obituary live Broadcasting

പുതുവേലി : മുളയാനിക്കല്‍ മേരിക്കുട്ടി

പുതുവേലി : മുളയാനിക്കല്‍ പരേതനായ എസ്തപ്പാന്റെ ഭാര്യ മേരിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍. മക്കള്‍ :അന്നമ്മ, സിറിയ്ക്ക്, മോളി, സിസ്റ്റര്‍ എലിസബത്ത് (ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് M.P), ജെസ്സി, സിജി (ഇറ്റലി). മരുമക്കള്‍ : ജോണ്‍ തേക്കുംകാട്ടില്‍ മാറിക, സെലിന്‍ കളപുരയില്‍ മാങ്കിടപ്പള്ളി പരേ്തനായ ജോയി തേക്കുംകാലായില്‍ ഇരവിമംഗലം, ജയരാജ് കണ്ണംമനയില്‍ ഇരവിമംഗലം, സജി പുന്നതടത്തില്‍ താമരക്കാട്.

Read more

കള്ളാര്‍ : പുത്തറയില്‍ മേരി ചാക്കോ.

കള്ളാര്‍: പരേതനായ പൂത്രയില്‍ ചാക്കോയുടെ ഭാര്യ മേരി ചാക്കോ(70) നിര്യാതയായി. സംസ്‌കാരം: നാളെ(18.10.16) രാവിലെ 10 മണിക്ക് കള്ളാര്‍ സെന്റ്. തോമസ് ക്‌നാനായ പള്ളിയില്‍. പരേത കൈപ്പുഴ ആഞ്ഞേല്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, ആന്‍സി, റ്റോമി, ബിജു, ബിന്ദു, ബിജി, ബീന. മരുമക്കള്‍: ത്രേസ്യാമ്മ ഇറമ്പില്‍ കണ്ഠകശ്ശേരി, ഫിലിപ്പ് മുല്ലൂര്‍ മടമ്പം, ഡെയ്‌സി ഒറവക്കുഴിയില്‍ ചമതച്ചാല്‍, ദീപ്തി പനച്ചിക്കുന്നേല്‍ പരപ്പാ(ഒടയംചാല്‍), ബിനോയ് കല്ലിടിക്കല്‍ കാക്കത്തോട്, ബിനു മേലണ്ടശ്ശേരില്‍ അലക്‌സ് നഗര്‍, ഷോബി പുളിംപാറയില്‍ മടമ്പം

കള്ളാര്‍ : പുത്തറയില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ(70) നിര്യാതയായി. സംസ്‌കാരം: നാളെ(18.10.16) രാവിലെ 10 മണിക്ക് കള്ളാര്‍ സെന്റ്. തോമസ് ക്‌നാനായ പള്ളിയില്‍. പരേത കൈപ്പുഴ ആഞ്ഞേല്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, ആന്‍സി, റ്റോമി, ബിജു, ബിന്ദു, ബിജി, ബീന. മരുമക്കള്‍: ത്രേസ്യാമ്മ ഇറമ്പില്‍ കണ്ഠകശ്ശേരി, ഫിലിപ്പ് മുല്ലൂര്‍ മടമ്പം, ഡെയ്‌സി ഒറവക്കുഴിയില്‍ ചമതച്ചാല്‍, ദീപ്തി പനച്ചിക്കുന്നേല്‍ പരപ്പാ(ഒടയംചാല്‍), ബിനോയ് കല്ലിടിക്കല്‍ കാക്കത്തോട്, ബിനു മേലണ്ടശ്ശേരില്‍ അലക്‌സ് നഗര്‍, ഷോബി പുളിംപാറയില്‍ മടമ്പം

Read more

പരിപ്പ് (ചേനപ്പാടി): ഇല്ലംപള്ളി സിറിയക് തോമസ് Live Funeral Telecast Available On tue 6.30pm IST.

