india

വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മള്ളുശ്ശേരി ഇടവക

Tiju Kannampally  ,  2018-07-19 05:03:47amm

 

വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മള്ളുശ്ശേരി ഇടവക
മള്ളൂശ്ശേരി മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ വെള്ളപൊക്കം ബാധിച്ച മള്ളൂശ്ശേരിയുടെ വിവിധ മേഖലകളിലായി കഴിയുന്ന നാനാജാതിമതസ്ഥർക്കു ഭക്ഷണ പൊതികൾ വിതരണം ചെയ്തു

മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ വെള്ളപൊക്കം ബാധിച്ച മള്ളൂശ്ശേരിയുടെ വിവിധ മേഖലകളിലായി കഴിയുന്ന നാനാജാതിമതസ്ഥർക്കു ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

 



Latest

Copyrights@2016.