india

രാജപുരം ഹോളിഫാമിലി സ്കൂളിലെ വികസന ഫണ്ടിലേക്ക് തുക കൈമാറി.

Tiju Kannampally  ,  2018-07-17 05:30:06amm

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ചിൽപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ തങ്ങൾ ശേഖരിച്ച 1 ലക്ഷം രൂപ സ്കൂൾ വികസന ഫണ്ടിലേക്ക് സ്കൂൾ മാനേജർ ഫാദർ ഷാജി വടക്കേത്തൊട്ടിക്ക് കൈമാറുന്നു.

 

വികസന തുക കൈമാറി

 

 



Latest

Copyrights@2016.