oceana live Broadcasting

ക്രിസ്മസ് ആഘോഷം വര്‍ണാഭമാക്കി, ക്‌നാനായ അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ

പെര്‍ത്ത് : ക്‌നാനായ അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയായുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് വര്‍ണ്ണാഭമായി ആഘോഷിച്ചു. കുട്ടികള്‍കൊപ്പം മുതിര്‍ന്നവരും, കരോള്‍ ഗാനങ്ങള്‍ പാടിയും, ക്രിസ്മസ് സ്മരണ ഉണര്‍ത്തുന്ന "നേടിവിറ്റി പ്ലേയും," സ്കിറ്റുകളും അവതരിപ്പിച്ചും  അരങ്ങുതകര്‍ത്തപ്പോള്‍, സംഘടനയുടെ ഐക്യവും പരസ്പരവിശ്വാസവും ആഘോഷങ്ങളിലുടനീളം നിഴലിക്കുന്നുണ്ടായിരിന്നു.
അസോസിയേഷന്റെ പ്രസിഡന്റ്‌ ചാണ്ടി മാത്യു കറുകപ്പറമ്പില്‍ സ്വാഗതമരുളിയ ക്രിസ്മസ് കലാസന്ധ്യയിലേക്ക് അതിഥി ആയി എത്തിയ സാന്ത അപ്പൂപ്പനെ എല്ലാവരും ഹര്‍ഷാരവത്തോടെ എതിരേറ്റു. ജനറല്‍ സെക്രട്ടറി  അഭിഷേക് മാത്യു ഐക്കരോത്ത് അവതാരകനായി. ഭാരവാഹികള്‍ ആയ ഇന്‍ഫാന്റൊ ജോസഫ്‌, റജി ജോണ്‍, ബിജു മാത്യു, ബിജു ഓനാച്ചന്‍, ഡാനി തോമസ്‌, സുനില്‍ മാത്യു,  പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് അനില്‍ ജോസഫ്‌, ജോണ്‍സി സജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്മസ് സദ്യക്ക് സ്റ്റൈമൊന്‍ പീറ്റര്‍ നേതൃത്വം കൊടുത്തു. ജോ. സെക്രട്ടറി എലിസബത്ത് റോജസ് എല്ലാര്‍ക്കും കൃതഞ്ഞത അര്‍പ്പിച്ചു.
ക്രിസ്മസ് ആഘോഷം വര്‍ണാഭമാക്കി, ക്‌നാനായ അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ....... .പെര്‍ത്ത് ക്‌നാനായ അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയായുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് ഭര്‍ണ്ണാഭമായി ആഘോഷിച്ചു. കുട്ടികൾകൊപ്പം മുതിർന്നവരും, കരോൾ ഗാനങ്ങൾ പാടിയും, ക്രിസ്മസ് സ്മരണ ഉണർത്തുന്ന "നേടിവിടി പ്ലേയും," സ്കിറ്റുകളും അവതരിപ്പിച്ചും  അരങ്ങുതകർത്തപ്പോൾ, സംഘടനയുടെ ഐക്യവും പരസ്പരവിശ്വാസവും ആഘോഷങ്ങളിലുടനീളം നിഴലിക്കുന്നുണ്ടായിരിന്നു  .അസോസിയേഷന്റെ പ്രസിഡന്റ്‌ ചാണ്ടി മാത്യു കറുകപ്പറമ്പിൽ സ്വാഗതമരുളിയ ക്രിസ്മസ് കലാസന്ധ്യയിലേക്ക് അതിഥി ആയി എത്തിയ സാന്ത അപ്പൂപ്പനെ എല്ലാവരും ഹർഷാരവത്തോടെ എതിരേറ്റു. ജനറല്‍റൽ  സെക്രട്ടറി  അഭിഷേക് മാത്യു ഐക്കരോത്ത് അവതാരകനായി. ഭാരവാഹികൾ ആയ ഇൻഫാന്റൊ ജോസഫ്‌, റജി ജോണ്‍, ബിജു മാത്യു, ബിജു ഓനാച്ചൻ, ഡാനി തോമസ്‌, സുനിൽ മാത്യു,  പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് അനിൽ ജോസഫ്‌, ജോണ്‍സി സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി. ക്രിസ്മസ് സദ്യക്ക് സ്റ്റൈമൊൻ പീറ്റർ നേതൃത്വം കൊടുത്തു. ജോ. സെക്രട്ടറി എലിസബത്ത് റോജസ് എല്ലാര്‍ക്കും കൃതഞ്ഞത അർപ്പിച്ചു

