obituary live Broadcasting

വെമ്പളളി: വ​ട്ട​ക്കാ​ട്ടി​ൽ ജോ​സ​ഫ് മ​ത്താ​യി

വെമ്പളളി: വ​ട്ട​ക്കാ​ട്ടി​ൽ ജോ​സ​ഫ് മ​ത്താ​യി(75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: ജ​യിം​സ്, റ്റോ​മി. മ​രു​മ​ക്ക​ൾ: കൊ​ച്ചു​റാ​ണി, നാ​ൻ​സി.

വെമ്പളളി
Read more

വാ​ക​ത്താ​നം:കാ​ട്ട​ക്കു​ഴി കെ.​പി. ജോ​സ​ഫ്

വാ​ക​ത്താ​നം: കാ​ട്ട​ക്കു​ഴി കെ.​പി. ജോ​സ​ഫ് (ജോ​സ് -56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മോ​ളി നീ​ണ്ടൂ​ർ മ​ണി​യ​ല​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പു​ന്നൂ​സ്, അ​ബു. മ​രു​മ​ക​ൾ: നീ​തു പു​ന്നൂ​സ്.

Read more

കരിങ്കുന്നം : പുത്തന്‍പള്ളി കിഴക്കേപുറത്ത് ചിന്നമ്മ

കരിങ്കുന്നം : പുത്തന്‍പള്ളി കിഴക്കേപുറത്ത് പരേതനായ ചെറിയാന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്‍പതിന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ചേര്‍പ്പുങ്കല്‍ തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബ്രില്ലി, സില്‍വി, ബിന്‍സി, സിന്‍സി, പിന്റു (കെഎസ്ബിസി). മരുമക്കള്‍: തട്ടക്കുഴ വേപ്പുംമൂട്ടില്‍ ബേബി, കുരുട്ടുപറമ്പില്‍ സണ്ണി, ഇടക്കോലി കാഞ്ഞിരപ്പാറ സാജന്‍, മുട്ടം എലിഞ്ഞാടത്തില്‍ ജോബി, ജൂലി.

Read more

കിടങ്ങൂര്‍ സൗത്ത് : കുന്നപ്പള്ളില്‍ ത്രേസ്യാമ്മ

കിടങ്ങൂര്‍ സൗത്ത് : കുന്നപ്പള്ളില്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30ന് പുന്നത്തുറ പഴയ പള്ളിയില്‍. വെളിയനാട് പഴേപീടികയില്‍ കുടുംബാംഗമാണ്. മക്കള്‍. ലാലി, ജോണ്‍, ലൈല, ലിജോ, ലൈജു. മരുമക്കള്‍. തമ്പി മുല്ലൂര്‍ (എസ്എച്ച് മൗണ്ട ്), ആലീസ് (നഴ്‌സ്, മെഡിക്കല്‍ കോളജ്, കോട്ടയം), കുര്യാച്ചന്‍ തറയില്‍ (പടിഞ്ഞാറ്റില്‍കര), ജോണ്‍സി മുളകുമറ്റത്തില്‍ (ഇറ്റലി), ജിന്‍സ

Read more

വാകത്താനം : വാണിയംപറമ്പില്‍ മോളി

വാകത്താനം : വാണിയംപറമ്പില്‍ വി. യു. ജോസഫിന്റെ ഭാര്യ മോളി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 11നു ഞാലിയാകുഴി സെന്റ് മാത്യൂസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കുമരകം പൂത്തറ കുടുംബാംഗമാണ്. മക്കള്‍: ബിജോയ്, ജോമോന്‍. മരുമകള്‍: ഗ്രേസി ബിജോയ് (അധ്യാപിക, മാതാ ഇഎം എല്‍പിഎസ്, പാച്ചിറ).

