obituary live Broadcasting

കല്ലറ(പെരുന്തുരുത്ത്): വടക്കേവാലേല്‍ വി.സി ജോസഫ് Live Funeral Telecast Available

ക​ല്ല​റ: പെ​രും​തു​രു​ത്ത് വ​ട​ക്കേ​വാ​ല​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ ജോ​സ​ഫ് (ജോ​സ്-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ (28/07/17) മൂ​ന്നി​ന് ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി​ക്കു​ട്ടി നീ​റി​ക്കാ​ട് തു​രു​ത്തി​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നു (ഇം​ഗ്ല​ണ്ട്), സു​നി (ഗ​വ​ൺ​മെ​ന്‍റ് പ്ര​സ് വാ​ഴൂ​ർ), സു​ജ (ഓ​സ്ട്രേ​സ​ലി​യ). മ​രു​മ​ക്ക​ൾ: സു​നി​ൽ ക​ള​ന്പു​കാ​ട്ട് ചി​റ്റാ​രി​ക്ക​ൽ (ഇം​ഗ്ല​ണ്ട്), ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ൽ (കൈ​പ്പു​ഴ), സി​ജോ ചാ​ലാ​യി​ൽ ഏ​റ്റു​മാ​നൂ​ർ (ഓ​സ്ട്രേ​ലി​യ).


28/07/1
Read more

ചെറുകര: മണ്ണില്‍ അന്നമ്മ ഇടിക്കുള Live Funeral Telecast Available Thu 2.30pm IST.

ചെറുകര: പരേതനായ മണ്ണില്‍ ഇടിക്കുളയുടെ ഭാര്യ അന്നമ്മ(95, റിട്ട. അധ്യാപിക സെന്റ്. ആന്റണീസ് യു.പി സ്‌കൂള്‍ ചെറുകര) നിര്യാതയായി. സംസ്‌കാരം 27/07/17 വ്യാഴം 2 മണിക്ക് ചെറുകര സെന്റ്. മേരീസ് പള്ളിയില്‍. മക്കള്‍: എല്‍സമ്മ, മാത്തുക്കുട്ടി (USA), ജോസ്(USA), എബ്രഹാം(USA), സാജി, അമ്പിളി(USA), പരേതരായ ലീല, ബേബി. മരുമക്കള്‍: രാജന്‍ കോടത്ത് ഓതറ, മേയാമ്മ വലിയകാലായില്‍ ഇരവിമംഗലം, അനില പര്യാത്തുപടവില്‍ ചെറുകര, മേഴ്‌സി തടത്തില്‍ അമനകര, ലൂക്കോസ് കുന്നത്തേട്ട് ചക്കുപ്പള്ളം, പരേതയായ ലാലി ഇറപുറത്ത് മുട്ടം, ജോസ് താന്നിക്കുഴിപ്പില്‍ മോനിപ്പള്ളി.

ചെറുകര: പരേതനായ മണ്ണില്‍ ഇടിക്കുളയുടെ ഭാര്യ അന്നമ്മ(95, റിട്ട. അധ്യാപിക സെന്റ്. ആന്റണീസ് യു.പി സ്‌കൂള്‍ ചെറുകര) നിര്യാതയായി. സംസ്‌കാരം 27/07/17 വ്യാഴം 2 മണിക്ക് ചെറുകര സെന്റ്. മേരീസ് പള്ളിയില്‍. മക്കള്‍: എല്‍സമ്മ, മാത്തുക്കുട്ടി (USA), ജോസ്(USA), എബ്രഹാം(USA), സാജി, അമ്പിളി(USA), പരേതരായ ലീല, ബേബി. മരുമക്കള്‍: രാജന്‍ കോടത്ത് ഓതറ, മേയാമ്മ വലിയകാലായില്‍ ഇരവിമംഗലം, അനില പര്യാത്തുപടവില്‍ ചെറുകര, മേഴ്‌സി തടത്തില്‍ അമനകര, ലൂക്കോസ് കുന്നത്തേട്ട് ചക്കുപ്പള്ളം, പരേതയായ ലാലി ഇറപുറത്ത് മുട്ടം, ജോസ് താന്നിക്കുഴിപ്പില്‍ മോനിപ്പള്ളി.
Read more

