obituary live Broadcasting

കരിങ്കുന്നം: താഴത്തുറുമ്പില്‍ മോളിക്കുട്ടി Live Funeral Telecast Available

കരിങ്കുന്നം: താഴത്തുറുമ്പില്‍ പരേതനായ റ്റി.സി. ജോസഫിന്റെ ഭാര്യ മോളിക്കുട്ടി ജോസഫ്(82) (റിട്ട. നേഴ്‌സിംഗ് ടൂട്ടര്‍) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നു മണിക്ക് കരിങ്കുന്നം സെന്റ്. അഗസ്റ്റിയന്‍സ് പള്ളിയില്‍. പരേത ചിങ്ങവനം കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി(യു.എസ്.എ), ബിജി(യു.കെ), ഷിജി(ഹോമിയോ ഡോക്ടര്‍ ഉഴവൂര്‍). മരുമക്കള്‍: ജോബി കൊച്ചുപറമ്പില്‍ കുമാരനല്ലൂര്‍(യു.എസ്.എ), ജെനി നെടുവാമ്പുഴ ഞീഴൂര്‍(യു.കെ), Adv. ജോബി ഓക്കാട്ട് പയസ്മൗണ്ട്.

കരിങ്കുന്നം: താഴത്തുറുമ്പില്‍ പരേതനായ റ്റി.സി. ജോസഫിന്റെ ഭാര്യ മോളിക്കുട്ടി ജോസഫ്(82) (റിട്ട. നേഴ്‌സിംഗ് ടൂട്ടര്‍) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നു മണിക്ക് കരിങ്കുന്നം സെന്റ്. അഗസ്റ്റിയന്‍സ് പള്ളിയില്‍. പരേത ചിങ്ങവനം കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി(യു.എസ്.എ), ബിജി(യു.കെ), ഷിജി(ഹോമിയോ ഡോക്ടര്‍ ഉഴവൂര്‍). മരുമക്കള്‍: ജോബി കൊച്ചുപറമ്പില്‍ കുമാരനല്ലൂര്‍(യു.എസ്.എ), ജെനി നെടുവാമ്പുഴ ഞീഴൂര്‍(യു.കെ), Adv. ജോബി ഓക്കാട്ട് പയസ്മൗണ്ട്.

ഇവിടെ  ക്ലിക്ക്  ചെയ്യുക.

http://kvtv.com/index.php?mnu=kvtv-live

 

https://www.facebook.com/knanayavoice/

 

https://www.youtube.com/user/KVTVUSA/live 

Read more

കിഴക്കേകൂടല്ലൂര്‍; മംഗലത്തേട്ട് എം.യു തോമസ് Live Funeral Telecast Available.

കിഴക്കേകൂടല്ലൂര്‍; മംഗലത്തേട്ട് എം.യു തോമസ് (തൊമ്മി 93) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(09.08.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി തോമസ് കല്ലറ അരീച്ചറ കുടുംബാംഗമാണ്. മക്കള്‍; ജോണ്‍(ജയന്‍), മനീഷാ, എൈഷ, സുരേഷ്, ജോബി, എബി(എല്ലാവരും യു.എസ്.എ), മിനു(യു.കെ), പരേതയായ ബീനാ. മരുമക്കള്‍; ഷൈനി ചെട്ടിയാത്ത് കൂടല്ലൂര്‍, അനില്‍ മക്കോളില്‍ പുതുവേലി, സിബി കാണക്കാരിതോട്ടം താമരശ്ശേരി, ജ്യോതി തകടിയേല്‍ എസ്.എച്ച് മൗണ്ട്, മഞ്ചു പെരുംമ്പുന്തടയില്‍ ചുളളിയോട്, സിതാര കാരിക്കല്‍ മളളൂശ്ശേരി, ബിജു പന്നിവേലില്‍ ഇരവിമംഗലം.

