europe

UK ക്നാനായ കൺവെൻഷൻ കാഴ്ചയുടെ HD വിസ്മയം ഒരുക്കി ക്നാനായ വോയിസിൽ തത്സമയം

Saju Kannampally  ,  2018-07-05 09:25:40pmm

 

UK ക്നാനായ കൺവെൻഷൻ കാഴ്ചയുടെ HD വിസ്മയം ഒരുക്കി ക്നാനായ വോയിസിൽ തത്സമയം 
ചെൽട്ടൻഹാം  :ഇന്ഗ്ലണ്ടിലെ  ക്നാനായ മക്കളുടെ ഉത്സവം - സംഗമം - കൂട്ടായ്മ - UKKCA 17മത്  ക്നാനായ കൺവെൻഷൻ ഒരുങ്ങിക്കഴിഞ്ഞു . ശനിയാഴ്ച രാവിലെ മുതൽ വെകുന്നേരം വരെ ക്നാനായ മക്കൾ ആഹ്ളാദ തിമിർപ്പിൽ ആറാടുമ്പോൾ UKKCA കൺവെൻഷൻ ലോക ജനതയ്ക്ക് തത്സമയം എത്തിച്ച ക്നാനായ വോയ്സ്  ഇക്കുറിയും ഏറെ സാങ്കേതിക മികവോടുകൂടി HD മികവിൽ ലോകം മുഴുവൻ എത്തിക്കുന്നു . മലയാളത്തിലെ ആദ്യത്തെ പ്രെവാസി  തത്സമയ സംപ്രേക്ഷണ ചാനൽ ആയ kvtv യിലും ക്നാനായ വോയിസിലും , യു ട്യൂബ് , ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലും ലഭ്യമാണ്. ഇനി ഒന്ന് മാത്രം 
പ്രേക്ഷകർ ഈ 2018 കൺവെൻഷൻ ക്നാനായ വോയിസിനൊപ്പം. 

 

ചെൽട്ടൻഹാം  :ഇന്ഗ്ലണ്ടിലെ  ക്നാനായ മക്കളുടെ ഉത്സവം - സംഗമം - കൂട്ടായ്മ - UKKCA 17മത്  ക്നാനായ കൺവെൻഷൻ ഒരുങ്ങിക്കഴിഞ്ഞു . ശനിയാഴ്ച രാവിലെ മുതൽ വെകുന്നേരം വരെ ക്നാനായ മക്കൾ ആഹ്ളാദ തിമിർപ്പിൽ ആറാടുമ്പോൾ UKKCA കൺവെൻഷൻ ലോക ജനതയ്ക്ക് ആദ്യമായി തത്സമയം എത്തിച്ച ക്നാനായ വോയ്സ്  ഇക്കുറിയും ഏറെ സാങ്കേതിക മികവോടുകൂടി HD മികവിൽ ലോകം മുഴുവൻ എത്തിക്കുന്നു . മലയാളത്തിലെ ആദ്യത്തെ പ്രെവാസി  തത്സമയ സംപ്രേക്ഷണ ചാനൽ ആയ kvtv യിലും ക്നാനായ വോയിസിലും , യു ട്യൂബ് , ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലും ലഭ്യമാണ്. ഇനി ഒന്ന് മാത്രം 

പ്രേക്ഷകർ ഈ 2018 കൺവെൻഷൻ ക്നാനായ വോയിസിനൊപ്പം. 

Live Telecast is available on KVTV App, Just dowload the app on your phone from App Store and Play store, Also the Live Convention available on ROKU , Just get the ROKU and Watch on KVTV Main Channel, Also Available on youtibe , facebook etc. 

 






Latest

Copyrights@2016.