america

KCCNA കൺവെൻഷൻ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് .

Tiju Kannampally  ,  2018-07-05 04:16:31amm

അറ്റ്ലാന്റാ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പതിമൂന്നാമത് നാഷണൽ കൺവെൻഷൻ പുരോഗതികൾ അന്തിമഘട്ടത്തിലേക്ക് കടന്നു. ഈ മാസം 19 മുതൽ 22 വരെ നടക്കുന്ന ക്നാനായ മാമാങ്കത്തിലെ അവസാനവട്ട മിനിക്കുപണികളിൽ നടത്തുന്നതായി അറ്റ്ലാന്റയിൽ എത്തിയ കെസിസിഎൻഎ പ്രസിഡൻറ് ബേബി മണക്കുന്നേൽ ഓരോ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതനായി കൺവെൻഷൻ ചെയർമാൻ സൈമൺ ഇല്ലിക്കാട്ടിലിന്റെ അദ്യക്ഷതയിൽ യോഗം വിളിക്കുകയുണ്ടായി. ഓരോ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ അതാത് കമ്മിറ്റി ചെയർപേഴ്സൺ വിലയിരുത്തുകയും എല്ലാം ഭംഗിയായി നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയുമുണ്ടായി. അറ്റ്ലാന്റാ യൂണിറ്റ് പ്രസിഡൻറ് ജസ്റ്റിൻ പുത്തൻപുരയിൽ സ്പിരിച്വൽ ഡയറക്ടർ ബാബു, ഫാദർ ബോബൻ വട്ടംപുറത്ത്. റീജണൽ വൈസ് പ്രസിഡണ്ട് ജോബി വാഴക്കാല, സെക്രട്ടറി മാത്യു പുല്ലാഴി തുടങ്ങിയവരും എല്ലാ കമ്മറ്റി ചെയർമാൻമാരും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. അവിസ്മരണീയമായ ഒരു കൺവെൻഷൻ ആയിരിക്കും അറ്റ്ലാന്റയിലേത് എന്ന് KCCNAപ്രസിഡണ്ട് ബേബി മണക്കുന്നേലും KCAG പ്രസിഡന്റ് ജസ്റ്റിൻ പുത്തൻപുരയിലും സംയുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.
KCCNA  കൺവെൻഷൻ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് 

Latest

Copyrights@2016.