കിഴക്കേകൂടല്ലൂര്‍; മംഗലത്തേട്ട് എം.യു തോമസ് (തൊമ്മി 93) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(09.08.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി തോമസ് കല്ലറ അരീച്ചറ കുടുംബാംഗമാണ്. മക്കള്‍; ജോണ്‍(ജയന്‍), മനീഷാ, ഐഷ, സുരേഷ്, ജോബി, എബി(എല്ലാവരും യു.എസ്.എ), മിനു(യു.കെ), പരേതയായ ബീനാ. മരുമക്കള്‍; ഷൈനി ചെട്ടിയാത്ത് കൂടല്ലൂര്‍, അനില്‍ മക്കോളില്‍ പുതുവേലി, സിബി കാണക്കാരിതോട്ടം താമരശ്ശേരി, ജ്യോതി തകടിയേല്‍ എസ്.എച്ച് മൗണ്ട്, മഞ്ജു പെരുംപുഞ്ചയില്‍  ചുളളിയോട്, സിതാര കാരിക്കല്‍ മളളൂശ്ശേരി, ബിജു പന്നിവേലില്‍ ഇരവിമംഗലം. സഹോദരന്‍ ; പരേതനായ എം.ഒ. ഉലഹന്നാന്‍ (ഓനച്ചന്‍) മംഗലത്തേട്ട്. നാഗമ്പടം. 

Read more

കാവാലം : വെളിയനാട് ഇത്തിത്തറയില്‍ മേരിക്കുട്ടി Live Funeral Telecast on Monday 1pm IST

കാവാലം : പടിഞ്ഞാറെ കുന്നുമ്മ ഇത്തിത്തറയില്‍ ഐ.സി. ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിനു വെളിയനാട് വിശുദ്ധ മിഖായേല്‍ പള്ളിയില്‍. വെളിയനാട് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഓമന, ജിമ്മിച്ചന്‍, കുഞ്ഞുമോള്‍, ലൂസിയാമ്മ, ഏലിയാമ്മ, കൊച്ചുറാണി, ജോയമ്മ, ജോബിച്ചന്‍ (മൂവരും യുഎസ്). മരുമക്കള്‍: കൊച്ചുമോള്‍, ജേക്കബ് തോമസ് പറച്ചേട്ട് (ചിങ്ങവനം), ജോയി കുന്നുംപുറത്ത് (കല്ലറ), പ്രകാശ് കുറ്റിയില്‍ (കുറുച്ചി), സിറിയക് മാത്യു ശ്രാമ്പിക്കല്‍ (കുമരകം), അലക്‌സ് കളപ്പുരത്തട്ടേല്‍ (മേമുറി), സുജ (യുഎസ്), പരേതനായ സി.എസ്. മാത്യു ചെമ്മാശേരില്‍ (ഏറ്റുമാനൂര്‍).

Read more

ഓണംതുരുത്ത്: മടപ്പള്ളിക്കുന്നേല്‍ മിനി ബെന്നി

ഓണംതുരുത്ത്: മടപ്പള്ളിക്കുന്നേല്‍ എം.ഐ ബെന്നിയുടെ ഭാര്യ മിനി ബെന്നി(46) നിര്യാതയായി .സംസ്‌ക്കാരം പിന്നിട്.

Read more

ചമതച്ചാൽ: അരീക്കാട്ടുംകര എസ്തപ്പാൻ

ചമതച്ചാൽ: ചമതച്ചാൽ പളളി ഇടവകാംഗമായ അരീക്കാട്ടുംകര എസ്തപ്പാൻ( വട്ടകുന്നേൽ) നിര്യാതനായി മ്യതസംസ്കാരം നാളെ(തിങ്കൾ) 11 ന് ചമതച്ചാൽ പളളി സെമിത്തേരിയിൽ.ഭാര്യ: അന്നമ്മ, മക്കൾ: ഗീത,റാണി, സാബു, സിജി, പരേത സില്‌വി.

Read more

കല്ലറ; ചൂരവേലികുടിലില്‍ സി.സി.തോമസ് Live Funeral Telecast Available.

കല്ലറ; ചൂരവേലികുടിലില്‍ സി.സി.തോമസ് (63) നിര്യാതനായി.സംസ്‌കാരം സംസ്‌കാരം: തിങ്കളാഴ്ച(07/08/17) ഉച്ചകഴിഞ്ഞ് 3.30ന് കല്ലറ സെന്റ് തോമസ് പഴയ പള്ളിയില്‍. ഭാര്യ ലിസ്സി തോമസ് ചുങ്കം പെരുങ്ങേലില്‍ കുടുംബാംഗമാണ്. മക്കള്‍; ജോമോന്‍ (യു.കെ), റ്റോണി(ഓസ്‌ട്രേലിയ), റ്റെസി. മരുമക്കള്‍;  അനു പാടികുന്നേല്‍ കുറുമുളളൂര്‍, ലിനറ്റ് കടപ്ലാക്കല്‍ കരിങ്കുന്നം. ഷൈന്‍ കല്ല്യാട്ട് കൈപ്പുഴ.

