obituary live Broadcasting

താമ്പാ: പീറ്റർ അറയ്ക്കൽ | Live Broadcast of Wake and Funeral on KVTV

താമ്പാ: പീറ്റർ അറയ്ക്കൽ (71) ഹൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതൻ. സംസ്കാര ശുശ്രൂഷകൾ 21, 22 തിയ്യതികളിൽ ഫ്‌ലോറിഡയിൽ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആൻസ് കാത്തലിക്ക് പള്ളിയിൽ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സർവീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടർന്ന് റസ്കിൻ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റൺ), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തിൽ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റൺ കെ സി എസ് ന്റെയും ഭാരവാഹികൾ അനുശോചിച്ചു.

സംസ്കാര ശുശ്രൂഷകൾ കെവിടിവി ലൈവ് ചാനലിലും കെവിടിവിയുടെ യൂടൂബ് ചാനലിലും ക്നാനായ വോയിസിന്റെ ഫേസ്ബുക്ക് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും

Click the links below to view the Live streaming 

https://www.facebook.com/knanayavoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Read more

എസ്.എച്ച് മൗണ്ട്: പൗവ്വത്ത് പി.സി ജോസഫ്

എസ്.എച്ച് മൗണ്ട്: പൗവ്വത്ത് പി.സി ജോസഫ്(ഉപ്പായി-84) നിര്യാതനായി. സംസ്‌കാരം: ശനിയാഴ്ച(22/04/17) ഉച്ചകഴിഞ്ഞ് 3.30ന് തിരുഹൃദയ പള്ളിയില്‍. ഭാര്യ:  പെണ്ണമ്മ കൈപ്പുഴ ക്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി,റ്റോമി(ദുബായ്), ബൈജു, ബിജു(BSNL), പരേതനായ ബാബു. മരുമക്കള്‍: മേഴ്‌സി, ബിന്‍സി, മോളി, ഷിജി, ജൂലി.

എസ്.എച്ച് മൗണ്ട് : പൗവ്വത്ത് പി.സി ജോസഫ് (ഉപ്പായി-84) നിര്യാതനായി. സംസ്‌കാരം: ശനിയാഴ്ച (22/04/17) ഉച്ചകഴിഞ്ഞ് 3.30ന് തിരുഹൃദയ പള്ളിയില്‍. ഭാര്യ :  പെണ്ണമ്മ കൈപ്പുഴ ക്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കള്‍ : സണ്ണി, റ്റോമി (ദുബായ്), ആന്‍സി, ബൈജു, ബിജു (BSNL), പരേതനായ ബാബു. മരുമക്കള്‍ : മേഴ്‌സി, ബിന്‍സി, മോളി, ഷിജി, ജൂലി.

Read more

മാഞ്ഞൂര്‍ സൗത്ത്‌: അമ്പാട്ട് ചാക്കോ ജോസഫ് Live Funeral Telecast Available Sat 1.pm IST

മാഞ്ഞൂര്‍ സൗത്ത്‌: അമ്പാട്ട് ചാക്കോ ജോസഫ് (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(22/04/17) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ മകുടാലയം സെന്റ്.തെരേസസ് പള്ളിയില്‍. ഭാര്യ: ശാന്തമ്മ മള്ളൂശ്ശേരി ഇടിയഞ്ഞിലിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോപ്പന്‍, ടോമി, മോളമ്മ, ബിന്‍സി, മഞ്ചു(എല്ലാവരും യു.എസ്), അലക്‌സ്(യു.കെ), മരുമക്കള്‍: ഐഷ, ജോളി, സാബു, റെജി, ലിറ്റി.

Read more

പയ്യാവൂര്‍: കാക്കനാട് ത്രേസ്യാമ്മ ജോണ്‍

പയ്യാവൂര്‍: കാക്കനാട് ത്രേസ്യാമ്മ ജോണ്‍ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 5 മണിക്ക് പയ്യാവൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍: ജോസഫ്(കുട്ടന്‍),ജെസ്റ്റി

പയ്യാവൂര്‍: കാക്കനാട് ത്രേസ്യാമ്മ ജോണ്‍ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 5 മണിക്ക് പയ്യാവൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍: ജോസഫ്(കുട്ടന്‍),ജെസ്റ്റി

