obituarylive Broadcasting

കട്ടച്ചിറ; കൈതയ്ക്കത്തൊട്ടിയില്‍ അന്നമ്മ ജോസഫ്‌Live Funeral Telecast Available.

Tiju Kannampally  ,  2018-07-20 01:17:02amm

 

കട്ടച്ചിറ; കൈതയ്ക്കത്തൊട്ടിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(21.07.2018) വൈകുന്നേരം 4 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത അരീക്കര ചിറക്കുഴിപുത്തന്‍പുരയില്‍(മലയില്‍) കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ് (ചിക്കാഗോ), ജോസ്(ചിക്കാഗോ),സ്റ്റീഫന്‍(ചിക്കാഗോ), മോളി(ചിക്കാഗോ), ജെയിംസ്, സിബി(ചിക്കാഗോ), പരേതരായ സൈമണ്‍, റ്റോമി. മരുമക്കള്‍; ലീലാമ്മ ഇരപ്പക്കാട്ട് പാറത്തോട്, ആലീസ് കല്ലുംങ്കല്‍പറമ്പില്‍ അമനകര, മേരി നാരകത്തിനാംകുന്നേല്‍ രാജക്കാട്, മോന്‍സി തോട്ടനാനിയില്‍ പൂതാളി, ജോയി കിഴക്കേകുറ്റ് ഉഴവൂര്‍, സോഫി ആദോപ്പളളി കട്ടച്ചിറ, സുജ കിഴക്കേകുറ്റ് ഉഴവൂര്‍. ജോസഫ്‌

കട്ടച്ചിറ; കൈതയ്ക്കത്തൊട്ടിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(21.07.2018) വൈകുന്നേരം 4 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത അരീക്കര ചിറക്കുഴിപുത്തന്‍പുരയില്‍(മലയില്‍) കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ് (ചിക്കാഗോ), ജോസ്(ചിക്കാഗോ),സ്റ്റീഫന്‍(ചിക്കാഗോ), മോളി(ചിക്കാഗോ), ജെയിംസ്, സിബി(ചിക്കാഗോ), പരേതരായ സൈമണ്‍, റ്റോമി. മരുമക്കള്‍; ലീലാമ്മ ഇരപ്പക്കാട്ട് പാറത്തോട്, ആലീസ് കല്ലുംങ്കല്‍പറമ്പില്‍ അമനകര, മേരി നാരകത്തിനാംകുന്നേല്‍ രാജക്കാട്, മോന്‍സി തോട്ടനാനിയില്‍ പൂതാളി, ജോയി കിഴക്കേകുറ്റ് ഉഴവൂര്‍, സോഫി ആദോപ്പളളി കട്ടച്ചിറ, സുജ കിഴക്കേകുറ്റ് ഉഴവൂര്‍. 

 



Latest

Copyrights@2016.