പെര്‍ത്ത് : ക്‌നാനായ അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയായുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് വര്‍ണ്ണാഭമായി ആഘോഷിച്ചു. കുട്ടികള്‍കൊപ്പം മുതിര്‍ന്നവരും, കരോള്‍ ഗാനങ്ങള്‍ പാടിയും, ക്രിസ്മസ് സ്മരണ ഉണര്‍ത്തുന്ന "നേടിവിറ്റി പ്ലേയും," സ്കിറ്റുകളും അവതരിപ്പിച്ചും  അരങ്ങുതകര്‍ത്തപ്പോള്‍, സംഘടനയുടെ ഐക്യവും പരസ്പരവിശ്വാസവും ആഘോഷങ്ങളിലുടനീളം നിഴലിക്കുന്നുണ്ടായിരിന്നു.

അസോസിയേഷന്റെ പ്രസിഡന്റ്‌ ചാണ്ടി മാത്യു കറുകപ്പറമ്പില്‍ സ്വാഗതമരുളിയ ക്രിസ്മസ് കലാസന്ധ്യയിലേക്ക് അതിഥി ആയി എത്തിയ സാന്ത അപ്പൂപ്പനെ എല്ലാവരും ഹര്‍ഷാരവത്തോടെ എതിരേറ്റു. ജനറല്‍ സെക്രട്ടറി  അഭിഷേക് മാത്യു ഐക്കരോത്ത് അവതാരകനായി. ഭാരവാഹികള്‍ ആയ ഇന്‍ഫാന്റൊ ജോസഫ്‌, റജി ജോണ്‍, ബിജു മാത്യു, ബിജു ഓനാച്ചന്‍, ഡാനി തോമസ്‌, സുനില്‍ മാത്യു,  പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് അനില്‍ ജോസഫ്‌, ജോണ്‍സി സജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്മസ് സദ്യക്ക് സ്റ്റൈമൊന്‍ പീറ്റര്‍ നേതൃത്വം കൊടുത്തു. ജോ. സെക്രട്ടറി എലിസബത്ത് റോജസ് എല്ലാര്‍ക്കും കൃതഞ്ഞത അര്‍പ്പിച്ചു.