Read more

കുറ്റൂര്‍: പരുത്തിമുട്ടത്ത് ഇടിക്കുള

കുറ്റൂര്‍ (തിരുവല്ല): പരുത്തിമുട്ടത്ത് ഇടിക്കുള (74) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (ഏപ്രിൽ 21) ഉച്ചകഴിഞ്ഞു ഒന്നിനു അതിരമ്പുഴ കോട്ടമുറിയിലുള്ള സ്വവസതിയില്‍ ആരംഭിച്ചു വൈകുന്നേരം 3.30നു കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

ഭാര്യ: കുഞ്ഞമ്മ റാന്നി തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: വിനു തോമസ് (സിവില്‍ പോലീസ് ഓഫീസര്‍ എ.ആര്‍. ക്യാമ്പ്, കോട്ടയം), ബിന്‍സി ഷിജു, പി.ഐ. മാത്യു (കെ.എസ്.ആർ.ടി.സി., റാന്നി). മരുമക്കള്‍: ജോസി (സെന്റ്. ജോര്‍ജ് വിഎച്ച്എസ്എസ്, കൈപ്പുഴ), ഷിജുമോന്‍ ചാക്കോ (മിലിട്ടറി), എമി മാത്യു (നഴ്‌സ്).

Read more

കട്ടച്ചിറ : എറികാട്ട് മ്യാലില്‍ സ്റ്റീഫന്‍ ജോസഫ്

കട്ടച്ചിറ : എറികാട്ട് മ്യാലില്‍ സ്റ്റീഫന്‍ ജോസഫ് (49) നിര്യാതനായി. സംസ്‌കാരം ഇന്നു നാലിനു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ: പയസ് മൗണ്ട് മഴുപ്പേല്‍ സാലി. മക്കള്‍: ഷെറിന്‍ സ്റ്റീഫന്‍, ഷാലോണ്‍ സ്റ്റീഫന്‍.

Read more

പുന്നത്തുറ ഈസ്റ്റ് : നന്ദികുന്നേല്‍ ഔസേപ്പ് ജോസഫ് Live Funeral Telecast Available Thu 12.30pm IST.

പുന്നത്തുറ ഈസ്റ്റ് : നന്ദികുന്നേല്‍ ഔസേപ്പ് ജോസഫ് (89) നിര്യാതനായി. സംസ്‌കാരം നാളെ 3.30–നു സെന്റ് തോമസ് ക്‌നാനായ പഴയപള്ളിയില്‍. ഭാര്യ: നീറിക്കാട് കിഴക്കേട്ട് മറിയാമ്മ. മക്കള്‍: പരേതനായ ജോസ്, ഫിലിപ്പ് തോമസ്, സണ്ണി, ജിബി (എല്ലാവരും ഇംഗ്ലണ്ട്), അച്ചു, മേരിക്കുട്ടി (മസ്‌ക്കത്ത്), ജിജി (കുവൈത്ത്). മരുമക്കള്‍: ഉതുപ്പ് ചുണ്ടമലക്കുന്നേല്‍ (കെഎസ്ആര്‍ടിസി മുന്‍ ഉദ്യോഗസ്ഥന്‍), പരേതനായ തോമസ് വാലേല്‍, രമേശ് (കുവൈത്ത്), മോളി, കുട്ടിയമ്മ, റോസലി, ബെറ്റി, ലൈസമ്മ (അഞ്ചുപേരും ഇംഗ്ലണ്ട്).

Read more

കൊങ്ങാണ്ടൂര്‍ : കളരിക്കല്‍ ബേബി കെ.യു

കൊങ്ങാണ്ടൂര്‍ : കളരിക്കല്‍ ബേബി കെ.യു (56) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ : മോളി പുതുവേലി കൊണ്ടടാംപടവില്‍ കുടുംബാംഗം.. മക്കള്‍: ദീനാമോള്‍, ദിവ്യാമോള്‍. മരുമകന്‍ : ജോയിസ് കുര്യയന്‍.

Read more

വെള്ളൂര്‍ : കുഴിക്കാട്ടില്‍ എം.യു തോമസ് Live funeral Telecast Available On Tue 1.30pm IST.

