obituary live Broadcasting

പിറവം(ഓണക്കൂര്‍): കിഴക്കനടിയില്‍ കെ.കെ ലൂക്കോസ് Live Funeral Telecast Available

പിറവം(ഓണക്കൂര്‍): കെ.കെ ലൂക്കോസ് കിഴക്കനടിയില്‍ (84) നിര്യാതനായി. സംസ്‌കാരം: ശനിയാഴ്ച(1/04/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ് പള്ളിയില്‍. ഭാര്യാ: നൈത്തി ഏറ്റുമാനൂര്‍ നെടുംത്തുരുത്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: ചാര്‍ളി(ഗ്യാളിയാര്‍), Fr.ജോര്‍ജ്ജ്(ഡാര്‍ജലിംഗ്), ജെയിംസ്, വിന്‍സന്റ്, അലക്‌സ്(ഇരുവരും ഓസ്‌ട്രേലിയാ). മരുമക്കള്‍: വിമല പ്ലാന്താനത്ത് ഏറ്റുമാനൂര്‍, മോളമ്മ കൈപ്പുഴ, ലിറ്റി ഉഴവൂര്‍, പരേതയായ സെലിന്‍.

പിറവം(ഓണക്കൂര്‍): കിഴക്കനടിയില്‍ കെ.കെ ലൂക്കോസ് (84) നിര്യാതനായി. സംസ്‌കാരം: ശനിയാഴ്ച(01/04/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ് പള്ളിയില്‍. ഭാര്യാ: നൈത്തി ഏറ്റുമാനൂര്‍ നെടുംത്തുരുത്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: ചാര്‍ളി(ഗ്യാളിയാര്‍), Fr.ജോര്‍ജ്ജ്(ഡാര്‍ജലിംഗ്), ജെയിംസ്, വിന്‍സന്റ്, അലക്‌സ്(ഇരുവരും ഓസ്‌ട്രേലിയാ). മരുമക്കള്‍: വിമല പ്ലാന്താനത്ത് ഏറ്റുമാനൂര്‍, മോളമ്മ കൈപ്പുഴ, ലിറ്റി ഉഴവൂര്‍, പരേതയായ സെലിന്‍.

Read more

മാഞ്ചെസ്റ്റർ: പോൾ ജോൺ പല്ലാട്ട്മഠത്തിൽ | Live on KVTV

മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സെന്റ്‌ ജോൺ സ്കൂളിനു സമീപം നടന്ന കാറപകടത്തിൽ മരിച്ച കൂടല്ലൂർ നിവാസി പോൾ ജോണിന്‍റെ ശവസംസ്കാരവും പൊതുദര്‍ശനവും ഇന്ന് (മാർച്ച് 28) മാഞ്ചസ്റ്ററിലെ , വിഥിൻഷോയില്‍, സൈന്റ്റ് ആന്റണിസ് പള്ളിയിൽ രാവിലെ പതിനൊന്നുമണിക്ക് നടത്തപ്പെടും. മൃത സംസ്കാര ശുശ്രൂഷകൾ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യും. U K യിലെ വിവധ ഭാഗങ്ങളിൽ നിന്നും വലിയൊരു ജനക്കൂട്ടം പോളിനെ അവസാനമായി കാണുന്നത്തിനും ആദരാജ്ഞലികൾ അർപ്പിക്കുന്നതിനും എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദുഖാർദ്രരായ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന്, വിദൂരസ്ഥരായ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ സംസ്കാര ശുശ്രൂഷകളിൽ പങ്കുചേരുവാനുള്ള അവസരമാണ് കെവിടിവിയിലെ തത്സമയ സംപ്രേക്ഷണം വഴി ലഭ്യമാകുന്നത്.