Read more

കൂടല്ലൂര്‍: പല്ലാട്ടുമഠത്തില്‍(വടക്കുപ്പുറത്ത്) പുഷ്പാമ്മ ജോണ്‍ Live Funeral Telecast Available

കൂടല്ലൂര്‍: പല്ലാട്ടുമഠത്തില്‍(വടക്കുപ്പുറത്ത്) പരേതനായ ഉലഹന്നാന്‍ അന്നക്കുട്ടി ദമ്പതികളുടെ മകളായ പുഷ്പാമ്മ ജോണ്‍(49) നിര്യാതയായി. സംസ്‌കാരം: ഞായറാഴ്ച(06/08/17) ഉച്ചകഴിഞ്ഞ് 2.30ന് കൂടല്ലൂര്‍ സെന്റ്. മേരീസ് പള്ളിയില്‍. സഹോദരങ്ങള്‍: സി.ജെ ജോസഫ്, മേരിക്കുട്ടി ജോസഫ്, ലിന്‍സി ജോയ്, സൈമണ്‍ ജോണ്‍, സണ്ണി ജോണ്‍, സാമോന്‍ പി ജോണ്‍, Sr. ആന്‍

Read more

ഉഴവൂര്‍ : പയസ്മൗണ്ട് കൊറ്റുകുന്നത്ത് ജോസഫ്

ഉഴവൂര്‍ : പയസ്മൗണ്ട് കൊറ്റുകുന്നത്ത് ജോസഫ് (കുഞ്ഞേപ്പ്–78) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിനു പയസ്മൗണ്ട് സെന്റ് പയസ് പള്ളിയില്‍. ഭാര്യ: ഞീഴൂര്‍ വെട്ടംതടത്തില്‍ പരേതയായ ഏലിയാമ്മ. മക്കള്‍: ലിസി, ബെന്നി, ബീന, സിനി, മിനി. മരുമക്കള്‍: മാത്യു നാലന്നുംപടവില്‍ (പയസ്മൗണ്ട്), റോസിലി, ജോസ് (മരങ്ങോലി), ബിജു (മരങ്ങാട്ടുപിള്ളി), സുനില്‍ (മുള്ളരിങ്ങാട്).

Read more

കല്ലറ : പെരുന്തുരുത്ത് തേരേടത്ത് (പഴയപുരയില്‍) ലൂക്കാ മത്തായി

കല്ലറ : പെരുന്തുരുത്ത് തേരേടത്ത് (പഴയപുരയില്‍) ലൂക്കാ മത്തായി (85) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ: കോതനല്ലൂര്‍ പുറച്ചിറയില്‍ പരേതയായ ചാച്ചിക്കുട്ടി. മക്കള്‍: മേരി, ആലീസ്, എല്‍സമ്മ, ജോണി, ജോര്‍ഡി. മരുമക്കള്‍: മത്തായി ചമ്പക്കര (കുറുപ്പന്തറ), ജയിംസ് ഓളിയില്‍ (ചാമക്കാലാ), മോളി, ജോയ് കൊല്ലപ്പള്ളില്‍ (പെരുവ), മോളി.

Read more

ഇരവിമംഗലം : കാരക്കാട്ടില്‍ കുഞ്ഞേലി

ഇരവിമംഗലം : കാരക്കാട്ടില്‍ പരേതനായ കുര്യന്റെ ഭാര്യ കുഞ്ഞേലി (101) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: മേരി, ഫിലിപ്പ്, ജോസ്, അവറാച്ചന്‍, മോളി, പരേതനായ ബേബി (മുന്‍ എസ്‌ഐ). മരുമക്കള്‍: മാത്യു തയ്യില്‍ (കൂടല്ലൂര്‍), അന്നമ്മ, ത്രേസ്യാമ്മ, പരേതയായ ഓമന, മോളി, ചാക്കോ മുടക്കാലില്‍ (വള്ളിച്ചിറ

Read more

ബ്രഹ്മമംഗലം : ചെ!ഞ്ചിട്ടയില്‍ ബാബു ജോണ്‍

ബ്രഹ്മമംഗലം : ചെ!ഞ്ചിട്ടയില്‍ ബാബു ജോണ്‍ (55) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു കരിപ്പാടം സെന്റ് മേരീസ് പള്ളിയില്‍.

