obituarylive Broadcasting

ഒളശ്ശ: വാണിയപ്പുരയ്‌ക്കല്‍ ചാക്കോ ജോണ്‍ (ബേബി)

Tiju Kannampally  ,  2018-07-21 05:09:29amm

ഒളശ്ശ: വാണിയപ്പുരയ്‌ക്കല്‍ ചാക്കോ ജോണ്‍ (ബേബി-67) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (23-7-2018) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഒളശ്ശ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ പള്ളിയില്‍. ഭാര്യ: മറിയാമ്മ പാച്ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോണി, ബിന. മരുമക്കള്‍: മോളമ്മ ചമ്പക്കര, കുറുപ്പന്തറ, ചാക്കേച്ചന്‍ കുളങ്ങര, നീണ്ടൂര്‍.



Latest

Copyrights@2016.