നീണ്ടുര്‍: വെള്ളാപ്പള്ളികുഴിയില്‍ ജോസി മൈക്കിള്‍

നീണ്ടുര്‍: വെള്ളാപ്പള്ളികുഴിയില്‍ ജോസി മൈക്കിള്‍(39) ഇറ്റലിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. മൈക്കിള്‍-പെണ്ണമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജാസ്മിന്‍, ജെസ്റ്റിന്‍.

നീണ്ടുര്‍: വെള്ളാപ്പള്ളികുഴിയില്‍ ജോസി മൈക്കിള്‍(39) ഇറ്റലിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. മൈക്കിള്‍-പെണ്ണമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജാസ്മിന്‍, ജെസ്റ്റിന്‍.

Read more

ഏറ്റുമാനുര്‍: പുതിയാപറമ്പില്‍ ജോസഫ് Live Funeral Telecast Available on 6.00pm IST

ഏറ്റുമാനുര്‍: പുതിയാപറമ്പില്‍ പി.എല്‍ ജോസഫ്(78)നിര്യാതനായി. സംസ്‌കാരം നാളെ(25.07.17) ഉച്ചകഴിഞ്ഞ് 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ്. ജോസഫ് ക്‌നാനായ പള്ളിയില്‍. ഭാര്യ അന്നമ്മ. മക്കള്‍: ഷാജി, ഷൈനി, സി.സുജ (കാരിത്താസ് സെക്യൂലര്‍ ഇന്‍സിസ്റ്റ്യൂട്ട്), സി. ബീന(ബാംഗ്ളുര്‍), സൈമണ്‍ (കാരിത്താസ് ആശുപത്രി). മരുമക്കള്‍: ജിജി പള്ളിപ്പുറത്ത്, ഗ്ളാഡ്സണ്‍, സബിത വട്ടുകുളത്തില്‍ പൈങ്ങളം.

ഇവിടെ  ക്ലിക്ക്  ചെയ്യുക.

https://www.facebook.com/KnanayaVoice/

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live


സംസ്‌കാരം നാളെ(25.07.17) ഉച്ചകഴിഞ്ഞ് 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ്. ജോസഫ് ക്‌നാനായ പള്ളിയില്‍. 
Read more

നീറിക്കാട് : മേച്ചേരില്‍ ഏലിക്കുട്ടി Live funeral Telecast Available

നീറിക്കാട് : മേച്ചേരില്‍ മാത്തന്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (29-7-2017)രാവിലെ 10 മണിക്ക് സെന്റ് ലൂര്‍ദ് മാതാ ക്‌നാനായ പള്ളിയില്‍. പരേത വെളിയനാട് ചെറുകാട് കുടുംബാംഗം. മക്കള്‍ : വല്‍സമ്മ, റെജിമോന്‍ (യു.കെ), സോണിയാമ്മ (യു.കെ), പരേതനായ ബാബു (മാത്യു). മരുമക്കള്‍ : പുഷ്പ്പാമ്മ വടകര അമ്മഞ്ചേരി, തോമസ് മരങ്ങാട്ടില്‍ കുറുമുള്ളൂര്‍, അനില മഠത്തിപ്പറമ്പില്‍ കല്ലറ, ജോണി ആക്കകുന്നേല്‍േ അലക്‌സ്‌നഗര്‍,

Read more

ന്യൂയോർക്ക് : മച്ചാനിക്കൽ സ്റ്റൈൻസ് | Live Wake and Funeral Service available

New York : Mr. Stanis Matchanickal 57 Years (Malabar) on 07/21/2017 in Westchester New York .He is survived by his wife Tessy (Puthenpurackal) and three daughters Staicy,Sheena, and Syna.