Read more

ഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

മെല്‍ബണ്‍: Dandenong സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ചര്‍ചില്‍ വെച്ച് നടത്തപ്പെട്ട STEFM Solo മത്സരത്തില്‍ സോനാ തമ്പി ഇന്‍റര്‍ മീഡിയറ്റ്  വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും South-East region-ല്‍ നിന്ന് Finalist ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് നവംബര്‍ മാസത്തില്‍ മെല്‍ബണ്‍ CSI Church Ashburton-ല്‍ വെച്ച് നടത്തപ്പെട്ട Finalistകളുടെ മത്സരത്തില്‍ (Catholic, Jacobite, Orthodox, Marthoma , CSI സഭകളിലെ Finalists) സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു സോനാ തമ്പി ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി മാറി. കോട്ടയം അതിരൂപത കുറുമുളളൂര്‍ ഇടവക മുഖചിറയില്‍ തമ്പി-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ മകളാണ്. സോനാ Rosebud Padua കോളേജ് 8-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്. സഹോദരി സിമിമോള്‍ തമ്പി പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് സംവിധാം ചെയ്ത “യേശുദാനം” എന്ന ക്രിസ്തീയ ഭക്തിഗാന cd-യിലെ ഗായികയാണ്. ഈ cd-യില്‍ chorus ആലപിച്ചിരിക്കുന്നതും സോനയാണ്‌.
ഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിമെല്ബംണ്‍: Dandenong സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ചര്ച്ചികല്‍ വെച്ച് നടത്തപ്പെട്ട STEFM Solo മത്സരത്തില്‍ സോനാ തമ്പി Intermediate വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും South-East regionല്‍ നിന്ന് Finalist ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് November മാസത്തില്‍ മെല്ബ്ണ്‍ CSI Church Ashburtonല്‍ വെച്ച് നടത്തപ്പെട്ട Finalistകളുടെ മത്സരത്തില്‍ (Catholic, Jacobite, Orthodox, Marthoma അന്ട്ദ് CSI സഭകളിലെ Finalists) സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു സോനാ തമ്പി ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി മാറി. കോട്ടയം അതിരൂപത കുറുമുളളൂര്‍ ഇടവക മുഖചിറയില്‍ തമ്പി-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ മകളാണ്. സോനാ Rosebud Padua കോളേജ് 8-)o ക്ലാസ്സ്‌ വിദ്യാര്ഥി്നിയാണ്. സഹോദരി സിമിമോള്‍ തമ്പി പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് സംവിധാം ചെയ്ത “യേശുദാനം” എന്നാ ക്രിസ്തീയ ഭക്തിഗാന cdയിലെ ഗായികയാണ്. ഈ cdയില്‍ chorus ആലപിച്ചിരിക്കുന്നതും സോനയാണ്‌.
മെല്‍ബണ്‍: Dandenong സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ചര്‍ചില്‍ വെച്ച് നടത്തപ്പെട്ട STEFM Solo മത്സരത്തില്‍ സോനാ തമ്പി ഇന്‍റര്‍ മീഡിയറ്റ്  വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും South-East region-ല്‍ നിന്ന് Finalist ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് നവംബര്‍ മാസത്തില്‍ മെല്‍ബണ്‍ CSI Church Ashburton-ല്‍ വെച്ച് നടത്തപ്പെട്ട Finalistകളുടെ മത്സരത്തില്‍ (Catholic, Jacobite, Orthodox, Marthoma , CSI സഭകളിലെ Finalists) സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു സോനാ തമ്പി ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി മാറി. കോട്ടയം അതിരൂപത കുറുമുളളൂര്‍ ഇടവക മുഖചിറയില്‍ തമ്പി-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ മകളാണ്. സോനാ Rosebud Padua കോളേജ് 8-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്. സഹോദരി സിമിമോള്‍ തമ്പി പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് സംവിധാം ചെയ്ത “യേശുദാനം” എന്ന ക്രിസ്തീയ ഭക്തിഗാന cd-യിലെ ഗായികയാണ്. ഈ cd-യില്‍ chorus ആലപിച്ചിരിക്കുന്നതും സോനയാണ്‌.
Read more

ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു.

മെല്‍ബണ്‍ : സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു. ഡിസംബര്‍ 24ന് വൈകിട്ട് 8.30ന് മെല്‍ബണിലെ ഫോക്കനാര്‍ സെന്‍റ് മാത്യൂസ് പള്ളിയിലും, ക്ലയിറ്റണ്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയിലും ക്രിസ്തുമസ്സ് കുര്‍ബാനയും തുടര്‍ന്ന് കേക്ക് മുറിയ്ക്കല്‍ ചടങ്ങും നടക്കും. സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ലിയന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിന്‍ ഫാ. തോമസ് കൂന്പുക്കല്‍ എന്നിവര്‍ ആഘോഷമായ വി. കുര്‍ബാനയ്ക്ക് രണ്ട് സെന്‍ററുകളില്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ 31-ാം തീയതി വൈകിട്ട് 7.30ന് ക്ലയിറ്റണ്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന പുതുവത്സര കുര്‍ബാനയ്ക്ക് രണ്ട് സെന്‍ററുകളിലേയും വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുക്കും. തുടര്‍ന്ന് ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ഡിന്നറും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ മറ്റ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു.മെല്‍ബണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സും പുതുവത്സരവും സംയുക്തമായി ആഘോഷിക്കുന്നു. ഡിസംബര്‍ 24ന് വൈകിട്ട് 8.30ന് മെല്‍ബണിലെ ഫോക്കനാര്‍ സെന്‍റ് മാത്യൂസ് പള്ളിയിലും, ക്ലയിറ്റണ്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയിലും ക്രിസ്തുമസ്സ് കുര്‍ബാനയും തുടര്‍ന്ന് കേക്ക് മുറിയ്ക്കല്‍ ചടങ്ങും നടക്കും. സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ലിയന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിന്‍ ഫാ. തോമസ് കൂന്പുക്കല്‍ എന്നിവര്‍ ആഘോഷമായ വി. കുര്‍ബാനയ്ക്ക് രണ്ട് സെന്‍ററുകളില്‍ നേതൃത്വം നല്‍കും.ഡിസംബര്‍ 31-ാം തീയതി വൈകിട്ട് 7.30ന് ക്ലയിറ്റണ്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന പുതുവത്സര കുര്‍ബാനയ്ക്ക് രണ്ട് സെന്‍ററുകളിലേയും വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുക്കും. തുടര്‍ന്ന് ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ഡിന്നറും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ മറ്റ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