Read more

വാകത്താനം : ആയിരംതൈക്കല്‍ മറിയാമ്മ

വാകത്താനം : ആയിരംതൈക്കല്‍ പരേതനായ കുഞ്ഞിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മൃതദേഹം ഇന്ന് ഒന്‍പതിനു ഞാലിയാകുഴിയിലുള്ള വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു പുതുശേരി സെന്റ് സൈമന്‍സ് ക്‌നാനായ പള്ളിയില്‍. ചെങ്ങളം കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍, രാജു (യുഎസ്), തോമസ് ജേക്കബ് (ഗവ. ചില്‍ഡ്രന്‍സ് ഹോം, ആലപ്പുഴ), പരേതനായ സുരേഷ്, ലിസി, എല്‍സി. മരുമക്കള്‍: ഗ്രേസിക്കുട്ടി, സൈനു (യുഎസ്), ഷൈല (കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി), ചാക്കോച്ചന്‍ കുന്നേല്‍ (കുറിച്ചി), ജയിംസ് മലയില്‍ (കൈപ്പുഴ).

Read more

കുറിച്ചിത്താനം : ആല്‍പ്പാറയില്‍ എ. വി. മത്തായി

കുറിച്ചിത്താനം : ആല്‍പ്പാറയില്‍ എ. വി. മത്തായി (81) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ പള്ളിയില്‍. ഭാര്യ: കരിങ്കുന്നം പെരുമ്പായില്‍ ഏലിയാമ്മ. മക്കള്‍: സെലിന്‍ ജോസ്, റെജിമോള്‍ ജയന്‍, സുജമോള്‍ അലക്‌സ് (ഇരുവരും യുകെ), ലിജ ജോസ്, പരേതരായ എ.എം. ജോണ്‍, മിനി മാത്യു. മരുമക്കള്‍: ജോസ് മാത്യു പറയ്ക്കുതാഴെ (തൊടുപുഴ), ഷീലമ്മ, ജയന്‍ കുര്യാക്കോസ് കൊച്ചുവീട്ടില്‍, ടോണി ചാക്കോ പള്ളിയാമ്പില്‍ (ഇരുവരും യുകെ), ജോസ്‌മോന്‍ ജോര്‍ജ് കരമക്കുഴിയില്‍ (അരീക്കര).

Read more

സാൻ അന്റോണിയോ (കരിങ്കുന്നം) : ഏലിയാമ്മ കളപ്പുരയിൽ : KVTV Live Available

സാൻ അന്റോണിയോ: ടെക്‌സാസിലെ സാൻ അന്റോണിയായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന കരിങ്കുന്നം സ്വദേശി കളപ്പുരയിൽ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (74) സാൻ അന്റോണിയോയിൽ നിര്യാതയായി. സംസ്കാരം ബുധന്‍ വ്യാഴം ദിവസങ്ങളില്‍ സാൻ അന്റോണിയോയിൽ.

നെടിയശാല കുന്നപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ബെറ്റി & സണ്ണി നടക്കുഴക്കൽ, ബെന്നി & മിനി കളപ്പുരയിൽ, ബിജി & റോഷ്‌നി കളപ്പുരയിൽ, ബീനാ & ടോജോ ചോരത്ത് (എല്ലാവരും സാൻ അന്റോണിയായിൽ). മൃതസംസ്കാര ശുശ്രൂഷകൾ യുണൈറ്റഡ് ഐ പി ടിവി, ഹോം ടിവി, റോക്കു, www.kvtv.com എന്നിവയിലെ കെവിടിവി ലൈവ് ചാനലിലും ക്നാനായവോയിസിന്റെ ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവിടങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

Click the links below to view the Live streaming 

https://www.facebook.com/knanayavoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Wake: Wednesday May10th 2017 from 6.00 pm to 9:00 pm at Porter Loring Mortuary North, 2102 North Loop 1604 East, San Antonio, Texas 78232 Phone # 210 495 8221

Funeral Mass Schedule: Thursday, May 11th, 2017 9:00 am to 10:00 am (Viewing) 10:00 am to Noon (Holy Mass and prayers) Holy Trinity Catholic Church, 20523 Huebner Rd, San Antonio, Texas 78258

Burial:

Thursday, May 11th, 2017 at 12:30 PM to 2:00 PM at Holy Catholic Cemetry

17501 Nacogdoches Road, San Antonio, Texas 78266

Read more

ബ്രഹ്മമംഗലം:പൂച്ചക്കാട്ടില്‍ മത്തായി Live Funeral Telacast Available

ബ്രഹ്മമംഗലം: പൂച്ചക്കാട്ടില്‍ പരേതനായ ചാക്കുണ്ണിയുടെ മകന്‍ മത്തായി(കുഞ്ഞു മത്തായി-70) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച (8.05.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.ഭാര്യ മറിയക്കുട്ടി പുതുവേലി കുന്നന്‍ ചിറകുടുംബാംഗമാണ്. മക്കള്‍; ലിജി, സിബി.