Siblings:

1. Chacko Matchanickal and Mary (Pattathett)

2. Dr. Joseph Matchanickal and Elamma (Njezhukumattam)

3. Matthew Matchanickal and Mariakutty (Edakunnath)

4. Kurian Matchanickal and Mary (Velimattam)

5. Thomas Matchanickal and Annakutty (Kaniyaparambil)

6. George Matchanickal and Lucy (Kunnakkattu)

7. Simon Matchanickal and Leelamma (Edappara)

8. Johnny Matchanickal and Molly (Kunnathukizhakkethil)

9. Jacob Matchanickal and Sally (Kunnamkuzhakkal)

Wake will be held on Sunday July 23 rd between 6 pm to 9 pm at the Knanaya Community Center Rockland , 400 Willow Grove Rd, Stony Point, NY 10980 . The Funeral services will be on Tuesday July 25th at 10 Am at ST John"s Baptist Catholic Church, 670 Yonkers Ave NY 10980 ,Followed by the burial at St Mary"s Cemetery, 114 Sprain Rd, Yonkers NY 1071

Click the link below to Watch Funeral  

https://youtu.be/eXxO93dd4C8

Read more

ചിക്കാഗോ : മാതാദാസ് ഒറ്റത്തൈക്കൽ

ചിക്കാഗോ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക്ക് ഇടവകാംഗം അഡ്വക്കേറ്റ് മാതാദാസ് ഒറ്റത്തൈക്കൽ ചിക്കാഗോയിലെ സ്വഭാവനത്തിൽ നിര്യാതനായി.

 
കേരളത്തിൽ ചിങ്ങവനം സെന്റ് ജോൺസ്സ് ക്നാനായ കത്തോലിക്കാ ഇടവക അംഗമാണ്. പരേതനായ ഒറ്റത്തൈക്കൽ മാർക്കോസ്സ് തരകന്റേയും തങ്കമ്മയുടെയും നാല് ആൺമക്കളിൽ ഒരുവനാണ്. എരുമേലി പുല്ലാപ്പള്ളി ജേക്കബിന്റെയും  ത്രേസിയാമ്മയുടെയും മകളായ ജെനിമോൾ ആണ് ഭാര്യ. മക്കൾ എലൈൻ, മാർക്ക് , ജേക്കബ്. മാതാദാസിന്റെ സഹോദരങ്ങൾ-  സത്യദാസ് ( കെനിയ ), യേശുദാസ്‌ ( ലൈബീരിയ ), ദാസ് പ്രകാശ് ( കെനിയ ). 

ഒറ്റത്തൈക്കൽ കുടുംബത്തോടും പുല്ലാപ്പള്ളി കുടുംബത്തോടും മറ്റു ബന്ധുമിത്രാദികളോടും ഉള്ള ക്നാനായ വോയിസിന്റെ അകൈതവമായ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. പരേതന്റെ സംസ്കാര ചടങ്ങുകൾ അടങ്ങുന്ന വിവരങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും. 
Read more

രാമമംഗലം; തറയപ്പട്ടയ്ക്കല്‍ ജോണ്‍ ജോസഫ് Live funeral Telecast Available.

രാമമംഗലം;  തറയപ്പട്ടയ്ക്കല്‍ ജോണ്‍ ജോസഫ് (61) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (22.07.2017) രാവിലെ 11 മണിക്ക് രാമമംഗലം സെന്റ് തോമസ് ക്‌നാനായ പളളിയില്‍.ഭാര്യ മോളി കുന്നുപുറത്ത് കുടുംബാംഗമാണ്. മക്കള്‍; മിഥുന്‍ ജോണ്‍, മീനു ജോണ്‍. മരുമക്കള്‍; മാത്യു ഫിലിപ്പ് മാവേലില്‍, സൗമ്യാ ഫിലിപ്പ് ഓണശ്ശേരില്‍.