മെല്‍ബണില്‍ ക്രിസ്തുമസ്സ് ആഘോഷം

മെല്‍ബണില്‍ ക്രിസ്തുമസ്സ് ആഘോഷം
മെല്‍ബണ്‍ : ഒഷ്യാനയിലെ പ്രഥമ ക്നാനായ സംഘടനയായ K.C.C.V.Aയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന XMAS കരോള്‍ ഈ വര്‍ഷവും നവംബര്‍ മാസത്തില്‍ Eastern suburbs-ല്‍ നിന്ന് തുടങ്ങുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി നടത്തിവരുന്ന XMAS കരോള്‍ സാന്തായോടൊപ്പം എല്ലാ ക്നാനായ ഭവനങ്ങളും സന്ദര്‍ശിച്ച് കരോള്‍ഗാനം പാടുന്നത് K.C.C.V.A.യുടെ പ്രധാന പരിപടികളിലൊന്നാണ്. ഈ വര്‍ഷത്തെ കരോളിന്റെ സമാപനം “Holly Jolly Xmas 15” വിവിധ പരിപാടികളോട്കൂടി ഡിസംബര്‍r 20ന് Northern Suburbs-ല്‍ വച്ച് നടത്തപ്പെടും. പ്രസ്തുത ദിവസം തന്നെ സാന്താക്ലോസ് മത്സരവും നടത്തപ്പെടും. വിവിധ ഭാഗങ്ങളില്‍ നിന്നായി 20ഓളം സാന്താമാര്‍ Holly Jolly Xmas 15ല്‍ പങ്കെടുക്കും. ആഘോഷങ്ങള്ക്ക്  സുനു സൈമണ്‍ ഉറവക്കുഴിയില്‍, ടോമി നിരപ്പേല്‍, ജോംസി ജിനു, തോമസ്‌ ഓട്ടപ്പള്ളി, ടിനു മംഗലത്ത്, നൈസ്ന്‍ ജോണ്‍, ബെഞ്ചമിന്‍ മേച്ചേരില്‍, തോമസുകുട്ടി, വിജിഗീഷ് പായികാട്ട്, സീന ജോസഫ്‌, മെബിന്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മെല്‍ബണില്‍ കുട്ടികള്‍ക്ക് വേണ്ടി പിക്നിക് നടത്തി

മെല്‍ബണ്‍ : സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ രണ്ട് സെന്‍ററുകളില്‍ നടക്കുന്ന മതബോധന ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പിക്നിക് കുട്ടികള്‍ക്ക് ആവേശമായി.മെല്‍ബണിലെ പ്രശസ്തമായി ബുണ്ടൂരാ പാര്‍ക്കില്‍ ആയിരുന്നു ഒരു ദിവസം നീണ്ടനിന്ന വിനോദ യാത്ര നടന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ക്ക് വേണ്ടി വിവിധ ഗയിമുകള്‍ സംഘടിപ്പിച്ചു. കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിന്‍ ഫാ. തോമസ് കൂന്പുക്കല്‍, സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ട്രസ്റ്റി സോളമന്‍ ജോര്‍ജ്, മതബോധന ക്ലാസ്സുകളിലെ ആദ്ധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ ആംഗങ്ങള്‍, മെല്‍ബണ്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവര്‍ വിനോത യാത്രയ്ക്ക് നേതൃത്വം നല്‍കി.