ബ്രഹ്മമംഗലം: പൂച്ചക്കാട്ടില്‍ പരേതനായ ചാക്കുണ്ണി & ഏലിക്കുട്ടിയുടെയും മകന്‍ മത്തായി(കുഞ്ഞു മത്തായി-70) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച (8.05.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.ഭാര്യ മറിയക്കുട്ടി പുതുവേലി കുന്നന്‍ ചിറകുടുംബാംഗമാണ്. മക്കള്‍; ലിജി, സിബി.

Read more

കുറ്റൂര്‍ : വാലുഴത്തില്‍ കൊണ്ടോടിയില്‍ ജോസഫ് മാത്യു

കുറ്റൂര്‍ : വാലുഴത്തില്‍ കൊണ്ടോടിയില്‍ ജോസഫ് മാത്യു (പാപ്പച്ചന്‍–57) നിര്യാതനായി. സംസ്‌കാരം ഇന്നു 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: തിരുമൂലപുരം താനുവേലില്‍ അനില. മക്കള്‍: അഞ്ജു ജോസഫ്, ജിറ്റു ജോസഫ്.

Read more

ഏറ്റുമാനൂര്‍ : കൊച്ചുമ്പക്കാട്ട് കെ. കെ. ചാക്കോ

ഏറ്റുമാനൂര്‍ : ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍ കൊച്ചുമ്പക്കാട്ട് കെ. കെ. ചാക്കോ (ജോസ്–72) നിര്യാതനായി. സംസ്‌കാരം നാളെ 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ഏറ്റുമാനൂര്‍ ചെറുവള്ളില്‍ മോളി. മക്കള്‍: അനീഷ്, അജീഷ്, അജിത്ത്.

Read more

കല്ലറ : പുളിക്കപ്പറമ്പില്‍ അന്നമ്മ

കല്ലറ : പുളിക്കപ്പറമ്പില്‍ ഉതുപ്പാന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്നു 10നു കല്ലറ പഴയപള്ളിയില്‍. ഉഴവൂര്‍ തട്ടാറാട്ട് കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, സൂസമ്മ, തങ്കച്ചന്‍, കുഞ്ഞുമോള്‍, മിനി, വല്‍സ. മരുമക്കള്‍: ചാക്കോ മണിയേലപ്പറമ്പില്‍ (നീണ്ടൂര്‍), റെജി തൂമ്പില്‍പറമ്പില്‍ (മേമ്മുറി), റൂസ്, തോമസ് ഇലയ്ക്കാട്ട് (കടപ്ലാമറ്റം), ജോമി പാറയ്ക്കല്‍ (മൂന്നിലവ്), ബിജി വട്ടുകുളത്തില്‍ (വടാട്ടുപാറ)

Read more

കൈപ്പുഴ : പോളപ്രായില്‍ പി. എം. ജോസഫ്

കൈപ്പുഴ : പോളപ്രായില്‍ പി. എം. ജോസഫ് (82) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോനാ പള്ളിയില്‍. ഭാര്യ: പാക്കില്‍ തെക്കേക്കര പരേതയായ അമ്മിണി. മകന്‍: ടോണി ജോസഫ് (ന്യൂസീലന്‍ഡ്).

Read more

പുന്നത്തുറ ഈസ്റ്റ് : തോണിക്കുഴിയില്‍ ടി. കെ. തോമസ്

പുന്നത്തുറ ഈസ്റ്റ് : തോണിക്കുഴിയില്‍ ടി. കെ. തോമസ് (തൊമ്മന്‍– 85) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: കട്ടച്ചിറ നെടുംതൊട്ടിയില്‍ മേരി. മക്കള്‍: ലാലി, ട്യൂബി, ജോമോന്‍, ഡിനി, ജിമി. മരുമക്കള്‍: ജോയ് കൂറ്റത്താന്‍പറമ്പില്‍ (കോതനല്ലൂര്‍), സണ്ണി ആലുങ്കല്‍ (മ്രാല), ആലീസ്, ജോസ് മാടശേരിയില്‍ (മാരാരിക്കുളം), ബിജി.