രാമമംഗലം;  തറയപ്പട്ടയ്ക്കല്‍ ജോണ്‍ ജോസഫ് (61) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (22.07.2017) രാവിലെ 11 മണിക്ക് രാമമംഗലം സെന്റ് തോമസ് ക്‌നാനായ പളളിയില്‍.ഭാര്യ മോളി കുന്നുപുറത്ത് കുടുംബാംഗമാണ്. മക്കള്‍; മിഥുന്‍ ജോണ്‍, മീനു ജോണ്‍. മരുമക്കള്‍; മാത്യു ഫിലിപ്പ് മാവേലില്‍, സൗമ്യാ ഫിലിപ്പ് ഓണശ്ശേരില്‍.

Read more

കുമരകം : പള്ളിച്ചിറ ചാക്കോ ജോസഫ്

കുമരകം : പള്ളിച്ചിറ ചാക്കോ ജോസഫ് (അനിയന്‍–58) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ: കിഴക്കേ നട്ടാശേരി മംഗലത്ത് തങ്കമ്മ. മക്കള്‍: സോണിയ, ജോയന്‍. മരുമകന്‍: ജോണി വലിയപറമ്പില്‍ (കൈപ്പുഴ)

Read more

എസ്എച്ച് മൗണ്ട് : പുല്ലാനപ്പള്ളിയില്‍ എ. ടി. സിറിയക്

എസ്എച്ച് മൗണ്ട് : പുല്ലാനപ്പള്ളിയില്‍ എ. ടി. സിറിയക് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് തിരുഹൃദയക്കുന്ന് പള്ളിയില്‍. ഭാര്യ: ചിലമ്പത്ത് സൂസമ്മ. മക്കള്‍: ലിസ, വിജി. മരുമക്കള്‍: ബിജു മാമ്പറപ്പറമ്പില്‍ (എസ്എച്ച് മൗണ്ട്), ബിനീഷ് പടിഞ്ഞാറേപ്പറമ്പില്‍ (ഏറ്റുമാനൂര്‍).

Read more

കുറുമുള്ളൂര്‍ : കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ കോര കുരുവിള Live funeral Telecast Available.

കുറുമുള്ളൂര്‍ : കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ കോര കുരുവിള (കോരപ്പാന്‍-84 ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച  (21-7-2017)ഉച്ചകഴിഞ്ഞ് 2..30 ന് മരുമകന്‍ റെജി തൂമ്പില്‍ന്റെ ഭവനത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം തൂവാനിസ സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍.. ഭാര്യ: ഏലിയാമ്മ കിടങ്ങൂര്‍ മറ്റത്തില്‍ (ചാലമടത്തില്‍) കുടുംബാംഗം. മക്കള്‍ : മേഴ്‌സി, ലിസി (ഇസ്രായേല്‍), മിനി, സുനി (ആസ്‌ട്രേലിയ) പരേതയായ മോളി.. മരുമക്കള്‍ : ജോയി കോട്ടാരത്തില്‍ ചാമക്കാല, സണ്ണി പുച്ചുകണ്ടത്തില്‍ ബ്രമംഗലം, റെജി തൂമ്പില്‍ കുറുമുള്ളൂര്‍, ജോഷി അമ്പാട്ട് മാഞ്ഞൂര്‍ സൗത്ത്.

Read more

ഉഴവൂര്‍; വളോംകുന്നേല്‍ മത്തായി Live Funeral Telecast Available.