വെള്ളൂര്‍ : കുഴിക്കാട്ടില്‍ എം.യു തോമസ് (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തിരുകുടുംബ ദേവാലയത്തില്‍. ഭാര്യ : ഗ്രേയിസി കരിപ്പാടം കണിയാറുകുന്നേല്‍ കുടുംബാംഗം. മക്കള്‍ : ജെസി, സാലി, ജോമോന്‍ (മൂവരും ഇറ്റലി). മരുമക്കള്‍ : ജോസ് കണ്ണികുളത്തേല്‍ അറുനൂറ്റിമംഗലം, ജോയി പള്ളിപുറത്ത് പുതുവേലി, ലിസ ഇയലേല്‍ ഇറ്റലി.

Read more

ഹൂസ്റ്റൺ: പീറ്റർ അറയ്ക്കൽ

ഹൂസ്റ്റൺ: പീറ്റർ അറയ്ക്കൽ (71) ഹൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതൻ. സംസ്കാര ശുശ്രൂഷകൾ 21, 22 തിയ്യതികളിൽ ഫ്‌ലോറിഡയിൽ വച്ച് നടത്തപ്പെടും. താംപായ്ക്ക് സമീപത്തുള്ള റസ്കിനിലെ സെന്റ് ആൻസ് കാത്തലിക്ക് പള്ളിയിൽ വച്ച് 21 വെള്ളിയാഴ്ച ഏഴുമണിക്ക് വെയ്ക്ക് സർവീസും, 22 ശനിയാഴ്ച രാവിലെ 10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയും നടത്തപ്പെടും. തുടർന്ന് റസ്കിൻ സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. ഭാര്യ ലീലാമ്മ കിടങ്ങൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റൺ), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തിൽ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റൺ കെ സി എസ് ന്റെയും ഭാരവാഹികൾ അനുശോചിച്ചു.

Read more

കൂടല്ലൂര്‍ : തോട്ടം ഫിലിപ്പ്

കൂടല്ലൂര്‍ : കൂടല്ലൂര്‍ ഇടവക തോട്ടം ഫിലിപ്പ് (87) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൂടല്ലൂര്‍ സെന്റ്‌ മേരിസ് ക്നാനായ കാത്തോലിക് പള്ളിയില്‍  

ഭാര്യ പരേതയായ മേരി ഉഴവൂര്‍ പുതിയകുന്നേല്‍ കുടുംബാങ്ങമാണ്. മക്കള്‍ ലേണല്‍, ലിമ്ബര്ട്ട്, ലീന , ലിസ , ലിജു , മരുമക്കള്‍ : ഷെറിന്‍ ആക്കാത്തറ, സജി കണ്ണച്ചാംപറമ്പില്‍, ടോമി കുഞ്ഞുമാട്ടില്‍, ലുയിസ് നാരമംഗലം, സ്മിത തത്തംകുളം.

Read more

നീണ്ടൂർ: മുകളേൽ ത്രേസ്യാമ്മ Funeral Telecast Available on mon.6.30pm IST

നീണ്ടൂർ: മുകളേൽ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ - 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച 3pm ന് സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലിൽ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

മക്കൾ: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്‌ക്കറ്റ്), ജിമ്മി (ചിക്കാഗോ), ബിബി, റെജി.

മരുമക്കൾ: തോമസ് ഒട്ടക്കാട്ടിൽ (എസ് എച്ച് മൗണ്ട്), തോമസ് പിച്ചകപ്പള്ളിൽ (പൈങ്ങളം), മാത്യു വിശാഖംതറ (കുമരകം), ബെന്നി ഞാറവേലിൽ(കടുത്തുരുത്തി), മോളി തടത്തിൽ (ഞീഴൂർ), ലാലി താഴത്ത്‌വെട്ടിക്കൽ (അരീക്കര).

സഹോദരങ്ങൾ: മേരി നെടുമ്പള്ളിൽ, പരേതയായ അന്നക്കുട്ടി മുകളേൽ, പരേതനായ ഡോ. കെ സി ജോസഫ് കണിയംകുടിലിൽ.

പരേതയുടെ നിര്യാണത്തിൽ ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ ഇടവകയും ക്നാനായ കാത്തലിക്ക് സാക്കോസൈറ്റി ഓഫ് ചിക്കാഗോയും അനുശോചനം രേഖപ്പെടുത്തി.