Read more

കൂടല്ലൂർ: തോമസ് (തൊമ്മി) മങ്ങാട്ടുപുളിക്കയിൽ | Live Telecast Available

കൂടല്ലൂർ: മങ്ങാട്ടുപുളിക്കിയിൽ ജോസഫ് തോമസ് ( തൊമ്മി - 79 ) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച (മെയ് 2) വൈകുന്നേരം 3 മണിക്ക് കിഴക്കേ കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക് ദേവാലയത്തിൽ . ഭാര്യ: ആലിസ് കൂടല്ലൂർ ചേത്തലിൽ കുടുംബാംഗമാണ്. മക്കൾ: ജിനി (ഡൽഹി) , ജിബി (കുവൈറ്റ്), ജെന്നീസ് (ഡിട്രോയിറ്റ്‌). മരുമക്കൾ : ബിജു പാരിപ്പള്ളിൽ (കിടങ്ങൂർ), സജി തോട്ടിക്കാട്ട് (അരീക്കര), ഷോമ ഇല്ലിപ്പറമ്പിൽ (കല്ലറ പഴയപള്ളി).

മൃതസംസ്കാര ശുശ്രൂഷകള്‍ കെവിടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ROKU, United Media IPTV, HOME TV തുടങ്ങിയവയിലൂടെയും ക്നാനായ വോയിസിന്റെ ഫേസ്ബുക്ക്‌ പേജ്, യുട്യൂബ് പേജ് എന്നിവയിലൂടെയും തല്‍സമയ സംപ്രേക്ഷണങ്ങള്‍ ലഭ്യാമാകുന്നതായിരിക്കും. 

Read more

ദുബായി :ഉഴവൂര്‍ കോയിത്തറ മാത്യൂസ് (16)

ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി. സംസ്‌ക്കാരം 28- 04- 2017 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. മാതാവ്: ബിന്‍സി കട്ടപ്പന മുല്ലപ്പള്ളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സ്റ്റീഫന്‍, അല്‍ഫോന്‍സ, ഹന്ന.

Read more

ഞീഴൂര്‍ : പുതുക്കാട്ടില്‍ (വട്ടക്കുന്നേല്‍ ) ലൂക്കോസ് Live Funeral Telecast Available On Fri 1.00pm IST.

ഞീഴൂര്‍ : പുതുക്കാട്ടില്‍ (വട്ടക്കുന്നേല്‍ ) ലൂക്കോസ് (79) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (28/04/17) 3 മണിക്ക്‌ ഉണ്ണിമിശിഹ പള്ളിയില്‍. ഭാര്യ : ഡെയിസി കരിപ്പാടം ചെമ്പകശ്ശേരി കുടുംബാംഗം. മക്കള്‍ : അനീഷ, അനില, അജിത്ത് (മൂവരും ആസ്‌ട്രേലിയ). മരുമക്കള്‍ : റെജി നാമംകുളങ്ങര കുറുമുള്ളൂര്‍, സ്റ്റീഫന്‍ വാലുമറ്റത്തില്‍ അരീക്കര, മഞ്ജു ആനാലില്‍ ഉഴവൂര്‍,

വെള്ളിയാഴ്ച(28/04/17) 3 മണിക്ക്‌
Read more

പുന്നത്തുറ: മുളകുമറ്റത്തില്‍ സൈമണ്‍ ജോസഫ് Live Funeral Telecast Available

പുന്നത്തുറ: മുളകുമറ്റത്തില്‍ സൈമണ്‍ ജോസഫ്(53) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(27/04/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ്.തോമസ് പഴയ പള്ളിയില്‍. ഭാര്യ: ലീലാമ്മ നീണ്ടൂര്‍ കണ്ടത്തികുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നു, ജെസ്റ്റിന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍). 