ഉഴവൂര്‍; വളോംകുന്നേല്‍ മത്തായി (മാത്തന്‍-99) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(23.07.2017) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍.ഭാര്യ പരേതയായ ഏലിയാമ്മ ചേറ്റുകുളം വെട്ടുവേലില്‍ കുടുംബാംഗമാണ്.മക്കള്‍: തോമസ്, എബ്രാഹം, മേരി, അന്നു(യു.കെ), ലൂസി, കുരിയാക്കോ(യു.കെ), പരേതയായ എല്‍സമ്മ. മരൂമക്കള്‍; മേരി വടക്കുംമുറി, ആന്‍സി കൈപ്പുഴ, തോമസ് കല്ലറ, ഫിലിപ്പ് കല്ലറ(യു.കെ), ഫിലിപ്പ് കരിങ്കുന്നം, ലത പേരൂര്‍ (യു.കെ).

ഉഴവൂര്‍; വളോംകുന്നേല്‍ മത്തായി (മാത്തന്‍-99) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(23.07.2017) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍.ഭാര്യ പരേതയായ ഏലിയാമ്മ ചേറ്റുകുളം വെട്ടുവേലില്‍ കുടുംബാംഗമാണ്.മക്കള്‍: തോമസ്, എബ്രാഹം, മേരി, അന്നു(യു.കെ), ലൂസി, കുരിയാക്കോ(യു.കെ), പരേതയായ എല്‍സമ്മ. മരൂമക്കള്‍; മേരി വടക്കുംമുറി, ആന്‍സി കൈപ്പുഴ, തോമസ് കല്ലറ, ഫിലിപ്പ് കല്ലറ(യു.കെ), ഫിലിപ്പ് കരിങ്കുന്നം, ലത പേരൂര്‍ (യു.കെ).

Read more

ഉഴവൂർ : ചാക്കുഴികാട്ട് ഏലിയാമ്മ | Live Funeral available on Sat 9am IST

ഉഴവൂര്‍: ചക്കുഴിക്കാട്ട് ചാക്കോയുടെ ഭാര്യനിര്യാതയായി. സംസ്‌ക്കാരം 22- 7- 17 ശനിയാഴ്ച്ച രാവിലെ 9ന് സ്വവസതിയില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത ഉഴവൂര്‍ ചക്കുങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ആലീസ് (ഡല്‍ഹി), ജോസ്, ജില്‍സ്(സൗദി). മരുമക്കള്‍: വില്‍സണ്‍ ഇഞ്ചാക്കല്‍ പെരുമ്പാവൂര്‍, സെലിന്‍ കൊച്ചുവീട്ടില്‍ പറമ്പന്‍ചേരി, ഷിജി ഒറ്റത്തെങ്ങാടിയില്‍ ഉഴവൂര്‍(സൗദി). കൊച്ചുമക്കള്‍: ജെസ്‌ലി, ജെസ്റ്റിന്‍, ജോസിലി, അലന്‍, ലിജോ.

ഉഴവൂര്‍: ചക്കുഴിക്കാട്ട് ചാക്കോയുടെ ഭാര്യ ഏലിയാമ്മ നിര്യാതയായി. സംസ്‌ക്കാരം 22- 7- 17 ശനിയാഴ്ച്ച രാവിലെ 9ന് സ്വവസതിയില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത ഉഴവൂര്‍ ചക്കുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ് (ഡല്‍ഹി), ജോസ്, ജില്‍സ്(സൗദി). മരുമക്കള്‍: വില്‍സണ്‍ ഇഞ്ചാക്കല്‍ പെരുമ്പാവൂര്‍, സെലിന്‍ കൊച്ചുവീട്ടില്‍ പറമ്പന്‍ചേരി, ഷിജി ഒറ്റത്തെങ്ങാടിയില്‍ ഉഴവൂര്‍(സൗദി). കൊച്ചുമക്കള്‍: ജെസ്‌ലി, ജെസ്റ്റിന്‍, ജോസിലി, അലന്‍, ലിജോ.

Read more

എറണാകുളം; മലയില്‍ പെണ്ണമ്മ ജോണ്‍ Live funeral Telecast Available.