Read more

കരിങ്കുന്നം : ചെറിയാക്കല്‍ ദീപക്

കരിങ്കുന്നം : ചെറിയാക്കല്‍ സൈമന്റെ മകന്‍ ദീപക് (24) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍.

Read more

കൈപ്പുഴ : താന്നിച്ചുവട്ടില്‍ ഫിലിപ്പ് മാത്യു

കൈപ്പുഴ : താന്നിച്ചുവട്ടില്‍ പരേതനായ മത്തായിയുടെ മകന്‍ ഫിലിപ്പ് മാത്യു (47) നിര്യാതനായി. സംസ്‌കാരം പിന്നീട്.

Read more

മേമ്മുറി ; കൊച്ചുവേലിക്കകം ജോണ്‍ ഏബ്രഹാം

കൊച്ചുവേലിക്കകം ഏബ്രാഹം ജോണ്‍ (കുട്ടപ്പന്‍ 88 ) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മേമ്മുറി ലിറ്റില്‍ ഫ്‌ളവര്‍ പളളിയില്‍. ;

മേമ്മുറി : കൊച്ചുവേലിക്കകത്ത് (തടത്തില്‍) ജോണ്‍ ഏബ്രഹാം (കുട്ടപ്പന്‍–88) നിര്യാതനായി. സംസ്‌കാരം ഇന്ന് 2..30നു ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍. ഭാര്യ: സംക്രാന്തി കുന്നുമാംതൊട്ടിയില്‍ പരേതയായ മേരി. മക്കള്‍: ലില്ലിക്കുട്ടി, ഏബ്രഹാം, സിസ്റ്റര്‍ ആഗ്‌നസ് (ഇറ്റലി), ലൂസി, തോമസ്, സൈമന്‍, ജോസ്, റോസിലി. മരുമക്കള്‍: ഏബ്രഹാം ചെറുവന്‍കാലായില്‍, മോളി, പരേതനായ ലൂക്കോസ് പുക്കറയില്‍, അജി മാക്കോര, ലത, അല്‍ഫോന്‍സ, ബിനോയ് പനന്താനത്ത്

Read more

വക്കുംമുറി: കള്ളിക്കല്‍ അന്നമ്മ

വക്കുംമുറി: കള്ളിക്കല്‍ പരേതനായ കെ.പി മാത്യുവിന്റെ ഭാര്യ അന്നമ്മ(കുഞ്ഞന്നാമ്മ-73) നിര്യാതയായി. സംസ്‌കാരം നാളെ (03/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് വടക്കംമുറി സെന്റ്. ജോസഫ് പള്ളിയില്‍. മക്കള്‍: ഡെറ്റി, ഫിലിപ്പ്, ഡെന്നി. മരുമക്കള്‍: സിന്ധു ഇരവിമംഗലം, റ്റോമി പറയംങ്കാലായില്‍ നീണ്ടൂര്‍. പരേതനായ ജോണി കുമ്മിണിച്ചിറ. 

വക്കുംമുറി: കള്ളിക്കല്‍ പരേതനായ കെ.പി മാത്യുവിന്റെ ഭാര്യ അന്നമ്മ(കുഞ്ഞന്നാമ്മ-73) നിര്യാതയായി. സംസ്‌കാരം നാളെ (03/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് വടക്കംമുറി സെന്റ്. ജോസഫ് പള്ളിയില്‍. മക്കള്‍: ഡെറ്റി, ഫിലിപ്പ്, ഡെന്നി. മരുമക്കള്‍: സിന്ധു ഇരവിമംഗലം, റ്റോമി പറയംങ്കാലായില്‍ നീണ്ടൂര്‍. പരേതനായ ജോണി കുമ്മിണിച്ചിറ. 

Read more

ഏറ്റുമാനൂര്‍; പൗവ്വത്ത് ജോയി(പി.റ്റി ചാക്കോ) Live Funeral Telecast Available.

ഏറ്റുമാനൂര്‍; പൗവ്വത്തേല്‍ റിട്ട.ഹെല്‍ത്ത് ജീവനക്കാരന്‍ ജോയി(പി.റ്റി ചാക്കോ) 63 നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (4.08.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ ആന്‍സി ചാക്കോ കരിങ്കുന്നം അയിലേടത്ത് കുടുംബാംഗമാണ്. മക്കള്‍; ജെറിന്‍ (കുവൈറ്റ്), സെ്റ്റഫി (ഓസ്‌ട്രേലിയ), മരുമകന്‍; ജെഫി ആനകല്ലാമലയില്‍ കരിങ്കുന്നം. സഹോദരങ്ങള്‍; ജോര്‍ജ് (U.S.A), Sr.എമ്മാനുവേല്‍ പ്രകാശ്(S.V.M), കുഞ്ഞുമോള്‍, ബാബു, ലിസ, ലിറ്റി(U.S.A).

