obituary live Broadcasting

എറണാകുളം; മലയില്‍ പെണ്ണമ്മ ജോണ്‍ Live funeral Telecast Available.

എറണാകുളം; മലയില്‍ ടിംബേര്‍സ് കൊച്ചി തേവര പരേതനായ M. J ജോണിന്റെ ഭാര്യ പെണ്ണമ്മ ജോണ്‍ (67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(20.07.2017) രാവിലെ 10.30 ന് കോന്തുരുത്ത് സെന്റ് ജോണ്‍ നെപുംസ്യാനോസ് പളളിയില്‍. പരേത മാന്നാനം(അമ്മഞ്ചേരി) വടകര കുടുംബാംഗമാണ്. മക്കള്‍; ബോബി (അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എറണാകുളം അങ്കമാലി അതിരൂപതാ), ജോബി (അയര്‍ലന്‍ഡ്), റ്റെസ്സി (യു.കെ), ജോണ്‍സി (അയര്‍ലന്‍ഡ്), മരുമക്കള്‍; ജോജി കുമ്പുങ്കല്‍ കിടങ്ങൂര്‍, നിഖിലാ കോതലാടിയില്‍ ഏറ്റുമാനൂര്‍, കുഞ്ഞുമോന്‍ ജോസഫ് തച്ചേരിയില്‍ ഇരവിമംഗലം (യു.കെ), ജോമോന്‍ സിറിയക് എസ്.എച്ച്. മൗണ്ട് കോട്ടയം(ദുബായി),

എറണാകുളം; മലയില്‍ ടിംബേര്‍സ് കൊച്ചി തേവര പരേതനായ M. J ജോണിന്റെ ഭാര്യ പെണ്ണമ്മ ജോണ്‍ (67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(20.07.2017) രാവിലെ 10.30 ന് കോന്തുരുത്ത് സെന്റ് ജോണ്‍ നെപുംസ്യാനോസ് പളളിയില്‍. പരേത മാന്നാനം(അമ്മഞ്ചേരി) വടകര കുടുംബാംഗമാണ്. മക്കള്‍; ബോബി (അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എറണാകുളം അങ്കമാലി അതിരൂപതാ), ജോബി (അയര്‍ലന്‍ഡ്), റ്റെസ്സി (യു.കെ), ജോണ്‍സി , മരുമക്കള്‍; ജോജി കുമ്പുങ്കല്‍ കിടങ്ങൂര്‍, നിഖിലാ കോതലാടിയില്‍ ഏറ്റുമാനൂര്‍ (അയര്‍ലന്‍ഡ്), കുഞ്ഞുമോന്‍ ജോസഫ് തച്ചേരിയില്‍ ഇരവിമംഗലം (യു.കെ), ജോമോന്‍ സിറിയക് എസ്.എച്ച്. മൗണ്ട് കോട്ടയം(ദുബായി),

Read more

മോനിപ്പള്ളി : നിരവത്ത് പി. ഒ. ഏബ്രഹാം

മോനിപ്പള്ളി : എസ്ബിടി (കോട്ടയം) റിട്ട. ഉദ്യോഗസ്ഥന്‍ നിരവത്ത് പി. ഒ. ഏബ്രഹാം (82) നിര്യാതനായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം തിരുഹൃദയ പള്ളിയില്‍. ഭാര്യ: കരിങ്കുന്നം മുന്നുപറയില്‍ പരേതയായ അന്നമ്മ. മക്കള്‍: സ്റ്റീഫന്‍, എന്‍. എ. ജോണ്‍ (റിട്ട. അധ്യാപകന്‍, ഒഎല്‍എല്‍ എച്ച്എസ്എസ്, ഉഴവൂര്‍), ഷേര്‍ളി, ഷൈനി. മരുമക്കള്‍: ലിസി, മിനി (പ്രധാനാധ്യാപിക, സെന്റ് മാത്യൂസ് എച്ച്എസ്, കണ്ണങ്കര), ജോമോന്‍ കുന്നപ്പിള്ളില്‍ (നെടിയശാല), സിറിള്‍ തെരുവക്കാട്ടില്‍ (ഞീഴൂര്‍)

