europe
UKKCA കൺവെൻഷൻ വെൽക്കം ഡാൻസിന്റെ പാട്ടിന് കുറുമുള്ളൂറിന്റെ കൈയ്യൊപ്പ് | Video Available
Saju Kannampally , 2018-07-06 05:06:57pmm

UKKCA കൺവെൻഷൻ വെൽക്കം ഡാൻസിന്റെ പാട്ടിന് കുറുമുള്ളൂറിന്റെ കൈയ്യൊപ്പ് .
UKKCA യുടെ 17മത് കൺവെൻഷൻ ഇന്ന് തിരശീല ഉയരുമ്പോൾ വെൽക്കം ഡാൻസിന്റെ പാട്ടിന് കുറുമുള്ളൂറിന്റെ കൈയ്യൊപ്പ് , ബിജു നാരായണും വിനീത് ശ്രീനീവാസനും പാടിയ ഈ മനോഹര ഗാനത്തിന് ഈണം പകർന്നു മ്യൂസിക് ചെയ്തത്, ബിജു ജെയിംസ് പറ്റിയാൽ ആണ്, എ ആർ റഹ്മാൻ മുതൽ താഴോട്ടുള്ള എല്ലാ സംഗീതജ്ഞരുടെയും ഒപ്പം മ്യൂസിക് ചെയ്ത പ്രശസ്തി നെയ്യ് ആളാണ് ബിജു. കുറുമുള്ളൂർ ഇടവകാംഗമായ അദ്ദേഹം ഭാര്യ ജിജിയും കുട്ടികളും ഒപ്പം ചെന്നൈയിലെന് താമസം.
യു കെ യിൽ ഏറ്റവും വലിയ ക്നാനായ സംഗമത്തിന് സ്വാഗതം അരുളുമ്പോൾ ബിജു ജെയിംസ് പട്ടിയാലിന്റെ സംഗീതം ആയിരങ്ങളുടെ മനസ്സിൽ മാറ്റൊലിയായി മാറും.
ബിജുവിന് ക്നാനായ വോയിസിന്റെ അഭിനന്ദനങ്ങൾ

ബിജുവിന് ക്നാനായവോയിസിന്റെ അഭിനന്ദനങ്ങൾ