ഏറ്റുമാനൂര്‍; പൗവ്വത്ത് റിട്ട.ഹെല്‍ത്ത് ജീവനക്കാരന്‍ ജോയി(പി.റ്റി ചാക്കോ) 63 നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (4.08.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ ആന്‍സി ചാക്കോ കരിങ്കുന്നം അയിലേടത്ത് കുടുംബാംഗമാണ്. മക്കള്‍; ജെറിന്‍ (കുവൈറ്റ്), സെ്റ്റഫി (ഓസ്‌ട്രേലിയ), മരുമകന്‍; ജെഫി ആനകല്ലാമലയില്‍ കരിങ്കുന്നം. സഹോദരങ്ങള്‍; ജോര്‍ജ് (U.S.A), Sr.എമ്മാനുവേല്‍ പ്രകാശ്(S.V.M), കുഞ്ഞുമോള്‍, ബാബു, ലിസ, ലിറ്റി(U.S.A).

Read more

നീറിക്കാട്: വെളിയന്തറയില്‍ മറിയാമ്മ Live Funeral Telecast Available

നീറിക്കാട്: വെളിയന്തറയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ(91) നിര്യാതയായി. സംസ്‌കാരം: ശനിയാഴ്ച(05/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പള്ളിയില്‍. പരേത പടിഞ്ഞാറ്റിന്‍കര മുട്ടാട്ടുമലയില്‍ കുടുംബാഗമാണ്. മക്കള്‍: ജോളി, ലിസി, തോമസ്, വല്‍സ, എല്‍സി, ബീന, ജയിംസ്, ജെയ്‌മോന്‍ (എല്ലാവരും യു.എസ്). മരുമക്കള്‍: മോഹന്‍ വിശ്വമംഗലം തിരുവഞ്ചൂര്‍, ഷീല, ജയമോന്‍ പരുത്തിക്കാട്ട്(കുറിച്ചി), മിനി, മഞ്ചു, പരേതനായ വിനോദ്.

നീറിക്കാട്: വെളിയന്തറയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ(91) നിര്യാതയായി. സംസ്‌കാരം: ശനിയാഴ്ച(05/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പള്ളിയില്‍. പരേത പടിഞ്ഞാറ്റിന്‍കര മുട്ടാട്ടുമലയില്‍ കുടുംബാഗമാണ്. മക്കള്‍: ജോളി, ലിസി, തോമസ്, വല്‍സ, എല്‍സി, ബീന, ജയിംസ്, ജെയ്‌മോന്‍ (എല്ലാവരും യു.എസ്). മരുമക്കള്‍: മോഹന്‍ വിശ്വമംഗലം തിരുവഞ്ചൂര്‍, ഷീല, ജയമോന്‍ പരുത്തിക്കാട്ട്(കുറിച്ചി), മിനി, മഞ്ചു, പരേതനായ വിനോദ്.
Read more

പുന്നത്തുറ: കുഴിമറ്റത്തില്‍ എം.റ്റി തോമസ് Live Funeral Telecast Available 7.00pm IST.

പുന്നത്തുറ: കുഴിമറ്റത്തില്‍ എം.റ്റി തോമസ്(73) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(3.08.17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ ഏറ്റുമാനൂര്‍ പുളിംചാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: റോയ്(ഇറ്റലി), ഡീന(ദുബായ്). മരുമക്കള്‍: ബിജി മലയില്‍ കൊല്ലം(ദുബായ്), ആശ ചേത്തലില്‍ കൂടല്ലൂര്‍(ഇറ്റലി).

പുന്നത്തുറ: കുഴിമറ്റത്തില്‍ എം.റ്റി തോമസ്(73) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(3.08.17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ ഏറ്റുമാനൂര്‍ പുളിംചാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: റോയ്(ഇറ്റലി), ഡീന(ദുബായ്). മരുമക്കള്‍: ബിജി മലയില്‍ കൊല്ലം(ദുബായ്), ആശ ചേത്തലില്‍ കൂടല്ലൂര്‍(ഇറ്റലി).

