obituarylive Broadcasting

അറുനൂറ്റിമംഗലം; മണിയാട്ടേല്‍ തോമസ് Live Funeral Telecast Available on thu 6pm IST

Tiju Kannampally  ,  2018-07-18 09:02:02amm

അറുനൂറ്റിമംഗലം; മണിയാട്ടേല്‍ തോമസ് (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(19.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ ഏലിയാമ്മ കണ്ണങ്കര ഇടത്തിപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍; സിസ്റ്റര്‍.ടോംസി (S V M), നെല്‍സണ്‍, സിസ്റ്റര്‍.ആന്‍സി, മേഴ്‌സി, ത്രേസ്യാമ്മ,സൈമണ്‍, റീനാ. മരുമക്കള്‍; ജോളി കുടിലില്‍ പിറവം, റെജി കരികുളം കൈപ്പുഴ, ജോഷി പളളിപുറത്ത്മ്യാലില്‍ കോട്ടയം, സോണി അച്ചേട്ട് S H മൗണ്ട്.

Latest

Copyrights@2016.