മരണത്തിനും തോല്‍പ്പിക്കാനാവാത്ത കാരുണ്യവുമായി അവയവദാനത്തിലൂടെ വീണ്ടും ജീവിക്കുന്ന പോളിന്റെ സ്മരണാർത്ഥം, കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സിസ്റ്റേഴ്സ് നടത്തുന്ന ജ്യോതിർ ഭവൻ എന്ന കാരുണ്യ ഭവനം ഉൾപ്പെടെയുള്ള സെന്റ് ജോസഫ് ക്യാൻസർ & എയ്ഡ്സ് പാലിയേറ്റിവ് കെയർ എന്ന ക്യാൻസർ & എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിനെ സഹായിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട് പോളിന്റെ ബന്ധുമിത്രാദികൾ. വിദേശങ്ങളിൽ സാധാരണയായി സുഹൃത്തുക്കൾ ചെയ്തുവരാറുള്ള ധന ശേഖരണവും സഹായവും ഈ സ്ഥാപനത്തിൽ നിരാലംബരായ രോഗികളുടെ പരിചരണത്തിനായി മാറ്റിവെച്ചുകൊണ്ട് കരുണയുടെ പുതിയൊരധ്യായം തുറന്നിടുകയാണ് പോളിന്റെ ബന്ധുക്കൾ. പാശ്ചാത്യ ലോകത്ത് സാധാരണയായി അനുശോചന സന്ദേശവുമായി പൂക്കൾ എത്തിക്കുന്ന പതിവിനു പകരം പോളിന്റെ സ്മരിക്കുവാന്‍ വേണ്ടി കരുണയുടെ ഹൃദയത്തോടെ പള്ളിയില്‍ സ്ഥാപിക്കുന്ന പ്രത്യേക ചാരിറ്റി ബോക്സില്‍ ബന്ധുക്കളും സുഹൃത്തുക്കളും നിക്ഷേപിക്കുന്ന സംഭാവനകള്‍, നിരവധി നിരാലംബരുടെ കണ്ണുനീര്‍ തുടക്കുവാനായി ഉപയോഗിക്കും. പൂക്കളും ബൊക്കെകളും കൊണ്ട് മൃതസംസ്കാര വേദിയെ അലങ്കരിക്കുന്നതിനു പകരം, ആ തുകകൊണ്ട് മറ്റനേകം ഹതഭാഗ്യർക്ക് സഹായ ഹസ്തമാകുന്നതാണ് ഉചിതം എന്ന അർത്ഥവത്തായ സന്ദേശമാണ് പോളിനെ പ്രതിനിധീകരിച്ച് കുടുംബാങ്ങൾക്ക് സുഹൃത്തക്കളോട് പറയുവാനുള്ളത് എന്ന് കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ഫാ. സജി മലയിൽ പുത്തെൻപുരയിൽ അറിയിച്ചു.

കഴിഞ്ഞ 14 ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞു മകളെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനു വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പാഞ്ഞു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത് . പോളിന് രണ്ടു കുട്ടികളാണ് ഉള്ളത് . ഭാര്യ മിനി നേഴ്സായി ജോലി ചെയ്യുന്നു

പള്ളിയുടെ അഡ്രെസ്സ് താഴെ കൊടുക്കുന്നു Address: Dunkery Rd, Wythenshawe, Manchester M22 0WR

കാർ പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത് താഴെ പറയുന്ന അഡ്രസ്സിലാണ്

1)Cornishman pub,cornishway, M22 0JX.

2) Wythenshawe Forum, (pay parking),Simons way,m22 5RX.

തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/KnanayaVoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Read more

മറ്റക്കര; വട്ടക്കോട്ടയില്‍ വി.സി. ജോസ് Live Funeral Telecast Available on Tue 1pm IST.

മറ്റക്കര; വി.സി. ജോസ് (70) വട്ടക്കോട്ടയില്‍ നിര്യാതനായി സംസ്‌ക്കാരം ചൊവ്വാഴ്ച്ച (28.03.2017) ഉച്ചകഴിഞ്ഞ് 3.30 ന് മറ്റക്കര സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ (മണ്ണൂര്‍ പളളി). ഭാര്യ; മേരി കൈപ്പുഴ പുല്ലാട്ട്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍; ജിമ്മി (യു.എസ്.എ.), ജിനു, ജിജോ (ഇറ്റലി), ജിന്‍സണ്‍ (ഓസ്‌ട്രേലിയ), മരുമക്കള്‍; ഷീജ (മണിമല), സിനി (കുറവിലങ്ങാട്), സിമി (പടമുഖം), സീന (ചെങ്ങന്നൂര്‍).