Read more

വെളിയനാട്; ആറ്റുമാലില്‍ പി.എം. മാത്യു Live funeral Telecast Available on Sat 9.00am IST

വെളിയനാട്; ആറ്റുമാലില്‍ പി.എം. മാത്യു(മോനച്ചന്‍) 64 നിര്യാതനായി .സംസ്‌കാരം ശനിയാഴച (15.04.2017) രാവിലെ 10.30 ന് സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.ഭാര്യ ഫിലോമിനാ കല്ലറ കുന്നുംപുറത്തു കുടുംബാംഗമാണ്. മക്കള്‍; ഡെന്നീസ്, പരേതയായ മോഫി, മരുമക്കള്‍;  പുന്നൂസ്, ശ്യാമ.

Read more

കണ്ണങ്കര: അമ്മിണി ജോർജ്ജ് നികർത്തിൽ Live funeral Telecast Available on Mon 1.30pm IST

കണ്ണങ്കര: നികർത്തിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ അമ്മിണി ജോർജ്ജ് നികർത്തിൽ (85) നിര്യാതയായി. സംസ്കാരം ഏപ്രിൽ 17 തിങ്കളാഴ്ച 3pm നു സ്വഭവനത്തിൽ ആരംഭിച്ച് കണ്ണങ്കര സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഇടവക സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ: ജെയിംസ് & അനില (നെടുംതുരുത്തിൽ, കല്ലറ) - ന്യൂയോർക്ക് , ജോയി & ലിസി (പെരിക്കരോട്ട് , കൂടല്ലൂർ) - ന്യൂയോർക്ക്, സാബു & ആശ (പൂങ്കാശ്ശേരിൽ, എസ് എച്ച് മൗണ്ട് - ഹൂസ്റ്റൺ), എൽസി & കുര്യൻ (പടിഞ്ഞാറേ വട്ടുകുളത്തിൽ, ഉഴവൂർ - ന്യൂയോർക്ക്), മേഴ്‌സി & എബ്രഹാം (വൈത്തറ, കുമരകം - ന്യൂയോർക്ക്), ആൻസി & അനി (നെടുംതുരുത്തിൽ, കല്ലറ - ന്യൂയോർക്ക്).

പരേതയുടെ വിയോഗത്തിൽ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക്ക് ഇടവക അനുശോചനങ്ങൾ അറിയിച്ചു.

Read more

ഉഴവൂര്‍ : തൊട്ടിയില്‍ അന്നക്കുട്ടി

ഉഴവൂര്‍ : തൊട്ടിയില്‍ പരേതനായ ഓനായിയുടെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഉഴവൂര്‍ വേളുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി, സിസ്റ്റര്‍ മരിയ (പയസ് മൗണ്ട്), ജോണ്‍, ഗ്രേസി, സ്റ്റീഫന്‍, സൈമന്‍. മരുമക്കള്‍: മേരി, മോളി, ജോസ് പുതുക്കുളത്തില്‍ (കണ്ണൂര്‍), ബിബി, വിമല.

Read more

ചിങ്ങവനം : കൊച്ചുപറമ്പില്‍ (പുസ്‌തോക്കാരന്‍) കെ. ടി. ഏബ്രഹാം

ചിങ്ങവനം : കൊച്ചുപറമ്പില്‍ (പുസ്‌തോക്കാരന്‍) കെ. ടി. ഏബ്രഹാം (ജോസ്– 78) നിര്യാതനായി. സംസ്‌കാരം ഞായര്‍ 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ചിങ്ങവനം പാലക്കുടിയില്‍ എല്‍സി. മക്കള്‍: തോമസ് ഏബ്രഹാം (വേള്‍ഡ് വിഷന്‍ ഇന്ത്യാ, രാജസ്ഥാന്‍), മാത്യു ഏബ്രഹാം (ഗുജറാത്ത്). മരുമക്കള്‍: സിനി, ഷൈനി.