ക്രിസ്തുമസ്സ് കരോളിന് മെല്‍ബണില്‍ തുടക്കമായി

മെല്‍ബണ്‍ : ക്രിസ്തുമസ്സിന് മുന്നോടിയായി ക്രിസ്തുമസ്സ് കരോളിന് മെല്‍ബണില്‍ തുടക്കമായി. സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ നേതൃത്വത്തില്‍ ബെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും, ബെല്‍ബണ്‍ ക്നാനായ കാത്തലിക് വിമന്‍സ് ആസോസിയേഷനും, ക്നാനായ കാത്തലിക് യൂത്ത് ലീഗും സംയുക്തമായി നടത്തിയ ക്രിസ്തുമസ്സ് കരോള്‍ അവതരണ രീതികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ്തുമസ്സിന് മുന്പ് നാട്ടില്‍ അവധിക്കുപോകുന്ന കുടുംബങ്ങളിലാണ് ഒന്നാംഘട്ടം എന്ന നിലയില്‍ കരോള്‍ സംഘടിപ്പിച്ചത്. സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ലിയന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ നിന്നും ആരംഭിച്ച കരോള്‍ രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഫ്രാങ്ക്സ്റ്റണിലെ ബിനോജി -ബിനിയുടെ വസതിയില്‍ സ്നേഹവിരുന്നോടെ സമാപിച്ചു. കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിയന്‍ ഫാ. തോമസ് കൂന്പുക്കലനോടൊപ്പം വിവിധ ഭാരവാഹികള്‍ കോരളിന് നേതൃത്വം നല്‍കി.
റെജി പാറയ്ക്കല്‍

- റെജി പാറയ്ക്കല്‍
Read more

സുനു ഉറവക്കുഴി K.C.C.O. കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍

മെല്‍ബണ്‍ : 2016 സെപ്റ്റംബര്‍ 16,17,18,19 തീയതികളില്‍ K.C.C.O.യുടെ നേതൃത്വത്തില്‍ K.C.C.V.A.ആഥിത്യമരുളുന്ന മൂന്നാമത് ഓഷ്യാന കണ്‍വെന്‍ഷന്‍ “പൈതൃകം16” ന്‍റെ ചെയര്‍മാനായി സുനു ഉറവക്കുഴിയെയും വൈസ് ചെയര്‍മാനായി തോമസ്‌ സജീവ്‌ കായിപ്പുറത്തിനെയും തിരഞ്ഞെടുത്തു. ഒഷ്യാനയിലെ പ്രഥമ ക്നാനായ സംഘടനയായ K.C.C.V.A.യുടെ പ്രസിഡണ്ട് സുനു ഉറവക്കുഴി അരീക്കര ഇടവകാംഗമാണ്. K.C.C.O.യുടെ വൈസ് പ്രസിഡന്റും ANGELO മാഗസിന്‍റെ എഡിറ്ററുമായ തോമസ്‌ സജീവ്‌ കായിപ്പുറത്തു കണ്ണങ്കര ഇടവകാംഗമാണ്. ഇരുവരുടെയും നേതൃത്വത്തില്‍ “പൈതൃകം 16” ന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Read more

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ കീഴില്‍ മെല്‍ബണിലെ അല്‍മായ സംഘടനകളുടെ ഉദ്ഘാടനം മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു.  മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്, മെല്‍ബണ്‍ ക്‌നാനായ വിമന്‍സ് അസോസിയേഷന്‍, കെഎല്‍വൈഎല്‍ എന്നീ സംഘടനകകളാണ് സെന്റ് മേരീസ് ക്‌നാനായ മിഷന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

വിശ്വാസ പരിശീലനത്തിലും പാരമ്പര്യത്തിലും ഊന്നി അല്‍മായ സംഘടനകള്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ വരുംതലമുറയ്ക്ക് ദൈവത്തില്‍ അധിഷ്ടിതമായ ജീവിത ശൈലി രൂപപ്പെടുത്തുവാന്‍ കഴിയൂ എന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപറമ്പില്‍, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സോണിയ ജോജി, കെസിവൈഎല്‍ പ്രസിഡന്റ് ജോയല്‍ ജോസഫ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, കെസിവൈഎല്‍ ഓഷ്യാന ചാപ്ലെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, സെക്രട്ടറി ജോ ചാക്കോ മുറിയന്‍മാലിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യോഗത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കാന്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷങ്ങള്‍ സംയുക്തമായി നടത്തുവാനും തീരുമാനമായി.