Read more

ഉ​ഴ​വൂ​ർ: ന​ടു​വീ​ട്ടി​ൽ കോ​ര Live funeral Telecast Available

ഉ​ഴ​വൂ​ർ: ന​ടു​വീ​ട്ടി​ൽ കോ​ര (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബുധനാഴ്ച (19.07.2017)  മൂന്നി​ന് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ ഏ​റ്റു​മാ​നൂ​ർ ചക്കു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ഷീ​ബ (ഓ​സ്ട്രേ​ലി​യ), സാ​ജ​ൻ. മ​രു​മ​ക്ക​ൾ: മി​നി, ജോ​ണി (ഓ​സ്ട്രേ​ലി​യ), ലി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ; മ​റി​യാ​മ്മ, പ​രേ​ത​നാ​യ ഏ​ബ്ര​ഹാം (കു​ഞ്ഞു​കു​ട്ട​ൻ), ഏ​ലി​ക്കു​ട്ടി, അ​ന്ന​മ്മ, സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ (കാ​രി​ത്താ​സ് സെ​ക്യു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്).

ബുധനാഴ്ച (19.07.2017)
Read more

പയ്യാവൂര്‍: വാരികാട്ട് ലില്ലി

പയ്യാവൂര്‍: വാരികാട്ട് ചാക്കോയുടെ ഭാര്യ ലില്ലി(79) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാവൂര്‍ സെന്‍റ് ആന്‍സ് പള്ളിയില്‍.

Read more

ക​ല്ല​റ: കൊ​ച്ചു​പറമ്പിൽ കു​രു​വി​ള

ക​ല്ല​റ: കൊ​ച്ചു​പറമ്പിൽ കു​രു​വി​ള (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെള്ളിയാഴ്ച മൂ​ന്നി​നു ക​ല്ല​റ പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചാ​ച്ചി​ക്കു​ട്ടി നീ​ണ്ടൂ​ർ ആ​യി​ര​വേ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, ബേ​ബി, ബാ​ബു, ലി​സി, തോ​മ​സ് (ഖ​ത്ത​ർ), സി​ജി (സൗ​ദി). മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം കൊ​ണ്ടാ​ടും​പ​ട​വി​ൽ (മ്രാ​ല), ജ​യിം​സ് വ​ട​ക്കേ​ചാ​ലി​ൽ അ​രീ​ക്ക​ര, കൊ​ച്ചു​റാ​ണി, സെ​ലി​ൻ, കു​ഞ്ഞു​മോ​ൾ, അ​ർ​ച്ച​ന.

Read more

തൊടുപുഴ : ചുങ്കം വാണിയകുന്നേല്‍ വി. സി. ചാക്കോ

തൊടുപുഴ : ചുങ്കം വാണിയകുന്നേല്‍ വി. സി. ചാക്കോ (73) നിര്യാതനായി. സംസ്‌കാരം നാളെ നാലിന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: മുട്ടം ഉറുമ്പില്‍ ലീലാമ്മ. മക്കള്‍: റോജി, റെജി (മാലിദ്വീപ്), ഷിജി. മരുമകള്‍: ലിന്റാ (റിയാദ്)

Read more

അരീക്കര : മേല്‍പെരുമ്പേല്‍ പി. സി. ജോര്‍ജ്

അരീക്കര : മേല്‍പെരുമ്പേല്‍ പി. സി. ജോര്‍ജ് (കോര – 76) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: തടിയംപാട് വെട്ടിക്കല്‍ പെണ്ണമ്മ. മക്കള്‍: സൈമന്‍, ലൂക്ക, ജോസ്, സ്റ്റീഫന്‍. മരുമക്കള്‍: സുനി, ലിസി, സന്ധ്യ, ആഷ.