മറ്റക്കര; വി.സി. ജോസ് (70) വട്ടക്കോട്ടയില്‍ നിര്യാതനായി സംസ്‌ക്കാരം ചൊവ്വാഴ്ച്ച (28.03.2017) ഉച്ചകഴിഞ്ഞ് 3.30 ന് മറ്റക്കര സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ (മണ്ണൂര്‍ പളളി). ഭാര്യ; മേരി കൈപ്പുഴ പുല്ലാട്ട്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍; ജിമ്മി (യു.എസ്.എ.), ജിനു, ജിജോ (ഇറ്റലി), ജിന്‍സണ്‍ (ഓസ്‌ട്രേലിയ), മരുമക്കള്‍; ഷീജ (മണിമല), സിനി (കുറവിലങ്ങാട്), സിമി (പടമുഖം), സീന (ചെങ്ങന്നൂര്‍).

Read more

നീണ്ടൂര്‍ : ഓണശേരില്‍ രമ

നീണ്ടൂര്‍ : ഓണശേരില്‍ ഫ്രെജിയുടെ ഭാര്യ രമ (53) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു കൈപ്പുഴ സെന്റ് ജോര്‍ജ് പള്ളിയില്‍. റാന്നി പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. മകന്‍: സൂരജ് (അബുദാബി).

Read more

കണ്ണങ്കര: എം പി തോമസ് മടയാനകാവിൽ : Live Funeral Telecast Available on sun 11am IST

കണ്ണങ്കര: എം പി തോമസ് മടയാനകാവിൽ (87) നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച (26.03.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സേവ്യഴ്‌സ ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ ചാച്ചമ്മ പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, രാജു & ദീപ (തറയ്ക്കൽ, ചിക്കാഗോ), ഫിലിപ്പ് & ബീന (മാരമംഗലം, ചിക്കാഗോ), സേവ്യർ & റെജീന (പല്ലാട്ട്മഠത്തിൽ, ചിക്കാഗോ), പയസ് & സോണി (മുതുകാട്ടിൽ, ഫ്ലോറിഡ), ഡിബി & ജെയിൻ (മാക്കീൽ, ചിക്കാഗോ). കൊച്ചുമക്കൾ: സെറീൻ & ജിബിൻ മറ്റപ്പള്ളിൽ, ഫിൽബി, ഫിൽബിൻ, ജസ്റ്റിൻ, ടോണി, സ്റ്റാൻലി മടയാനകാവിൽ, ജെയ്‌ബു, ജസ്ബിൻ, ജിബിലിൻ മാക്കീൽ. 

Read more

പേരൂർ: പുളിക്കത്തൊട്ടിയിൽ മേരി എബ്രഹാം

പേരൂർ: പുളിക്കത്തൊട്ടിയിൽ അബ്രഹാമിന്റെ (റി​ട്ട. സ്റ്റാ​ഫ് ഡി​എം​ഒ ഓ​ഫീ​സ്) ഭാര്യ മേരി എബ്രഹാം (69) നിര്യാതയായി, സംസ്കാരം ബുധനാഴ്ച (29/3/2017) രാവിലെ 09:30ന് പേരൂർ സെന്റ് സെബാസ്ട്യൻസ് പള്ളിയിൽ. ഞീഴൂർ തക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കള്‍: ദിനു എബ്രഹാം (യു കെ) , ബിനു എബ്രഹാം (യു കെ), സുനി. മരുമക്കൾ: സി​ന്ധു പ​റ​യ​ങ്കാ​ലാ​യി​ൽ (നീ​ണ്ടൂ​ർ), റ്റി​നു മ​റ്റ​ത്തി​ൽ (സം​ക്രാ​ന്തി), സ​ജി ക​ള​പ്പു​ര​യി​ൽ (ക​രി​ങ്കു​ന്നം). സഹോദരങ്ങള്‍: ഉതുപ്പാൻ ജോസഫ്, ടി. ജെ ജോർജ്, ഏലിയാമ്മ ജോസഫ് (മാടപറമ്പത്, ഉഴവൂർ).