പരിപ്പ് (ചേനപ്പാടി): ഇല്ലംപള്ളി സിറിയക് തോമസ് (65) നിര്യാതനായി. സംസ്‌കാരം നാളെ(18.10.16) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഒളശ്ശ സെന്റ്. ആന്റണീസ് പള്ളിയില്‍. ഭാര്യ: റോസമ്മ അടിച്ചിറ ചെരിവ്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സിജോ, സിനോ, സിമി. മരുമക്കള്‍: അനൂപ് കുന്നുംപുറത്ത് ഒളശ്ശ, മെല്‍ബി കുഴിക്കണ്ടം കക്കത്തുമല.

പരിപ്പ് (ചേനപ്പാടി): ഇല്ലംപള്ളി സിറിയക് തോമസ് (65) നിര്യാതനായി. സംസ്‌കാരം നാളെ (18.10.16) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഒളശ്ശ സെന്റ്. ആന്റണീസ് പള്ളിയില്‍. ഭാര്യ: റോസമ്മ അടിച്ചിറ ചെരിവ്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സിജോ, സിനോ, സിമി. മരുമക്കള്‍: അനൂപ് കുന്നുംപുറത്ത് ഒളശ്ശ, മെല്‍ബി കുഴിക്കണ്ടം കക്കത്തുമല.

Read more

നട്ടാശേരി : കടവില്‍ കെ.ഐ. ചാക്കോ

നട്ടാശേരി : കടവില്‍ കെ.ഐ. ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 3.30നു കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ: കുറിച്ചി കൂര്‍ക്കക്കാലായില്‍ കുഞ്ഞമ്മ. മക്കള്‍: സോളമന്‍ (കെഎസ്ഇബി, പള്ളം), ജോമോന്‍, സന്തോഷ്, പരേതയായ ബിന്ദു. മരുമക്കള്‍: ഷിബു തോമസ് കറ്റുവീട്ടില്‍, അമ്പിളി, ജൂലി, മായ

Read more

ചാമക്കാലാ : പാലത്തടത്തില്‍ (പീഠത്തട്ടേല്‍) അന്നമ്മ

ചാമക്കാലാ : പാലത്തടത്തില്‍ (പീഠത്തട്ടേല്‍) പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (അന്നു–80) നിര്യാതയായി. സംസ്‌കാരം ഇന്ന് 10നു സെന്റ് ജോണ്‍സ് പള്ളിയില്‍. മേമ്മുറി ചീറമുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോബ്, സിസ്റ്റര്‍ മോളി, അന്നാമ്മ, സിറിയക്, സജിമോന്‍ (കെടിഡിസി), ജിജു. മരുമക്കള്‍: ഷേര്‍ളി, രാജു ചിറയില്‍ (ചാമക്കാലാ), ജെസ്സി, ലൂസി, ജിന്‍സി.

Read more

കണക്റ്റിക്കട്ട് :ജെഫ്‌നി ചെമ്മരപ്പള്ളില്‍ (19)

ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്റ്റിക്കട്ട്: യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കട്ട്-സ്‌ടോര്‍സ് കാമ്പസിലെ വിദ്യാര്‍ഥിനി ജെഫ്‌നി ചെമ്മരപ്പള്ളില്‍ (19) വാഹനാപകടത്തില്‍ മരിച്ചു.

ശനിയാഴ്ച രാത്രി യൂണിവേഴ്‌സിറ്റിലെ ഫയര്‍ സ്റ്റേഷനു മുന്‍പില്‍ വാതിലിനോടു ചാരി ഇരിക്കുകയായിരുന്നു ജെഫ്‌നി എന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍. വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ ജെഫ്‌നി പിറകോട്ടു മറിഞ്ഞു വീണു. ഫയര്‍ ഡിപ്പാര്‍ട്ട്മന്റ് ഷിഫ്ട് കമാന്‍ഡര്‍ ഡാന ബാരോ (60) ഓടിച്ച ചെവി ടാഹോ ആണു അപകടം വരുത്തിയത്.

ലൈബ്രറിയില്‍ പഠനം കഴിഞ്ഞു മടങ്ങുമ്പോഴാണു സംഭവം എന്നും സംശയിക്കുന്നു. എന്തായാലും അവിടെയെല്ലാം സെക്യൂരിറ്റി കാമറ ഉള്ളതിനാല്‍ ക്രുത്യമായ വിവരം ലഭിക്കും.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ താമസിക്കുന സിബി ചെമ്മരപ്പള്ളിലിന്റെയും ഷൈനിയുടെയും പുത്രിയാണ്. ജോയല്‍, ജെന്നിഫര്‍ എന്നിവര്‍ സഹോദരരാണ്

Read more

നീറിക്കാട്: കറ്റുവീട്ടില്‍ കെ.എം ലൂക്കോസ് Live Funeral Telecast Available On Sun 7.pm IST.