എറണാകുളം; മലയില്‍ ടിംബേര്‍സ് കൊച്ചി തേവര പരേതനായ M. J ജോണിന്റെ ഭാര്യ പെണ്ണമ്മ ജോണ്‍ (67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(20.07.2017) രാവിലെ 10.30 ന് കോന്തുരുത്ത് സെന്റ് ജോണ്‍ നെപുംസ്യാനോസ് പളളിയില്‍. പരേത മാന്നാനം(അമ്മഞ്ചേരി) വടകര കുടുംബാംഗമാണ്. മക്കള്‍; ബോബി (അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എറണാകുളം അങ്കമാലി അതിരൂപതാ), ജോബി (അയര്‍ലന്‍ഡ്), റ്റെസ്സി (യു.കെ), ജോണ്‍സി (അയര്‍ലന്‍ഡ്), മരുമക്കള്‍; ജോജി കുമ്പുങ്കല്‍ കിടങ്ങൂര്‍, നിഖിലാ കോതലാടിയില്‍ ഏറ്റുമാനൂര്‍, കുഞ്ഞുമോന്‍ ജോസഫ് തച്ചേരിയില്‍ ഇരവിമംഗലം (യു.കെ), ജോമോന്‍ സിറിയക് എസ്.എച്ച്. മൗണ്ട് കോട്ടയം(ദുബായി),

എറണാകുളം; മലയില്‍ ടിംബേര്‍സ് കൊച്ചി തേവര പരേതനായ M. J ജോണിന്റെ ഭാര്യ പെണ്ണമ്മ ജോണ്‍ (67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(20.07.2017) രാവിലെ 10.30 ന് കോന്തുരുത്ത് സെന്റ് ജോണ്‍ നെപുംസ്യാനോസ് പളളിയില്‍. പരേത മാന്നാനം(അമ്മഞ്ചേരി) വടകര കുടുംബാംഗമാണ്. മക്കള്‍; ബോബി (അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എറണാകുളം അങ്കമാലി അതിരൂപതാ), ജോബി (അയര്‍ലന്‍ഡ്), റ്റെസ്സി (യു.കെ), ജോണ്‍സി , മരുമക്കള്‍; ജോജി കുമ്പുങ്കല്‍ കിടങ്ങൂര്‍, നിഖിലാ കോതലാടിയില്‍ ഏറ്റുമാനൂര്‍ (അയര്‍ലന്‍ഡ്), കുഞ്ഞുമോന്‍ ജോസഫ് തച്ചേരിയില്‍ ഇരവിമംഗലം (യു.കെ), ജോമോന്‍ സിറിയക് എസ്.എച്ച്. മൗണ്ട് കോട്ടയം(ദുബായി),

Read more

മോനിപ്പള്ളി : നിരവത്ത് പി. ഒ. ഏബ്രഹാം

മോനിപ്പള്ളി : എസ്ബിടി (കോട്ടയം) റിട്ട. ഉദ്യോഗസ്ഥന്‍ നിരവത്ത് പി. ഒ. ഏബ്രഹാം (82) നിര്യാതനായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം തിരുഹൃദയ പള്ളിയില്‍. ഭാര്യ: കരിങ്കുന്നം മുന്നുപറയില്‍ പരേതയായ അന്നമ്മ. മക്കള്‍: സ്റ്റീഫന്‍, എന്‍. എ. ജോണ്‍ (റിട്ട. അധ്യാപകന്‍, ഒഎല്‍എല്‍ എച്ച്എസ്എസ്, ഉഴവൂര്‍), ഷേര്‍ളി, ഷൈനി. മരുമക്കള്‍: ലിസി, മിനി (പ്രധാനാധ്യാപിക, സെന്റ് മാത്യൂസ് എച്ച്എസ്, കണ്ണങ്കര), ജോമോന്‍ കുന്നപ്പിള്ളില്‍ (നെടിയശാല), സിറിള്‍ തെരുവക്കാട്ടില്‍ (ഞീഴൂര്‍)