Read more

പ​​ടി​​ഞ്ഞാ​​റ്റി​​ൻ​​ക​​ര: പൂ​​ത്തു​​പ​​ള്ളി​​ൽ ജോ​​സ​​ഫ് Live Funeral Telecast Available 1.pm IST

പ​​ടി​​ഞ്ഞാ​​റ്റി​​ൻ​​ക​​ര: പൂ​​ത്തു​​പ​​ള്ളി​​ൽ ജോ​​സ​​ഫ് (ഏ​​പ്പ്-85) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 2.30 നു ​​ചെ​​റു​​ക​​ര സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ അ​​ന്ന​​ക്കു​​ട്ടി ക​​ട​​പ്ലാ​​മ​​റ്റം നൂ​​റ്റി​​യാ​​നി​​കു​​ന്നേ​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ഫി​​ലി​​പ്പ് (ടോ​​മി, യു​​എ​​സ്എ), ജ​​യിം​​സ്. മ​​രു​​മ​​ക്ക​​ൾ: ഗ്രേ​​സി പി​​ണ​​ക്കു​​ഴ​​ത്തി​​ൽ, നീ​​റി​​ക്കാ​​ട് (യു​​എ​​സ്എ), മോ​​ളി ത​​റ​​പ്പി​​ൽ, മു​​ക്കൂ​​ട്ടു​​ത​​റ (യു​​എ​​സ്എ).

Read more

നീണ്ടൂര്‍; കൊച്ചുവരാകുടിലില്‍ ജോജോ ഏബ്രഹാം

നീണ്ടൂര്‍; കൊച്ചുവരാകുടിലില്‍ ഏബ്രഹാം-ഫിലോമിന ദമ്പതികളുടെ മകന്‍ ജോജോ ഏബ്രഹാം (40 ) ഇറ്റലിയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ സീന ഉഴവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍; ആദിത്യ, അധീനാ, അയോണ. സഹോദരങ്ങള്‍; ജോളി, ജോസി.

നീണ്ടൂര്‍: കൊച്ചുവരാകുടിലില്‍ ഏബ്രഹാം-ഫിലോമിന ദമ്പതികളുടെ മകന്‍ ജോജോ ഏബ്രഹാം (40 ) ഇറ്റലിയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ സീന ഉഴവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍; ആദിത്യ, അധീനാ, അയോണ. സഹോദരങ്ങള്‍; ജോളി, ജോസി.

Read more

ചാരമംഗലം; കറുകപ്പറമ്പില്‍ ചാക്കോ ജോണ്‍

ചാരമംഗലം; കറുകപ്പറമ്പില്‍ ചാക്കോ ജോണ്‍ (77) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴച (24.03.2017) ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ആന്‍സ് ഡി.സി.എം പളളിയില്‍.ഭാര്യ മോളി കല്ലുകടവില്‍ അളികാട്ടൂര്‍. മക്കള്‍; ജിമ്മി (യു.കെ), ജെസി (കാനഡ), ജിജി (ഒസ്‌ട്രേലിയ), ജാന്‍സി. മരുമക്കള്‍; ജിനി, വിന്‍സന്റ്, ജെയ്‌സ,് മാര്‍ട്ടിന്‍. 

ചാരമംഗലം; കറുകപ്പറമ്പില്‍ ചാക്കോ ജോണ്‍ (77) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴച (24.03.2017) ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ആന്‍സ് ഡി.സി.എം പളളിയില്‍.ഭാര്യ മോളി കല്ലുകടവില്‍ അളികാട്ടൂര്‍. മക്കള്‍; ജിമ്മി (യു.കെ), ജെസി (കാനഡ), ജിജി (ഒസ്‌ട്രേലിയ), ജാന്‍സി. മരുമക്കള്‍; ജിനി, വിന്‍സന്റ്, ജെയ്‌സ,് മാര്‍ട്ടിന്‍. 

Read more

മോനിപ്പള്ളി : താന്നിമൂട്ടില്‍ മറിയാമ്മ

മോനിപ്പള്ളി : താന്നിമൂട്ടില്‍ പരേതനായ ടി. കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30നു തിരുഹൃദയ പള്ളിയില്‍. കരിങ്കുന്നം കൂട്ടുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സോഫിയാമ്മ, പരേതനായ ജോര്‍ജ്. മരുമക്കള്‍: പരേതനായ സൈമന്‍ മുക്കടയില്‍, ബിജി.