 

Read more

പിറവം : പടിക്കപ്പറമ്പില്‍ അന്നമ്മ . Live Funeral telecast Available

പിറവം : പടിക്കപ്പറമ്പില്‍ പരേതനായ പി.എം. ചാണ്ടിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്‌കാരം ചൊവ്വ മൂന്നിന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം ഹോളി കിങ്‌സ് ഫൊറോന ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. തിരുമറയൂര്‍ പെരുമ്പളത്ത് കുടുംബാംഗമാണ്. മക്കള്‍: മോളി, മേഴ്‌സി, എല്‍സമ്മ, പി.സി. കുഞ്ഞുമോന്‍ (യു.എസ്), സാജുമോന്‍ (പടിക്കപ്പറമ്പില്‍ ടെക്സ്റ്റയില്‍സ് പിറവം), കൊച്ചുറാണി (യുഎസ്), റെജിമോന്‍ (പടിക്കല്‍ സില്‍ക്‌സ് കൂത്താട്ടുകുളം), ജോജിമോന്‍ (പടിക്കപ്പറമ്പില്‍ മെഡിക്കല്‍സ് പിറവം), ബിജിലി (യു.എസ്), ബൈജുമോന്‍ (പടിക്കന്‍ ലൈഫ് സ്‌റ്റൈല്‍ കൂത്താട്ടുകുളം). മരുമക്കള്‍: ജോണ്‍ നാറാണത്ത് (വിമലാ സില്‍ക്ക് ഹൗസ് കട്ടപ്പന), തമ്പി കിഴക്കേല്‍ (ഭാവനാ എന്റര്‍പ്രൈസസ് തിരുവനന്തപുരം), ജയിംസ് കോവാട്ടില്‍ (എസ് ഡിസൈന്‍സ് എറണാകുളം), മോളി (യുഎസ്), കുഞ്ഞുമോള്‍ (ജാ!ന്‍കി കോട്ടയം), ഷേര്‍ളി (മിലന്‍ ഡിസൈന്‍ കൊച്ചി), ലീന, ടാജു കണ്ടാരപ്പിള്ളി (യു.എസ്), ലീമോള്‍, കുമരകം ചെറുശ്ശേരില്‍ പരേതനായ ചാക്കോച്ചന്‍

Read more

ഫാ.ലൂക്ക് കലയത്തുംമൂട്ടില്‍ നിര്യാതനായി. Live Funeral telecast Available on monday 10am IST

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളായ ഫാ. ലൂക്ക് കലയത്തുമ്മൂട്ടില്‍ (82) നിര്യാതനായി. 1962 ല്‍ വൈദികപട്ടം സ്വീകരിച്ച് ജബല്‍പൂര്‍ രൂപതയില്‍ ശുശ്രൂഷ ആരംഭിച്ച ഫാ. ലൂക്ക്, തുടര്‍ന്ന് കോട്ടയം അതിരൂപതയിലെ തേറ്റമല, പുളിഞ്ഞാല്‍, മംഗള്‍ഡാം, ചമതച്ചാല്‍, മാങ്കിടപ്പള്ളി, രാമമംഗലം, വടക്കുമ്മുറി, കട്ടച്ചിറ, പറമ്പഞ്ചേരി, ചേര്‍പ്പുങ്കല്‍ എന്നീ പള്ളികളില്‍ വികാരിയായും കൈപ്പുഴ പള്ളി അസിസ്റ്റന്റ് വികാരിയായും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ആശുപത്രി ചാപ്ലെയിനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കൈപ്പുഴ കലയത്തുമ്മൂട്ടില്‍ ഉതുപ്പ്-അന്നമ്മ ദമ്പതികളുടെ മകനായി 1935 ല്‍ ജനിച്ചു.  മേരി മാമ്പറപ്പറമ്പില്‍, പരേതരായ ചാക്കോ, ജോസഫ്, മത്തായി, അന്നമ്മ ഇടത്തില്‍, അച്ചിക്കുട്ടി പാറേമാലില്‍, കുഞ്ഞേലി കരിമ്പില്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

മൃതദേഹം 31-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഹോദരപുത്രനായ കൈപ്പുഴ കലയത്തുമ്മൂട്ടില്‍ സൈമണ്‍ന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. തുടര്‍ന്ന് 10.30 മുതല്‍ കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30 ന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.

Read more

Copyrights@2016.