obituarylive Broadcasting

കിടങ്ങൂര്‍:മേക്കാട്ടേല്‍ ഉലഹന്നന്‍ തോമാ

Tiju Kannampally  ,  2018-07-19 08:23:55pmm

കിടങ്ങൂര്‍:മേക്കാട്ടേല്‍ ഉലഹന്നന്‍ തോമാ (കൊച്ച്-79) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. ഭാര്യ: പുലിയന്നൂര്‍ നീറങ്കില്‍ പരേതയായ ഏലിക്കുട്ടി. മക്കള്‍: തോമസ്, ലൈസ, ആന്‍സി, ഷൈനി, ബേബി, മനു. മരുമക്കള്‍: മേരി, റോയ് വാലേല്‍ (കൂടല്ലൂര്‍), പരേതനായ ബേബി കാലാത്താട്ടില്‍ (കോതനല്ലൂര്‍), ജോര്‍ജ് പൂവേലില്‍ (പുന്നത്തുറ), ലീബ.

Latest

Copyrights@2016.