Read more

ചെങ്ങളം : നെടുംചിറ ജെക്കബ് എന്‍. ജോസഫ് Live Funeral Telecast Available.

ചെങ്ങളം : നെടുംചിറ ജേക്കബ് എന്‍. ജോസഫ് (മോന്‍-70) നിര്യാതനായി. സംസ്‌കാരം: ബുധനാഴ്ച (22.03.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് നല്ലയിടയന്‍ മലങ്കര ക്‌നാനായകത്തോലിക്കാ പളളിയില്‍. ഭാര്യ : ആന്‍സി തെള്ളകം മഞ്ഞാങ്കല്‍ കുടുംബാംഗം. മക്കള്‍ ; ജിത്തു, ചിക്കു (ഇരുവരും ദുബായ്). മരുമകള്‍ : ജിസ്മി കുഴിപള്ളില്‍ വെളിയന്നൂര്‍.
ബുധനാഴ്ച (22.03.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് നല്ലയിടയന്‍ മലങ്കര ക്‌നാനായകത്തോലിക്കാ പളളിയില്‍. ജേക്കബ്        (മോന്‍ )

ചെങ്ങളം : നെടുംചിറ ജേക്കബ് എന്‍. ജോസഫ് (മോന്‍-70) നിര്യാതനായി. സംസ്‌കാരം: ബുധനാഴ്ച (22.03.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് നല്ലയിടയന്‍ മലങ്കര ക്‌നാനായകത്തോലിക്കാ പളളിയില്‍. ഭാര്യ : ആന്‍സി തെള്ളകം മഞ്ഞാങ്കല്‍ കുടുംബാംഗം. മക്കള്‍ ; ജിത്തു, ചിക്കു (ഇരുവരും ദുബായ്). മരുമകള്‍ : ജിസ്മി കുഴിപള്ളില്‍ വെളിയന്നൂര്‍.

 

Read more

ന്യൂയോർക്ക്: മേരി ജോസഫ് വെട്ടിമറ്റം Live Wake and Funeral available Mon & Tuesday

ന്യൂയോർക്ക്: അരീക്കര വെട്ടിമറ്റം പരേതനായ ജോസഫ് ചുമ്മാറിന്റെ ഭാര്യ മേരി ജോസഫ് വെട്ടിമറ്റം ന്യൂയോർക്കിൽ നിര്യാതയായി. തുരുത്തിക്കാട് ഇറാനിക്കൽ കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ മാർച്ച് 20 & 21 തിയ്യതികളിലായി ന്യൂയോർക്കിൽ വച്ച് (Park Funeral Chapels, located on 2175 Jericho Turnpike, New Hyde Park, NY.) നടത്തപ്പെടും.

Children:

Annie and Late Mathew Idasseril

Franky and Kusu (Tharayil)

Cyril and Anne (Parackal)

Wake Service: Monday, March 20, 2017 from 5pm 9pm (Eastern Time), at Park Funeral Chapels, located on 2175 Jericho Turnpike, New Hyde Park, NY.

Funeral Mass: Tuesday, March 21, 2017 at 9:30 AM at Holy spirit church, 16 south 6th street, New Hyde park, NY 11040 

Burial Service:All Saints Cemetery, 855 Middle Neck Road, Great Neck, NY

Please click the link below to watch the live event

https://www.youtube.com/user/KVTVUSA/live

Read more

കൂടല്ലൂര്‍; തൊഴുത്തുകര മറിയക്കുട്ടി

കൂടല്ലൂര്‍; തൊഴുത്തുകര ഉതുപ്പിന്റെ് ഭാര്യ മറിയക്കുട്ടി (80 ) നിര്യാതയായി.സംസ്‌കാരം ഇന്ന് 3.30 നു സെന്റ് മേരീസ് പളളിയില്‍. മറ്റക്കര വല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സി, ജോയ്, ബീന, റെജി, ബിജി, മനോജ്. മരുമക്കള്‍; തോമസുകുട്ടി ചിറയില്‍ (നീണ്ടൂര്‍), ലീലാമ്മ, ഷീബ, ബേബി, പരേതനായ ബിജു.

