obituarylive Broadcasting

കിടങ്ങൂര്‍ : തെക്കേടത്ത് ടി. ജെ. ജോണ്‍

Tiju Kannampally  ,  2018-07-19 08:22:18pmm

 

കിടങ്ങൂര്‍:വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തെക്കേടത്ത് (ഇടുക്കിയില്‍) ടി. ജെ. ജോണ്‍ (82) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്‍പതിനു കൊമ്പനാക്കുന്ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഐലേരത്ത് ഏലിയാമ്മ. മക്കള്‍: പരേതനായ സെന്‍സ് ടി. ജോണ്‍, റൈമി ടി. ജോണ്‍ (ഓസ്‌ട്രേലിയ), ബിജു ടി. ജോണ്‍ (ഓറിയന്റ് ട്രാവല്‍സ്). മരുമക്കള്‍: ജോളി, ആനിയമ്മ, സോണി.

കിടങ്ങൂര്‍ : വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തെക്കേടത്ത് (ഇടുക്കിയില്‍) ടി. ജെ. ജോണ്‍ (82) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്‍പതിനു കൊമ്പനാക്കുന്ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഐലേരത്ത് ഏലിയാമ്മ. മക്കള്‍: പരേതനായ സെന്‍സ് ടി. ജോണ്‍, റൈമി ടി. ജോണ്‍ (ഓസ്‌ട്രേലിയ), ബിജു ടി. ജോണ്‍ (ഓറിയന്റ് ട്രാവല്‍സ്). മരുമക്കള്‍: ജോളി, ആനിയമ്മ, സോണി.

 



Latest

Copyrights@2016.