Read more

പുന്നത്തുറ: തെങ്ങനാട്ട് ചിന്നമ്മ ജോസഫ് Live Funeral Telecast Available

പുന്നത്തുറ: തെങ്ങനാട്ട് പരേതനായ ഉലഹന്നാന്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ്(86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ്.തോമസ് പഴയ പള്ളിയില്‍. പരേത മാന്നാനം ആലഞ്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, ചിന്നമ്മ, ത്രേസ്യാമ്മ, ജോസ്, ബേബി, വത്സമ്മ, മിനി. മരുമക്കള്‍: മേഴ്‌സി വടക്കാട്ടുപുറം നീണ്ടൂര്‍, ബേബി തോപ്പില്‍ കണ്ണങ്കര, മിനി എടംപാടം ഇരവിമംഗലം, ബിന്‍സി പുതിയിടം അരീക്കര, റ്റോമി മംഗലത്ത് കിടങ്ങൂര്‍ സൗത്ത്, ജോഷി നെത്താട്ട് ചാമക്കാല, പരേതനായ പി.റ്റി മാത്യു കിടങ്ങൂര്‍.

പുന്നത്തുറ: തെങ്ങനാട്ട് പരേതനായ ഉലഹന്നാന്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ്(86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ്.തോമസ് പഴയ പള്ളിയില്‍. പരേത മാന്നാനം ആലഞ്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, ചിന്നമ്മ, ത്രേസ്യാമ്മ, ജോസ്, ബേബി, വത്സമ്മ, മിനി. മരുമക്കള്‍: മേഴ്‌സി വടക്കാട്ടുപുറം നീണ്ടൂര്‍, ബേബി തോപ്പില്‍ കണ്ണങ്കര, മിനി എടംപാടം ഇരവിമംഗലം, ബിന്‍സി പുതിയിടം അരീക്കര, റ്റോമി മംഗലത്ത് കിടങ്ങൂര്‍ സൗത്ത്, ജോഷി നെത്താട്ട് ചാമക്കാല, പരേതനായ പി.റ്റി മാത്യു കിടങ്ങൂര്‍.

Read more

കിഴക്കെ കൂടല്ലൂര്‍ : മാവേലില്‍ മനു

കിഴക്കെ കൂടല്ലൂര്‍ : മാവേലില്‍ ചാണ്ടിയുടെ മകന്‍ മനു (28) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

Read more

കട്ടച്ചിറ : വരകുകാലായില്‍ മറിയക്കുട്ടി

കട്ടച്ചിറ : വരകുകാലായില്‍ പരേതനായ മുന്‍ അധ്യാപകന്‍ ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു സെന്റ് മേരീസ് പള്ളിയില്‍. റാന്നി കല്ലേലുമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യൂസ്, ലീലാമ്മ, കുഞ്ഞൂഞ്ഞമ്മ, ത്രേസ്യാമ്മ, തോമസ്, ജോസ്, രാജു, ലൈസമ്മ, ആന്‍സി, ബിനിമോള്‍, പരേതനായ ജയിംസ്. മരുമക്കള്‍: തെയ്യാമ്മ, ലീലാമ്മ, ജോസഫ് നല്ലിവീട്ടില്‍ (പുന്നത്തുറ), ജോണ്‍ വാക്കാട്ടേല്‍ (കട്ടച്ചിറ), ലൂക്കാച്ചന്‍ പുളിവേലില്‍ (ഇടക്കോലി), ത്രേസ്യാമ്മ, മേരി, റൂബി, ജോസ് ഏലന്താനം (കരിങ്കുന്നം), സാബു പാറേട്ട് (ചാമക്കാലാ), സെയ്ബു ചെറുമണത്ത് (കിടങ്ങൂര്‍).

