obituarylive Broadcasting

ഞീ​ഴൂ​ർ: ക​ള​ത്തി​ക്കോ​ട്ടി​ൽ ചേ​ച്ച​മ്മ ജോ​ൺ Live Funeral Telecast Available.

Tiju Kannampally  ,  2018-07-20 11:48:51pmm

ഞീ​ഴൂ​ർ: ക​ള​ത്തി​ക്കോ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ൺ കു​ര്യ​ന്‍റെ ഭാ​ര്യ ചേ​ച്ച​മ്മ ജോ​ൺ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഞായറാഴ്ച(22.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ ഞീ​ഴൂ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പ​രേ​ത ക​ടു​ത്തു​രു​ത്തി കു​ന്ന​ശേ​രി കൂ​ട​യ്ക്കാ​ട്ടു​മ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി, സ​ജി (എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് ഞീ​ഴൂ​ർ), സോ​ളി, സോ​ണി. മ​രു​മ​ക്ക​ൾ: ജെ​സി ചെ​ള്ള​ക്ക​ണ്ട​ത്തി​ൽ മാ​റി​ക, മോ​ൾ​സി ഭ​ഗ​വ​തി​കു​ന്നേ​ൽ മാ​റി​ടം, സ​ജി മു​ണ്ട​ത്താ​ന​ത്ത് അ​രീ​ക്ക​ര, മാ​ത്യു ക​ണ്ടോ​ത്ത് വാ​ര​പ്പെ​ട്ടി.

 

ഞായറാഴ്ച(22.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌

 

 



Latest

Copyrights@2016.