നീറിക്കാട്: P W D റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍ കറ്റുവീട്ടില്‍ കെ.എം ലൂക്കോസ് (73) നിര്യാതനായി. സംസ്‌കാരം: ഞായറാഴ്ച(16.10.16) വൈകുന്നേരം നാലിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ: ബേബി നട്ടാശേരി പൂവപള്ളിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മോനിച്ചന്‍(കറ്റുവീട്ടില്‍ മോട്ടോഴ്‌സ്), ലിജി(കാനഡ). മരുമക്കള്‍: മഞ്ചു വെട്ടിക്കല്‍ കിടങ്ങൂര്‍, ബോബിന്‍ പന്തമാംചുവട്ടില്‍ ഇരവിമംഗലം(കാനഡ).

Read more

മോനിപ്പള്ളി : നൂറമ്മാക്കില്‍ തോമസ് Live Funeral Broadcast available on sun 6.30pm IST

മോനിപ്പള്ളി : നൂറമ്മാക്കില്‍ തോമസ് (84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 16/10/16  ഉച്ചകഴിഞ്ഞ്  3.30ന് വീട്ടിലെ സംസ്‌കാര   ശുശ്രൂഷകള്‍ക്ക് ശേഷം മോനിപ്പള്ളി തിരുഹ്യദയ ദേവാലയത്തില്‍ വച്ച്  നടത്തപ്പെടുന്നതാണ്. ഭാര്യ : ഏലിക്കുട്ടി മാറിക തേക്കുംകാട്ടില്‍ കുടുംബാഗമാണ്. മക്കള്‍: പരേതയായ മോളി & മത്തായി അടയാനുര്‍ (കിടങ്ങൂര്‍), അന്‍സി & തോമസ് കൈതമലയില്‍ (ഞീഴൂര്‍), സിസ്റ്റര്‍ എല്‍സമ്മ (സെക്കുലര്‍ ഇന്‍സ്റ്റിറ്റൂട്ട് കാരിത്താസ്), ഡോളി & ജോഷി അച്ചങ്ങാടന്‍ (കാനഡ),  മാര്‍ട്ടിന്‍ & ഡെയ്‌സി (മാക്കീല്‍, ഇറ്റലി)

Read more

ബ്രഹ്മമംഗലം : കിഴക്കേകാലായില്‍ ഫിലോമിന

ബ്രഹ്മമംഗലം : കിഴക്കേകാലായില്‍ പരേതനായ മത്തായിയുടെ ഭാര്യ ഫിലോമിന (86) നിര്യാതയായി. സംസ്‌കാരം ഇന്നു 10നു കരിപ്പാടം സെന്റ് മേരീസ് പള്ളിയില്‍. ഇടക്കൊച്ചി മാളിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ജോര്‍ജ്, ജോണ്‍, ആന്റണി, പരേതയായ പെണ്ണമ്മ. മരുമക്കള്‍: ജോസഫ്, ജോര്‍ജ്, അനിത, മോളി, നൈസി.

Read more

കിടങ്ങൂര്‍ സൗത്ത് : കുടുന്തയില്‍ അന്നമ്മ

കിടങ്ങൂര്‍ സൗത്ത് : കുടുന്തയില്‍ തോമസിന്റെ ഭാര്യ അന്നമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്നു 11നു പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. ഉഴവൂര്‍ പാണ്ടിക്കാട്ട് കുടുംബാംഗമാണ്. മകള്‍: ഷീന. മരുമകന്‍: സ്റ്റീഫന്‍ വള്ളിക്കുന്നേല്‍ (തൊട്ടിയില്‍).