Read more

തൊടുപുഴ : പുളിമൂട്ടില്‍ അബ്രാഹം ജോസഫ്

തൊടുപുഴ : പുളിമൂട്ടില്‍ അബ്രാഹം ജോസഫ്  (ഉണ്ണി -77) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ : മേരിക്കുട്ടി കരിങ്കുന്നം കളപ്പുരയില്‍ കുടുംബാംഗം. മക്കള്‍ : ഡില്ല, ഡിന, ഡിറ്റ, അഡ്വക്കേറ്റ്‌ ഡെമ്മിസ്, ഡാനി. മരുമക്കള്‍ : സുനില്‍ മാണിമണ്ണോത്തറ പേരൂര്‍ (ഡയറക്ടര്‍ CDS തിരുവനന്തപുരം), സാജു അബ്രാഹം താമരപ്പള്ളില്‍ നെന്മാറ പാലക്കാട്, മിറ്റി അബ്രാഹം ഇലവനാടിയില്‍ റാന്നി, സ്മിത കാരിമറ്റം കോട്ടയം, രമിത മാടപ്പറമ്പത്ത് കോട്ടയം.

Read more

പുളിന്താനം: കണ്ടോത്ത് കെ.എം ജോണ്‍സണ്‍ Live Funeral Telecast Available

പുളിന്താനം: കണ്ടോത്ത് കെ.എം ജോണ്‍സണ്‍(61) നിര്യാതയായി. സംസ്‌കാരം: വ്യാഴാഴ്ച(13.07.2017) രാവിലെ 10.30ന് വാരപ്പെട്ടി സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: മോളി മറ്റക്കര മാമ്പഴയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍: നിമിഷ(കാനഡ), നിധ.

പുളിന്താനം: കണ്ടോത്ത് കെ.എം ജോണ്‍സണ്‍(61) നിര്യാതയായി. സംസ്‌കാരം: വ്യാഴാഴ്ച(13.07.2017) രാവിലെ 10.30ന് വാരപ്പെട്ടി സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: മോളി മറ്റക്കര മാമ്പഴയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍: നിമിഷ(കാനഡ), നിധ.

Read more

ഏറ്റുമാനൂര്‍ : ഐക്കരത്തുണ്ടത്തില്‍ വി.ജെ മറിയാമ്മ

ഏറ്റുമാനൂര്‍ : ഐക്കരത്തുണ്ടത്തില്‍ പരേതനായ എ.റ്റി. ചാക്കോയുടെ ഭാര്യ റിട്ട.അധ്യാപിക വി.ജെ മറിയാമ്മ (93) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍ : പരേതരായ അമ്മിണി, തോമസ്, ജോസ്.  ലിസി (യു.എസ്.എ), സിബി (ഐക്കരത്തുണ്ടത്തില്‍ Aggregatives ഏറ്റുമാനൂര്‍   ), മരുമക്കള്‍ : ചാക്കോച്ചന്‍ ജെനിലയം ഇരവിമംഗലം, ഏലിയാമ്മ തേരാടിയില്‍ മോനിപ്പള്ളി, തോമസ് കമ്പക്കലുങ്കല്‍ എസ്.എച്ച് മൗണ്ട്, ജയിന്‍ ഓളിയില്‍ കല്ലറ (അധ്യാപിക  ടൗണ്‍ യു.പി സ്‌കൂള്‍ ഏറ്റുമാനൂര്‍).

Read more

ചെറുകര; കക്കാടിയില്‍ അന്നമ്മ തൊമ്മന്‍ Live Funeral Telecast Available 6.pm IST.

ചെറുകര; കക്കാടിയില്‍ അന്നമ്മ തൊമ്മന്‍ (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (11.07.2017) ഉച്ചകഴിഞ്ഞ് 3 ന് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.

ചെറുകര; കക്കാടിയില്‍ അന്നമ്മ തൊമ്മന്‍ (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (11.07.2017) ഉച്ചകഴിഞ്ഞ് 3 ന് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍: മേരി, എബ്രഹാം, പരേതനായ ജോയ്. മരുമക്കള്‍: ഏലിയാമ്മ, ഫിലിപ്പ് മാത്യു പഴയമ്പള്ളില്‍, റാണി.