കൂടല്ലൂര്‍; തൊഴുത്തുകര ഉതുപ്പിന്റെ് ഭാര്യ മറിയക്കുട്ടി (80 ) നിര്യാതയായി.സംസ്‌കാരം ഇന്ന് 3.30 നു സെന്റ് മേരീസ് പളളിയില്‍. മറ്റക്കര വല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സി, ജോയ്, ബീന, റെജി, ബിജി, മനോജ്. മരുമക്കള്‍; തോമസുകുട്ടി ചിറയില്‍ (നീണ്ടൂര്‍), ലീലാമ്മ, ഷീബ, ബേബി, പരേതനായ ബിജു.

Read more

കൂടല്ലൂർ: മറിയാമ്മ മത്തായി ചേത്തലിൽ കരോട്ട് (92)

കൂടല്ലൂർ: കൂടല്ലൂർ ചേത്തലിൽ കരോട്ട് മത്തായിയുടെയും അന്നമ്മയുടെയും മകൾ മറിയാമ്മ മത്തായി ചേത്തലിൽ കരോട്ട് (92) നിര്യാതയായി. മൃതസംസ്കാരം നാളെ ( മാർച്ച് 18, ശനിയാഴ്ച രാവിലെ 11 മണിക്ക് കൂടല്ലൂർ സെന്റ് മേരീസ് ഇടവക സെമിത്തേരിയിൽ. സഹോദരങ്ങൾ : കുരുവിള, ഏലി, ജോസഫ്, മത്തൻ. മൃത സംസ്കാര ശുശ്രൂഷകൾ ക്നാനായവോയിസിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv

https://www.facebook.com/KnanayaVoice/

Read more

കൈപ്പുഴ;സിസറ്റര്‍ പെട്രീഷ്യാ S J C Live Funeral Telecast Available on sat 8am IST

കൈപ്പുഴ; കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസറ്റര്‍ പെട്രീഷ്യാ (70 ) നിര്യാതയായി. സംസ്‌കാരം (18.03.2017 ) ശനിയാഴ്ച രാവിലെ 8.30ന് കൈപ്പുഴ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ഫോറോന പളളി സിമിത്തേരിയില്‍. പരേത ഉഴവൂര്‍ പുളിന്തൊട്ടിയില്‍ പരേതരായ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍; സിസറ്റര്‍ ഹൈസിന്ത് S V M, ഗ്രേസിജോര്‍ജ് മുളവേലിപ്പുറം മറ്റക്കര, പരേതനായ തോമസ്, ബ്രജീത്ത രാജു(മസ്‌കറ്റ്), ജോസ്, സറ്റീഫന്‍, ഷാജു(അയര്‍ലന്റ്), ഗ്ലെയ്‌സി ബേബി കഞ്ഞിക്കുഴി. പരേത മോനിപ്പളളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എസ്.എച്ച്.മൗണ്ട്, കുറുമുളളൂര്‍, അറുനൂറ്റിമംഗലം, ഇരവിമംഗലം, തൂവാനീസ, റോം, കരിപ്പാടം, നീറിക്കാട്, കാപ്പിസെറ്റ്, പയസ്‌നഗര്‍, പുതുവേലി, കൈപ്പുഴ എന്നിവിടങ്ങളില്‍ സേവനം അനുഷഠിച്ചിട്ടുണ്ട്.

സിസറ്റര്‍ പെട്രീഷ്യാ S J C
കൈപ്പുഴ; കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസറ്റര്‍ പെട്രീഷ്യാ (70 ) നിര്യാതയായി. സംസ്‌കാരം (18.03.2017 ) ശനിയാഴ്ച രാവിലെ 8.30ന് കൈപ്പുഴ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ഫോറോന പളളി സിമിത്തേരിയില്‍. പരേത ഉഴവൂര്‍ പുളിന്തൊട്ടിയില്‍ പരേതരായ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍; സിസറ്റര്‍ ഹൈസിന്ത് S V M, ഗ്രേസിജോര്‍ജ് മുളവേലിപ്പുറം മറ്റക്കര, പരേതനായ തോമസ്, ബ്രജീത്ത രാജു(മസ്‌കറ്റ്), ജോസ്, സറ്റീഫന്‍, ഷാജു(അയര്‍ലന്റ്), ഗ്ലെയ്‌സി ബേബി കഞ്ഞിക്കുഴി. പരേത മോനിപ്പളളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എസ്.എച്ച്.മൗണ്ട്, കുറുമുളളൂര്‍, അറുനൂറ്റിമംഗലം, ഇരവിമംഗലം, തൂവാനീസ, റോം, കരിപ്പാടം, നീറിക്കാട്, കാപ്പിസെറ്റ്, പയസ്‌നഗര്‍, പുതുവേലി, കൈപ്പുഴ എന്നിവിടങ്ങളില്‍ സേവനം അനുഷഠിച്ചിട്ടുണ്ട
Read more

