india

പ്രളയബാധിത മേഖലകളില്‍ സഹായ ഹസ്തവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Tiju Kannampally  ,  2018-07-19 12:45:01amm

പ്രളയബാധിത മേഖലകളില്‍ സഹായ ഹസ്തവുമായി
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
കോട്ടയം: കാലവര്‍ഷക്കെടുതി മൂലം പൊറുതിമുട്ടിയ ആളുകള്‍ക്ക് സഹായ ഹസ്തവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണകിറ്റ് വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, തേയിലപൊടി, ബ്രഡ് എന്നിവയടങ്ങുന്ന കിറ്റാണ് പ്രളയക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് ഗ്രാമവികസന സമിതി പ്രസിഡന്റുമാര്‍, സ്വാശ്രയ സംഘ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രളയബാധിത മേഖലകളില്‍ സഹായ ഹസ്തമൊരുക്കിയത്. 

Latest

Copyrights@2016.