുരുത്തിക്കാട് പൂഴിയില്‍പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; ഗീത, ജെസ്സി, മേഴ്സി,ആന്‍സി, ആശ, ജോമോന്‍, ജോബി, റാണി. മരുമക്കള്‍; തോമസ് തൈക്കാത്ത് തിരുവന്‍വണ്ടൂര്‍, ഫിലിപ്പ് പൂഴിക്കുന്നേല്‍ സംക്രാന്തി, ജോയി കൊട്ടാരക്കുഴിയില്‍ കടുത്തുരുത്തി, ജേക്കബ് പടിയറ ഓതറ, സജിമോന്‍ കഴിപറമ്പില്‍ കല്ലംമ്പാറ, ജോംസി ഓട്ടപ്പളളില്‍ പാലത്തുരുത്ത്, നിഷ കുറ്റികാട്ടുന്‍കര മാറിക, ജോബി തറയില്‍ കല്ലറ.

Latest

Copyrights@2016.