ചിക്കാഗോ; കാലായില്‍ ഫിലിപ്പ്

ചിക്കാഗോ; കാലായില്‍ ഫിലിപ്പ് (86) ചിക്കാഗോയില്‍ നിര്യാതനായി.പരേതന്‍ അറുനൂറ്റിമംഗലം ഇടവകാഗംമാണ് സംസക്കാരം ശനിയാഴ്ച (18.03.2017) രാവിലെ 10 മണിക്ക് ചിക്കാഗോയില്‍. ഭാര്യ അന്നമ്മ കട്ടപ്പുറം കുടുംബാംഗമാണ്. മക്കള്‍; റ്റോമി, സാലു,  Dr ലത, പരേതയായ ലിസ, മരുമക്കള്‍; ആന്‍സി കൂവക്കാട്ടില്‍, സോണി, റ്റോമി പുല്ലുകാട്ട്.

Children: Tom and Ancy (Koovakattil), Chicago

                  Salu and Nani (Soni), Chicago

                  (Late) Lisa and Tomy Pullukat, Chicago

                  Dr. Ann Latha Kalayil, Chicago 


Grandchildren and Great Grandchildren:

Phil and Jeanne (Chazhikatt), Tommy and Nina

Manoj and Marilyn (John), Lukas, Lincoln and Gabriel

Alex and Shari (Koduvathara), Caleb

Asha and Viju (Pokkamthanam), Mila

Sonia and T.J Ellampally, Elijah

Vinod and Anna (Micelli)

Sunil and Alvina (Puthenpurayil), Aiden, Auriel

Ajit and J.D (Wellman)


Wake Service:  Friday, March 17, 4 PM to 9 PM at Cumberland Chapels, 8300 W. Lawrence, Norridge, IL-60706


Funeral Mass:  Saturday, March 18 at 10.00 AM at Queen of All Saints Basilica, 6280 N. Sauganash Ave, Chicago, IL - 60646


Burial Service: Mary Hill Cemetery, 8600 N. Milwaukee Ave, Niles, IL - 60714


 

Chicago KCS & St.Marys & Sacred Heart Knanaya Churches extended their heartfelt condolences and prayers to Kalayil and Kattapuram Families. May his soul rest in peace. 

ശനിയാഴ്ച (18.03.2017) രാവിലെ 10 മണിക്ക് ചിക്കാഗോയില്‍.മക്കള്‍; റ്റോമി, സാലു, Dr; ലത, പരേതയായ ലിസ, മരുമക്കള്‍; ആന്‍സി കൂവക്കാട്ടില്‍, സോണി, റ്റോമി പുല്ലുകാട്ട്.
Read more

കൈപ്പുഴ : കുന്നേല്‍ ഏലിയാമ്മ

കൈപ്പുഴ : കുന്നേല്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്നു നാലിനു സെന്റ് ജോര്‍ജ് പള്ളിയില്‍. കട്ടച്ചിറ ക്ലാരക്കുഴി കുടുംബാംഗമാണ്. മക്കള്‍: കെ. സി. കുര്യന്‍, കെ. സി. ജോയ്, കെ. സി. ജോര്‍ജ്, കെ. സി. ഫ്രാന്‍സിസ്, കെ. സി. ടോമി, കെ. സി. പീറ്റര്‍, കെ. സി. സ്റ്റീഫന്‍, ആനിയമ്മ. മരുമക്കള്‍: മേഴ്‌സി, ലിസി, എല്‍സമ്മ, ആന്‍സി, ജയ്‌നമ്മ, സണ്ണി മാത്യു (ചുണ്ടക്കാലായില്‍)