Read more

ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

മെല്‍ബണ്‍ : മെല്‍ബണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ലിയനും മെല്‍ബണ്‍ സീറോ മലബാര്‍ രൂുതയുടെ കണ്‍സള്‍ട്ടന്‍റ് അംഗവും മെല്‍ബണ്‍ അതിരൂപതായിലെ ക്ലയിറ്റണ്‍ പള്ളിയുടെ വികാരിയുമായ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ നേതൃത്വം നല്‍കി. ക്ലയിറ്റണ്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന പരി. കുര്‍ബാനയ്ക്ക്  ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളി മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. തോമസ് കൂന്പുക്കല്‍, ഫാ. വിന്‍സന്‍റ് മടത്തില്‍പറന്പില്‍, ഫാ. ജോസ്സി കിഴക്കേതലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെ വൈദിക ജീവിതത്തെകുറിച്ച് തന്‍റെ പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് അറിവ് നല്‍കി. 

വി. കുര്‍ബാനയെ തുടര്‍ന്ന് പീരിഷ് ഹാളില്‍ നടന്ന അനുമോദന സമ്മേളനം മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ സെക്രട്ടറി ബിജു അലക്സ് സ്വാഗതം ആശംസിച്ചു. ഫാ. തോമസ് കൂന്പുക്കല്‍, ഫാ. ജോസ്സി കിഴക്കേതലയ്ക്കല്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സജി ഇല്ലിപറന്പില്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം പ്രസിഡന്‍റ് സോണിയ ജോജി, കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ജോയല്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിശ്വാസികള്‍ക്ക് വേണ്ടി സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ട്രസിറ്റി സ്റ്റിഫന്‍ ഓക്കാടനും, മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന് വേണ്ടി സജി ഇല്ലിപറന്പിലും, മെല്‍ബണ്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് വേണ്ടി സോണിയ ജോജിയും സ്നേഹോപഹാരം ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിക്ക് കൈമാറി. തനിക്ക് നല്‍കിയ സ്വീകരണത്തിനും അനുമോദനത്തിനും  ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളി ഏവര്‍ക്കും നന്ദി അറിയിച്ചു. മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് സെക്രട്ടറി ജോ ചാക്കോ മുറിയന്‍മാലിയില്‍ ഏവര്‍ക്കും നന്ദിപറഞ്ഞു.

Read more

മൂന്നാമത് ഓഷ്യാന ക്നാനായ കണ്‍വെന്‍ഷന്‍ മെല്‍ബണില്‍

മെല്‍ബണ്‍: വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് “പൈതൃകം 2016” എന്ന പേരില്‍ മെല്‍ബണില്‍ സെപ്റ്റംബര്‍ 17, 18, 19 തീയതികളിലായി നടക്കുന്ന മൂന്നാമത് ഓഷ്യാന ക്നാനായ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയയാണ് “പൈതൃകം 2016”ന് ആതിഥ്യം അരുളുന്നത്. ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ K.C.C.V.A യുടെ പ്രസിഡന്റ്‌ ശ്രീ സുനു സൈമണ്‍ ചെയര്‍മാനായും K.C.C.O. വൈസ് പ്രസിഡന്റ്‌ ശ്രീ തോമസ്‌ സജീവ്‌ വൈസ് ചെയര്‍മാനായും വിവധ കമ്മറ്റികള്‍  കണ്‍വെന്‍ഷന്റെ വിജയത്തിനായി രൂപീകരിച്ചു. കണ്‍വെന്‍ഷന്റെ റ്റിക്കറ്റിന്റെ ആദ്യ വില്പന 1/11/2015 ഞായറാഴ്ച മെല്‍ബണില്‍ വെച്ച് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്‌ ശ്രീ തോമസ്‌ ആക്കമലയില്‍ K.W.F ഭാരവാഹികള്‍ക്ക് നല്കി നിര്‍വഹിച്ചു.
നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ക്നാനായ മാമാങ്കത്തിന്റെ വിജയത്തിനായി വര്‍ണ്ണശബളമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓഷ്യാനയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 1000-ല്‍ അധികം പ്രതിനിധികളെയാണ് കണ്‍വെന്‍ഷനിലേക്ക് പ്രതീക്ഷിക്കുന്നത്.

Copyrights@2016.