പുന്നത്തുറ: മുളകുമറ്റത്തില്‍ സൈമണ്‍ ജോസഫ്(53) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(27/04/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ്.തോമസ് പഴയ പള്ളിയില്‍. ഭാര്യ: ലീലാമ്മ നീണ്ടൂര്‍ കണ്ടത്തികുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നു, ജെസ്റ്റിന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍).

Read more

ഉഴവൂര്‍ ഈസ്റ്റ് : മലേമുണ്ടയ്ക്കല്‍ ജോയി സ്റ്റീഫന്‍

ഉഴവൂര്‍ ഈസ്റ്റ് : മലേമുണ്ടയ്ക്കല്‍ ജോയി സ്റ്റീഫന്‍ (63) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: വെളിയന്നൂര്‍ തെക്കേകുടിയിരിപ്പില്‍ മേരി. മക്കള്‍: ആശ (ബെംഗളൂരു), അജിത അനു (ബെംഗളൂരു). മരുമകന്‍: സ്റ്റീഫന്‍ ജോര്‍ജ് മേല്‍പെരുമ്പേല്‍ (അരീക്കര).

Read more

ഹൂസ്റ്റൺ: മേരി എസ്തപ്പാൻ കൈതമറ്റത്തിൽ (87) Live Telecast Available

ഹൂസ്റ്റൺ : മേരി എസ്തപ്പാൻ കൈതമറ്റത്തിൽ ഹൂസ്റ്റണിലെ മസൂരി സിറ്റിയിൽ നിര്യാതയായി. പരേതനായ ഔസേപ്പ് കൈതമറ്റത്തിലിന്റെ ഭാര്യയായ മേരി പേരൂർ പൂവേലിൽ കുടുംബാംഗമാണ്. മക്കൾ: മേരി & ചുമ്മാർ വാലിമറ്റത്തിൽ, ജോസഫ് & ഏലി (ഡെയ്‌സി) കൈതമറ്റത്തിൽ, മാത്യു & മേരി കൈതമറ്റത്തിൽ, തോമസ് & ആലീസ് കൈതമറ്റത്തിൽ,ലീല & രാജു വെന്നലശ്ശേരിൽ, ബേബി & ഏലിയാമ്മ കൈതമറ്റത്തിൽ, സൈമൺ & ജെയിൻ കൈതമറ്റത്തിൽ, രാജു & റൂബി കൈതമറ്റത്തിൽ (എല്ലാവരും ഹൂസ്റ്റൺ), സാലി & മാത്യു വാലൂച്ചിറ (അറ്റ്ലാന്റ)

മൃതസംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 26 ബുധൻ, ഏപ്രിൽ 27 വ്യാഴം ദിവസങ്ങളിൽ ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്റർ, ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയം എന്നിവടങ്ങളിൽ നടത്തപ്പെടും. കമ്മ്യൂണിറ്റി സെന്ററിൽ ബുധനാഴ്ച വൈകിട്ട് വെയ്ക്ക് സർവ്വീസും തുടർന്ന് ഭവനത്തിൽ വച്ച് നടത്തുന്ന സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തപ്പെടും. 27 വ്യാഴാഴ്ച രാവിലെ സെന്റ് മേരീസ് ദൈവാലയത്തിൽ വച്ചാണ് സംസ്കാര ശുശ്രൂഷയുടെ ഭാഗമായുള്ള വി. കുർബ്ബാനയും ശുശ്രൂഷയുടെ രണ്ടാം ഭാഗവും നടത്തപ്പെടുക. തുടർന്ന് ഫോറസ്ററ് പാർക്ക് സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുക.

ഇരു ദിവസങ്ങളിലെയും മൃത സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഒരേ സമയം യുണൈറ്റഡ് മീഡിയയിലെയും റോക്കുവിലെയും കെവിടിവി ചാനലുകളിലൂടെയും, കെവിടിവി യുഎസ്എ യുടെ യൂട്യൂബ് ചാനലിലൂടെയും കെവിടിവി ഫേസ്ബുക്ക് പേജിലൂടെയും ലഭ്യമായിരിക്കും.

Links are given below

https://www.facebook.com/KnanayaVoice/

https://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

Read more

Copyrights@2016.