Read more

ഞീഴൂര്‍ : പുതുക്കാട്ടില്‍ (വട്ടക്കുന്നേല്‍ ) ലൂക്കോസ്

ഞീഴൂര്‍ : പുതുക്കാട്ടില്‍ (വട്ടക്കുന്നേല്‍ ) ലൂക്കോസ് (79) നിര്യാതനായി. സംസ്‌കാരം പിന്നീട് ഉണ്ണിമിശിഹ പള്ളിയില്‍. ഭാര്യ : ഡെയിസി കരിപ്പാടം ചെമ്പകശ്ശേരി കുടുംബാംഗം. മക്കള്‍ : അനീഷ, അനില, അജിത്ത് (മൂവരും ആസ്‌ട്രേലിയ). മരുമക്കള്‍ : റെജി നാമംകുളങ്ങര കുറുമുള്ളൂര്‍, സ്റ്റീഫന്‍ വാലുമറ്റത്തില്‍ അരീക്കര, മഞ്ജു ആനാലില്‍ ഉഴവൂര്‍,

Read more

കൈപ്പുഴ : പീടികപ്പറമ്പില്‍ മാണി തോമസ്

കൈപ്പുഴ : പീടികപ്പറമ്പില്‍ മാണി തോമസ് (തൊമ്മച്ചന്‍– 93) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ചൂട്ടുവേലിയില്‍ പരേതയായ അന്നമ്മ. മക്കള്‍: രാജു, ജോയ്, ജെസി, ഡെയ്‌സി, തങ്കച്ചന്‍, മോനച്ചന്‍, ബെന്‍സി, ലിന്‍സി, റോയ്, പരേതയായ മോളി. മരുമക്കള്‍: പരേതയായ ആലമ്മ, ആന്‍സമ്മ, ജേക്കബ് (നീണ്ടൂര്‍), ജോസ് (കൈപ്പുഴ), ചിന്നമ്മ, മിനി, ടോമി (ഞീഴൂര്‍), സജി (കല്ലറ), പ്രീത.

Read more

കടുത്തുരുത്തി : പന്തിരുപറയില്‍ ബെന്നി കുര്യന്‍

കടുത്തുരുത്തി : പന്തിരുപറയില്‍ പരേതനായ കുര്യന്റെ മകന്‍ ബെന്നി കുര്യന്‍ (46) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു സെന്റ് മേരീസ് വലിയപള്ളിയില്‍.ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) അംഗമായിരുന്നു

Read more

കൈപ്പുഴ; പാലത്തുരുത്ത് മേടയില്‍ പെണ്ണമ്മ

കൈപ്പുഴ; പാലത്തുരുത്ത് മേടയില്‍ പരേതനായ ചാക്കോയുടെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(15.04.2017) ഉച്ചകഴിഞ്ഞ് മൂന്നിന് പാലത്തുരുത്ത് സെന്റ്. ത്രേസ്യാസ് പളളിയില്‍. പരേത കുമരകം കൊടിയന്ത്ര കുടുംബാംഗമാണ്. മക്കള്‍; ജേക്കബ് സൈമണ്‍(മോന്‍), അവറാച്ചന്‍, കുര്യന്‍, ലൂയി, Sr. ജിംസി (എസ്.വി.എം), എല്‍സി. മരുമക്കള്‍; ഡീനാ പിളളവീട്ടില്‍, അനുമോള്‍ വൈക്കത്തുശേരില്‍, ഷേര്‍ളി തോട്ടം, പഞ്ചമി കറുകപ്പറമ്പില്‍, സാബൂജി പൂഴിക്കുന്നേല്‍.പരേതനായ ഫാ.സിറിയക്ക് മേടയില്‍ ഭര്‍തൃസഹോദരനാണ്.

കൈപ്പുഴ; പാലത്തുരുത്ത് മേടയില്‍ പരേതനായ ചാക്കോയുടെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(15.04.2017) ഉച്ചകഴിഞ്ഞ് മൂന്നിന് പാലത്തുരുത്ത് സെന്റ്. ത്രേസ്യാസ് പളളിയില്‍. പരേത കുമരകം കൊടിയന്ത്ര കുടുംബാംഗമാണ്. മക്കള്‍; ജേക്കബ് സൈമണ്‍(മോന്‍), അവറാച്ചന്‍, കുര്യന്‍, ലൂയി, Sr. ജിംസി (എസ്.വി.എം), എല്‍സി. മരുമക്കള്‍; ഡീനാ പിളളവീട്ടില്‍, അനുമോള്‍ വൈക്കത്തുശേരില്‍, ഷേര്‍ളി തോട്ടം, പഞ്ചമി കറുകപ്പറമ്പില്‍, സാബൂജി പൂഴിക്കുന്നേല്‍.പരേതനായ ഫാ.സിറിയക്ക് മേടയില്‍ ഭര്‍തൃസഹോദരനാണ്.

Read more

Copyrights@2016.