Read more

മറ്റക്കര : വട്ടക്കോട്ടയില്‍ വി.എ.തോമസ് Live Funeral Broadcast available on sat 6.30pm IST

മറ്റക്കര : മണ്ണൂര്‍പള്ളിക്കവലയ്ക്കു സമീപം വട്ടക്കോട്ടയില്‍ പരേതനായ ഏബ്രഹാമിന്റെ മകന്‍ വി.എ.തോമസ് (55) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ: അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടില്‍ ലവ്‌സി.

Read more

നീണ്ടൂര്‍ : തോട്ടത്തില്‍ ടി.എം.കുര്യന്‍

നീണ്ടൂര്‍ : തോട്ടത്തില്‍ ടി.എം.കുര്യന്‍ (കുര്യാച്ചന്‍–70) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു സെന്റ് മിഖായേല്‍ പള്ളിയില്‍. ഭാര്യ: കടപ്ലാമറ്റം കലയില്‍ ഏലിയാമ്മ. മക്കള്‍: റെജി, സോണി, ഷൈനി, സോബി. മരുമക്കള്‍: തോമസ് പള്ളിപ്പറമ്പില്‍ കൂടല്ലൂര്‍, മിനി, റോണി കടുത്താനത്ത് തിരുവമ്പാടി, ബിജു മാങ്കോട്ടില്‍ കീഴൂര്‍ (എല്ലാവരും യുകെ).

Read more

തോട്ടറ : ചെറുതോട്ടില്‍ തോമസ് സി.യു Live Funeral Broadcast available on sat 7 pm IST

തോട്ടറ : ചെറുതോട്ടില്‍ തോമസ് സി.യു (ജോണി  65) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (15-10-16) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ ; അന്നമ്മ കല്ലറ ചെരുവില്‍പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍ : ജോമോള്‍ (ഇസ്രായേല്‍), ജോബി (ദുബായ്), ജോസിനാ. മരുമക്കള്‍ : റ്റോമി കുന്നേല്‍ ഇരവിമംഗലം, സൗമ്യാ ചെറുകാലായില്‍ ചാമക്കാല, സനീഷ് മാടവന കുറുമുള്ളൂര്‍.

Read more

കുറുമുള്ളൂര്‍ : കുളത്തില്‍ തോമസ്

കുറുമുള്ളൂര്‍ : കുളത്തില്‍ തോമസ് (തോമ്മച്ചന്‍  61) നിര്യാതനായി. സംസ്‌കാരം നാളെ (16.10.16) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ : ലീലാമ്മ പുതുവേലി മുളയാനിക്കല്‍ കുടുംബാംഗം. മക്കള്‍ : സുനിത, എബി. മരുമക്കള്‍ : ഷിബു കളപ്പുരയ്ക്കല്‍ കുറുപ്പന്തറ, ലിബിയ കുന്നുംപുറത്ത് കിടങ്ങൂര്‍.

സംസ്‌കാരം നാളെ (16.10.16) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
Read more

മറ്റക്കര : വല്ലൂര്‍ ചാക്കോ മത്തായി Live Funeral Broadcast available on Fri 1 pm IST

മറ്റക്കര, : വല്ലൂര്‍ ചാക്കോ മത്തായി (70) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (14.10.16) രാവിലെ 9.30ന് മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ : അന്നമ്മ കൈപ്പുഴ ചാമക്കാല കുടുംബാംഗം. മക്കള്‍ : മാത്യു (അച്ചപ്പന്‍ ), ആന്റണി (ചിക്കാഗോ), ജോമോന്‍ (യു.കെ), ലില്ലിക്കുട്ടി, ജെയിംസ് ആസ്‌ട്രേലിയ), മനീഷ് (ന്യൂസിലാന്റ്), അല്‍ഫോന്‍സ് (ഇറ്റലി), അനീഷ് (യു.കെ). മരുമക്കള്‍ : ത്രേസ്യാമ്മ മണ്ണുകുന്നേല്‍ മറ്റക്കര, റെജിമോള്‍ എടയോടില്‍ കോതനല്ലൂര്‍, ലിജിമോള്‍ മാമ്പിളില്‍ മാഞ്ഞൂര്‍സൗത്ത്, ജോബി ഉള്ളാട്ടില്‍ മാഞ്ഞൂര്‍സൗത്ത്, ഷെറിന്‍ പുതുശ്ശേരില്‍ എറണാകുളം, മിജിനാ മടത്തിലേട്ട് തിരുവല്ല, റോഷന്‍ കോടത്ത് കോതറ തിരുവല്ല, ഷേബ കൊച്ചിറ്റിപാടത്ത് വെള്ളൂര്‍.