Read more

ഉ​ഴ​വൂ​ർ: ന​ടു​വീ​ട്ടി​ൽ കോ​ര Live funeral Telecast Available

ഉ​ഴ​വൂ​ർ: ന​ടു​വീ​ട്ടി​ൽ കോ​ര (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബുധനാഴ്ച (19.07.2017)  മൂന്നി​ന് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ ഏ​റ്റു​മാ​നൂ​ർ ചക്കു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ഷീ​ബ (ഓ​സ്ട്രേ​ലി​യ), സാ​ജ​ൻ. മ​രു​മ​ക്ക​ൾ: മി​നി, ജോ​ണി (ഓ​സ്ട്രേ​ലി​യ), ലി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ; മ​റി​യാ​മ്മ, പ​രേ​ത​നാ​യ ഏ​ബ്ര​ഹാം (കു​ഞ്ഞു​കു​ട്ട​ൻ), ഏ​ലി​ക്കു​ട്ടി, അ​ന്ന​മ്മ, സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ (കാ​രി​ത്താ​സ് സെ​ക്യു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്).

ബുധനാഴ്ച (19.07.2017)
Read more

പയ്യാവൂര്‍: വാരികാട്ട് ലില്ലി

പയ്യാവൂര്‍: വാരികാട്ട് ചാക്കോയുടെ ഭാര്യ ലില്ലി(79) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാവൂര്‍ സെന്‍റ് ആന്‍സ് പള്ളിയില്‍.

Read more

ക​ല്ല​റ: കൊ​ച്ചു​പറമ്പിൽ കു​രു​വി​ള

ക​ല്ല​റ: കൊ​ച്ചു​പറമ്പിൽ കു​രു​വി​ള (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെള്ളിയാഴ്ച മൂ​ന്നി​നു ക​ല്ല​റ പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചാ​ച്ചി​ക്കു​ട്ടി നീ​ണ്ടൂ​ർ ആ​യി​ര​വേ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, ബേ​ബി, ബാ​ബു, ലി​സി, തോ​മ​സ് (ഖ​ത്ത​ർ), സി​ജി (സൗ​ദി). മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം കൊ​ണ്ടാ​ടും​പ​ട​വി​ൽ (മ്രാ​ല), ജ​യിം​സ് വ​ട​ക്കേ​ചാ​ലി​ൽ അ​രീ​ക്ക​ര, കൊ​ച്ചു​റാ​ണി, സെ​ലി​ൻ, കു​ഞ്ഞു​മോ​ൾ, അ​ർ​ച്ച​ന.

Read more

തൊടുപുഴ : ചുങ്കം വാണിയകുന്നേല്‍ വി. സി. ചാക്കോ

തൊടുപുഴ : ചുങ്കം വാണിയകുന്നേല്‍ വി. സി. ചാക്കോ (73) നിര്യാതനായി. സംസ്‌കാരം നാളെ നാലിന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: മുട്ടം ഉറുമ്പില്‍ ലീലാമ്മ. മക്കള്‍: റോജി, റെജി (മാലിദ്വീപ്), ഷിജി. മരുമകള്‍: ലിന്റാ (റിയാദ്)

Read more

അരീക്കര : മേല്‍പെരുമ്പേല്‍ പി. സി. ജോര്‍ജ്

അരീക്കര : മേല്‍പെരുമ്പേല്‍ പി. സി. ജോര്‍ജ് (കോര – 76) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: തടിയംപാട് വെട്ടിക്കല്‍ പെണ്ണമ്മ. മക്കള്‍: സൈമന്‍, ലൂക്ക, ജോസ്, സ്റ്റീഫന്‍. മരുമക്കള്‍: സുനി, ലിസി, സന്ധ്യ, ആഷ.

Read more

Copyrights@2016.