india

KCYL യുവജനദിനാഘോഷം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പുരാതനപ്പാട്ടില്‍ കുമരകത്തിന്ന് ഒന്നാം സ്ഥാനം

Tiju Kannampally  ,  2018-07-15 08:47:05amm

KCYL യുവജനദിനാഘോഷം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പുരാതനപ്പാട്ടില്‍ കുമരകത്തിന്ന് ഒന്നാം സ്ഥാനം
അരീക്കര: കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ യുവജനദിനാഘോഷം അരീക്കരയില്‍ മാര്‍ മാത്യൂ മൂലകാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷതവഹിച്ചു.ജിമി ജോണും സിമി ജോണും വിശിഷ്ടാതിഥികളായിരുന്നു.കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, മോന്‍സ് ജോസഫ് എം.എല്‍.എ, ഫാ. ജോര്‍ജ് കപ്പുകാലായില്‍, ഫാ. സന്തോഷ്മുല്ലമംഗലത്ത്, ജോണി.പി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പുരാതനപാട്ട് മത്സരത്തില്‍ കുമരകം ഒന്നാം സ്ഥാനവും നീണ്ടുര്‍ രണ്ടാംസ്ഥാനവും മാറിക മൂന്നാം സ്ഥാനവും നേടി.

Latest

Copyrights@2016.