Read more

ചാമക്കാല : മഴുവന്‍ചേരില്‍ ലൂസി മാത്യു

ചാമക്കാല : മഴുവന്‍ചേരില്‍ സണ്ണിയുടെ ഭാര്യ ലൂസി മാത്യു (റിട്ട.ഹൈസ്‌കൂള്‍ അദ്ധ്യാപിക 61) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. പരേത പിറവം വെള്ളാപള്ളി കുടുംബാംഗം. മക്കള്‍ : ലിന്‍സി (ഷാര്‍ജ), സന്‍ജു (യു.എസ്.എ), സിനു (യു.എസ്.എ). മരുമക്കള്‍ : ബിനോയി വാരിച്ചിറ കുമരകം, അനി തറത്തട്ടേല്‍ നീറിക്കാട്, ജോബി പള്ളികുന്നേല്‍ പുന്നത്തുറ.

Read more

കിടങ്ങൂര്‍ : സിസ്റ്റര്‍ തെക്ല എസ്.വി.എം

കിടങ്ങൂര്‍ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ തെക്ല എസ്.വി.എം (87) നിര്യാതയായി. സംസ്‌കാരം നാളെ  ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം കോണ്‍വെന്റ് സെമിത്തേരില്‍. പരേത കണ്ണങ്കര കായിചിറയില്‍ പരേതരായ കോര അന്നമ്മ ദമ്പതികളുടെ മകളാണ്. ചുങ്കം, കൂടല്ലൂര്‍, കണ്ണങ്കര, ബി.സി.എം ഹോസ്റ്റല്‍, കൈപ്പുഴ, സെന്റ് ആന്‍സ് സ്റ്റഡിഹൗസ്, ചിങ്ങവനം, ഉഴവൂര്‍ തിരുബാലനഗര്‍, താമരക്കാട് എന്നിവിടങ്ങളില്‍ സ്‌നേഹശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ : പരേതരായ ജോര്‍ജ്ജ്, തോമസ്, ഏലിക്കുട്ടി.

Read more

ഉഴവൂര്‍ : വേലിക്കട്ടേല്‍ ഏലിയാമ്മ

ഉഴവൂര്‍ : വേലിക്കട്ടേല്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ശനി മൂന്നിനു സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പുന്നത്തുറ ചാരാത്ത് കുടുംബാംഗമാണ്. മക്കള്‍: പരേതയായ ഗ്രേസി, ബേബി, പെണ്ണമ്മ, ലിസി, ലൗസി, ജോസ്. മരുമക്കള്‍: ആന്‍സി, ബാബു പ്ലാവിലയില്‍ (അടൂര്‍), മാത്തുക്കുട്ടി തടത്തില്‍ (മേമുറി), ജേക്കബ് പൂവപ്പുറത്ത് (കൈപ്പുഴ).

Read more

നീണ്ടൂര്‍ : ചക്കുപുരയ്ക്കല്‍ ജോസഫ്

നീണ്ടൂര്‍ : ചക്കുപുരയ്ക്കല്‍ ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ: കണ്ണങ്കര കൊല്ലാട്ട് ആലീസ്.

Read more

വാകത്താനം : ആയിരംതൈക്കല്‍ ഏലിക്കുട്ടി

വാകത്താനം : ആയിരംതൈക്കല്‍ കുഞ്ഞുമോന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു വാകത്താനം പുതുശേരി സെന്റ് സൈമന്‍സ് ക്‌നാനായ പള്ളിയില്‍. പാമ്പാക്കുട പുലയംകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജേക്കബ്കുട്ടി (കുവൈത്ത്), സിന്ധു, ജോസ്. മരുമക്കള്‍: ലീന, ജിനോ കിഴക്കേമുറി (റാന്നി), ബ്ലെസി (ഓതറ).

Read more

Copyrights@2016.