obituarylive Broadcasting

മറ്റക്കര : പ്ലാത്തോട്ടത്തില്‍ ഏലിയാമ്മ

Tiju Kannampally  ,  2018-07-20 09:15:59pmm

മറ്റക്കര : പ്ലാത്തോട്ടത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്നു നാലിനു മണ്ണൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. നീറിക്കാട് കുഴിയുഴത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സജി, ആന്‍സി, അജി, ബിജി. മരുമക്കള്‍: സിനി, ഷാജി കിളിയങ്കാവില്‍ചിറ (പരുത്തുംപാറ), ജാന്‍സി, ജിബു പുത്തന്‍പുരയ്ക്കല്‍ (കല്ലറ)

Latest

Copyrights@2016.