Read more

കൈപ്പുഴ : കോട്ടയരികില്‍ അന്നമ്മ

കൈപ്പുഴ : കോട്ടയരികില്‍ പരേതനായ കെ. ജെ. മാത്യുവിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. അറുനൂറ്റിമംഗലം കാഞ്ഞിരംപാറ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് മാത്യു (കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥന്‍), മേരി, ആലീസ്, ജോണി മാത്യു (യുകെ), ഗ്രേസി (ദോഹ), മിനി. മരുമക്കള്‍: ഫിലോമിന, ജോളി (യുകെ), മാത്യു പുത്തന്‍പുരയ്ക്കല്‍, ഫിലിപ് (ദോഹ), പരേതരായ ലൂക്കോസ്, റിച്ചാര്‍ഡ്.

Read more

ഗാന്ധിനഗര്‍ : സിസ്റ്റര്‍ ബെന്നോ എസ്.വി.എം

ഗാന്ധിനഗര്‍ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമമായ സിസ്റ്റര്‍ ബെന്നോ എസ്.വി.എം (77) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (15-3-17) ഉച്ചകഴിഞ്ഞി 1 മണിക്ക് ഗാന്ധിനഗര്‍ വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടക്കാട്ട് സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിസെമിത്തേരിയില്‍. പരേത പാലത്തുരുത്ത്‌  ഓട്ടപള്ളില്‍ പര്തരായ ലൂക്കോസ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. കുമരകം, ഉഴവൂര്‍, പുന്നത്തുറ, കോട്ടയം സെന്റ് ആന്‍സ്, നട്ടാശ്ശേരി, പയ്യാവൂര്‍, എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ക്ലര്‍ക്കായി സേവനം ചെയ്ത സിസ്റ്റര്‍ കൂടല്ലൂര്‍, കട്ടച്ചിറ, കിടങ്ങൂര്‍ ലിറ്റില്‍ലൂര്‍ദ്, മള്ളുശ്ശേരി എന്നിവിടങ്ങളിലും സ്‌നേഹശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ : സിസ്റ്റര്‍ തര്‍സില F.C (ചിറയില്‍കീഴ്) ലൂസിയ, ത്രേസ്യാമ്മ, ഗോരേറ്റി, പരേതനായ കുര്യാക്കോസ്. മൃതദേഹം ബുധനാഴ്ച രാവിലെ 7.30 ന് ഗാന്ധിനഗര്‍ വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലില്‍ കൊണ്ടുവരും. 

പാലത്തുരുത്ത്‌
Read more

നീറിക്കാട്; കോട്ടയം പോലീസ് കണ്‍ട്രോള്‍ റൂം എസ്.ഐ വട്ടംപുറത്ത് കുര്യന്‍

നീറിക്കാട്; കോട്ടയം പോലീസ് കണ്‍ട്രോള്‍ റൂം എസ്.ഐ വട്ടംപുറത്ത് കുര്യന്‍ (56)നിര്യാതനായി. സംസക്കാരം ചൊവ്വാഴച രാവിലെ 10.30 ന് ലൂര്‍ദ്മാതാ പളളിയില്‍. ഭാര്യ ഷൈന്‍ി ഒളശ്ശ കുറുപ്പന്തറപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; മരിയ(സൗദി), മീര, താര. മരുമക്കള്‍; ഡാന്‍ ലൂക്ക് മാങ്കോട്ടില്‍ മംഗലാപുരം (സൗദി).

നീറിക്കാട്; കോട്ടയം പോലീസ് കണ്‍ട്രോള്‍ റൂം എസ്.ഐ വട്ടംപുറത്ത് കുര്യന്‍ (56)നിര്യാതനായി. സംസക്കാരം ചൊവ്വാഴച രാവിലെ 10.30 ന് ലൂര്‍ദ്മാതാ പളളിയില്‍. ഭാര്യ ഷൈനി  ഒളശ്ശ കുറുപ്പന്തറപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; മരിയ(സൗദി), മീര, താര. മരുമക്കള്‍; ഡാന്‍ ലൂക്ക് മാങ്കോട്ടില്‍ മംഗലാപുരം (സൗദി).

Read more

Copyrights@2016.