Read more

രാജപുരം: പെരുമാനൂര്‍ കോര

രാജപുരം: പെരുമാനൂര്‍ കോര (കുട്ടി 95) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ മറിയാമ്മ (വള്ളോപ്പള്ളിൽ കുടുംബാംഗം). മക്കള്‍: പി കെ ജോസഫ്( പീറ്റര്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടേര്‍ഡ് അധ്യാപകന്‍), പി ജെ തോമസ് (കുട്ടപ്പന്‍), സ്റ്റെല്ല (യു എസ് എ നേഴ്സ്). മരുമക്കള്‍: അന്നമ്മ ഒഴുകയില്‍, പെണ്ണമ്മ കുന്നേല്‍,ടോമി കിടാരത്തില്‍ (യു എസ് എ), സഹോദരങ്ങള്‍: ഏപ്പ് പെരുമാനൂർ പുന്നത്തുറ , തോമാച്ചന്‍ പെരുമാനൂർ പുഞ്ചക്കര, പരേതയായ മറിയം കുളത്തിൽ രാജപുരം 
ഫാ. സുനിൽ പെരുമാനൂർ (ഡയറക്ടർ ചൈതന്യ പാസ്റ്ററൽ സെന്റർ & സെക്രട്ടറി KSSS ) കൊച്ചുമകനും , ഫാ. ജോർജ് പെരുമാനൂർ (മിയാവോ രൂപത ) സഹോദരപുത്രനുമാണ് .

Read more

നീണ്ടൂര്‍; കൊണത്തേട്ട് കെ.കെ തോമസ് Live funeral Telecast Available.

നീണ്ടൂര്‍; കൊണത്തേട്ട് കെ.കെ തോമസ് (72 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. ഭാര്യ അന്നമ്മ നീണ്ടൂര്‍ കാട്ടുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ് തോമസ് (കാനഡ), മജു (യു.കെ), മനു. മരുമക്കള്‍; സുജ ചാമക്കാലായില്‍ കൈപ്പുഴ, റോയി ആലുങ്കല്‍ റാന്നി, തോമസ് പടപുരയ്ക്കല്‍ പൂഴിക്കോല്‍. 

നീണ്ടൂര്‍; കൊണത്തേട്ട് കെ.കെ തോമസ് (72 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. മക്കള്‍; മജു തോമസ് (യു കെ), ജോര്‍ജ് തോമസ് (കാനഡ), മനു, റോയി.നീണ്ടൂര്‍; കൊണത്തേട്ട് കെ.കെ തോമസ് (72 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.ഭാര്യ അന്നമ്മ നീണ്ടൂര്‍ കാട്ടുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ് തോമസ് (കാനഡ), മജു (യു.കെ), മനു. മരുമക്കള്‍; സുജ ചാമക്കാലായില്‍ കൈപ്പുഴ, റോയി ആലുങ്കല്‍ റാന്നി, തോമസ് പടപുരയ്ക്കല്‍ പൂഴിക്കോല്‍. 
Read more

അറ്റ്‌ലാന്റാ: മേരി ( മറിയം) വള്ളിക്കാട്ടിൽ

അറ്റലാന്റാ: പരേതനായ തോമസ് വള്ളിക്കാട്ടിലിന്റെ ഭാര്യ മേരി (മറിയം) തോമസ് അറ്റലാന്റയിൽ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളി & ശനി ദിവസങ്ങളിൽ അറ്റലാന്റാ ഹോളി ഫാമിലി ക്നാനായ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. മക്കൾ: സൈമൺ (പരേതൻ) & കുഞ്ഞമ്മ, ബേബി (പരേതൻ) & ബെറ്റി, ജോയി (പരേതൻ) & സോഫി,കുഞ്ഞമ്മ കാപറമ്പിൽ & സൈമൺ കാപറമ്പിൽ (അറ്റ്‌ലാന്റാ), പെണ്ണമ്മ പെരുമാപ്പടം & ജോയി പെരുമാപ്പടം (അറ്റലാന്റാ), സെലിൻ പച്ചിക്കര & ജോയി പച്ചിക്കര (അറ്റ്‌ലാന്റാ), ആൻസി ചിറയിൽ & തോമസ് ചിറയിൽ (അറ്റലാന്റാ), ബീനാ വാഴക്കാലയിൽ & ജോബി വാഴക്കാലായിൽ (അറ്റലാന്റാ),

