india

മാംഗ്ലൂർ ക്നാനായ അസോസിയേഷന്റെ "പുത്തന്‍ കാല്‍വെപ്പ് " (22.07.2018) ഞായറാഴ്ച.

Tiju Kannampally  ,  2018-07-18 11:04:46pmm

 

💚💚MKCA💚💚
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മാംഗ്ലൂർ ക്നാനായ അസോസിയേഷൻ അംഗങ്ങൾ  22/07/2018  രാവിലെ 8.30യോടെ  പരിശുദ്ധ  കുർബാനയോടുകൂടി ഒത്തുചേരാൻ ആയി തീരുമാനിച്ച കാര്യം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു
   Roshini nilaya school of socialwork valenciaത്തിലാണ് ഒത്തുചേരാൻ തീരുമാനിച്ചിരിക്കുന്നത്
ക്നാനായ സമുദായത്തിൻറെ അഭിമാനവും നല്ല ഇടയനുമായ ആയ
 Fr. ബിബിൻ  കണ്ടോത്ത് ആണ് മുഖ്യ കാര്യ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് തുടർന്ന്  ഭാരവാഹികളായി സേവനമനുഷ്ഠിച്ചിരുന്ന  
**Albin Baby  Munduvelil**
**Amal Joy Thenamkuziyil**
**Shimil mannusheril**
 **Cilin simon Neelanirapel**
**AnjuAnna Raju Thengumthottathil**     അവർ ചെയ്ത സേവനങ്ങൾക്ക് നന്ദിസൂചകമായി യാത്രയപ്പും  പുതിയ ഭാരവാഹികൾക്ക് അധികാര കൈമാറ്റവും നടത്തപ്പെടുന്നതാണ്   
പിന്നീടുള്ള മറ്റ് പരിപാടികളിലും പങ്കുചേരുവാൻ സ്നേഹപൂർവ്വം  ക്ഷണിക്കുന്നു 😊😊😊😊 കൂടുതൽ വിവരങ്ങൾക്ക്  
+919645181780
+918330046473

മാംഗ്ലൂർ;ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മാംഗ്ലൂർ ക്നാനായ അസോസിയേഷൻ അംഗങ്ങൾ  22/07/2018  രാവിലെ 8.30യോടെ  പരിശുദ്ധ  കുർബാനയോടു കൂടി ഒത്തുചേരുന്നു. Roshini nilaya school of socialwork valenciaത്തിലാണ് ഒത്തുചേരാൻ തീരുമാനിച്ചിരിക്കുന്നത്.ക്നാനായ സമുദായത്തിൻറെ അഭിമാനവും നല്ല ഇടയനുമായ ആയ Fr. ബിബിൻ  കണ്ടോത്ത് ആണ് മുഖ്യ കാര്യ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. തുടർന്ന്  ഭാരവാഹികളായി സേവനമനുഷ്ഠിച്ചിരുന്ന  

Albin Baby  Munduvelil

Amal Joy Thenamkuziyi

Shimil mannusheril

 Cilin simon Neelanirapel

AnjuAnna Raju Thengumthottathil   അവർ ചെയ്ത സേവനങ്ങൾക്ക് നന്ദിസൂചകമായി യാത്രയപ്പും, പുതിയ ഭാരവാഹികൾക്ക് അധികാര കൈമാറ്റവും നടത്തപ്പെടുന്നതാണ്.

 

 

 



Latest

Copyrights@2016.