Read more

ഉഴവൂര്‍; ചെറുകര സിട്രിക്ക് സൈമണ്‍ Live Funeral Telecast Available

ഉഴവൂര്‍; ചെറുകര സിട്രിക്ക് സൈമണ്‍ (52) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഉ​ഴ​വൂ​ർ: ചെ​റു​ക​ര പ​രേ​ത​നാ​യ സി.​എം. ചു​മ്മാ​രി​ന്‍റെ മ​ക​ൻ സിട്രിക്ക് സൈമണ്‍ (52) നിര്യാതനായി.  ( ഉ​ഴ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ഉ​ഴ​വൂ​ർ ഭാ​വ​നാ ആ​ർ​ട്സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ്) . സം​സ്കാ​രം നാ​ളെ ര​ണ്ടി​നു സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി കു​ട​ത്തു​രു​ത്തി പാ​ല​ക​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൈ​മ​ണ്‍​കു​ട്ടി, അ​ശ്വ​തി (അ​ച്ചു). 

ഉഴവൂര്‍: സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗവും, ഉഴവൂര്‍ ഭാവന ആര്‍ട്‌സ് ക്ലബ് രക്ഷാധികാരിയും, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ ചെയര്‍മാനുമായ സിട്രിക്ക് ചെറുകര (ജോര്‍ജ് സൈമണ്‍ 51) നിര്യാതനായി . സംസ്‌ക്കാരം ഞായറാഴ്ച്ച (9- 7- 17) ഉച്ചകഴിഞ്ഞ് 2ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍.ഭാ​ര്യ ലി​സി കടുത്തുരുത്തി ​ പാ​ല​ക​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ:സൈ​മ​ണ്‍​കു​ട്ടി, അ​ശ്വ​തി (അ​ച്ചു) 

 

Read more

കുറുമുള്ളൂര്‍ : ഒഴുകയില്‍ ഏലിയാമ്മ Live Funeral Telecast Available.

കുറുമുള്ളൂര്‍ : ഒഴുകയില്‍ ലൂക്കോസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. പരേത കുറുമുള്ളൂര്‍ മാടവന കുടുംബാഗം. മക്കള്‍ : ആലീസ്, സിറിയക്ക്, മേരിക്കുട്ടി. മരുമക്കള്‍ : പരേതനായ മത്തായി, പെണ്ണമ്മ, ബാബു ജോര്‍ജ്ജ്.

Read more

ന്യൂയോർക്ക്: അലക്‌സാണ്ടർ പുല്ലാനപ്പള്ളിയിൽ | Live Telecast on KVTV

ന്യുയോർക്ക്: അലക്‌സാണ്ടർ പുല്ലാനപ്പള്ളിയിൽ ( അപ്പു - 73) ന്യുയോർക്കിൽ നിര്യാതനായി. ഭാര്യ ആലീസ് കുറുപ്പന്തറ കണ്ടാരപ്പള്ളി കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ന്യുയോർക്കിൽ വച്ച്.

മക്കൾ: മായ ബിനു പുളിക്കത്തൊട്ടിൽ, അവറാച്ചൻ പുല്ലാനപ്പള്ളിയിൽ, സൗമ്യ കോയിത്തറ.

മരുമക്കൾ: ജിൻസി ആലുങ്കൽ, ബിനു പുളിക്കത്തൊട്ടിൽ, എബി കോയിത്തറ.

മൃതസംസ്കാര ശുശ്രൂഷകൾ കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

http://kvtv.com/index.php?mnu=kvtv-live

https://www.facebook.com/knanayavoice/

https://www.youtube.com/user/KVTVUSA/live

Read more

Copyrights@2016.