obituary live Broadcasting

പിറവം : കുലശേരില്‍ അന്നമ്മ

പിറവം : കുലശേരില്‍ പരേതനായ കുര്യാച്ചന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്!കാരം നാളെ രണ്ടിന് ഹോളികിങ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കീഴൂര്‍ ഇലവുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ (റിട്ട. അധ്യാപിക), സെലീന (യുഎസ്) തോമസ്, ജോര്‍ജ്, ലീലാമ്മ (ഇരുവരും ഡല്‍ഹി), ഗ്രേസമ്മ, ബെന്നി. മരുമക്കള്‍: കെ.കെ. മാത്യു കവലയ്ക്കല്‍, വര്‍ഗീസ്, സ്‌കറിയ (യുഎസ്), ആനി, ഗ്രേസി, കോശി, സരിത.

Read more

ചിക്കാഗോ : തോട്ടത്തിൽ ചാക്കോ തോമസ് | Live Funeral Service on KVTV

ചിക്കാഗോ : കൂടല്ലൂർ തോട്ടത്തിൽ ചാക്കോ തോമസ് (84) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ അന്നമ്മ ചേർപ്പുങ്കൽ പതിപ്ലാക്കിൽ കുടുംബാങ്ങമാണ് . മക്കൾ സ്റ്റെബി , സ്റ്റെജി മരുമക്കൾ : ചിന്നു മക്കോറ, സുനിൽ ഇറനിക്കൽ .

Grandchildren: Caleb, Nevah, Gavin, Sara, Thomas, Emmah and late Ken 

Wake Service:  Friday, February 17, 4 to 9.00 PM at St. Mary"s Knanaya Catholic Church, Morton Grove, IL 

Funeral Service: Saturday, February 18, 10.00 AM at St. Mary"s Knanaya Catholic Church, Morton Grove, IL

Click Here to view the Livestreaming on facebook

Click Here to view the live streaming on Youtube

Click here to view the Livestreaming on KVTV Live channel on web

You meay also view the live sreaming of this event on KVTV Live channel on United Media, Roku, Home TV etc. 

Read more

മാഞ്ഞൂര്‍ : കോയിപ്പുറത്ത് ത്രേസ്യാമ്മ

മാഞ്ഞൂര്‍ : കോയിപ്പുറത്ത് പരേതനായ പി. ടി. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ 3.30നു കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍. വെളിയനാട് മണ്ണൂത്തറ കുടുംബാംഗമാണ്. മക്കള്‍: തോമസ്, ജോളി, ജയിംസ് (ഇരുവരും സൗദി), ആനി (യുഎസ്), പരേതനായ ജോസ്. മരുമക്കള്‍: മേരി, രാജു ഗ്രേസ്ഭവന്‍ പുനലൂര്‍, ബെറ്റി (ഇരുവരും സൗദി), ജോര്‍ജ് വള്ളോപ്പള്ളി മാഞ്ഞൂര്‍ സൗത്ത് (യുഎസ്).

Read more

കല്ലറ: കോര കുര്യൻ (കുര്യൻപിള്ള -75 ) പഴുക്കാത്തറ | KVTV Live Available on tue 9am IST

കല്ലറ: കല്ലറ പഴയപള്ളി ഇടവക കോര കുര്യൻ (കുര്യൻപിള്ള -75 ) പഴുക്കാത്തറ നിര്യാതനായി. കല്ലറയിലെ റേഷൻവ്യാപാരിയായിരുന്നു പരേതൻ. ഭാര്യ മേരി നീണ്ടൂർ കണ്ടത്തിക്കുടിലിൽ കുടുംബാംഗമാണ്. സാഫ് ഗെയിംസിലും നാഷ്ണൽ ഗെയിംസിലും തായ്ക്വണ്ടോയിൽ സ്വർണം നേടിയ മാർഗരറ്റ് മരിയ പരേതന്റെ കൊച്ചുമകളാണ്. സംസ്കാരം ഫെബ്രുവരി 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കല്ലറ പഴയപള്ളിയിൽ.

മക്കൾ:

ജോർജ്ജ്, (എറണാകുളം), ഭാര്യ മോളി (നീണ്ടൂർ കൊറ്റത്തിൽ കുടുംബാംഗം). മക്കൾ ജിഫിൻ & ഷെഫിൻ

സിബിമോൻ (ഒക്കലഹോമ , യു എസ്‌ എ ). ഭാര്യ ഷൈനി (മാറുക കരോട്ടുപുളിക്കൽ കുടുംബാംഗം). മക്കൾ : സ്നേഹ, ആഞ്ചലീന, ഏഷ & ജോഷ്വാ)

മോളി (ദുബായ്). ഭർത്താവ് ടോമി (എസ് എച്ച് മൗണ്ട് പവ്വത്തേൽ ). മക്കൾ : സ്റ്റെയിസിൻ, സാമുവേൽ, അമ്മുക്കുട്ടി.

റെജിമോൻ. ഭാര്യ ജെയ്‌മോൾ (കല്ലറ പഴയപള്ളി പ്രാലയിൽ കുടുംബാംഗം). മക്കൾ: ഡൊമിനിക്ക്, മാർഗരറ്റ്, റോൺസോജൻ (ദുബായ്) . ഭാര്യാ ബിബി (പരുത്തുംപാറ തടത്തിൽ  കുടുംബാംഗം ) മക്കൾ: ആഞ്ചല, ഹെയ്സൽ.

സോണി (അബുദാബി) ): ഭാര്യ സെൽമി (പിറവം കൊല്ലപ്പള്ളിയിൽ കുടുംബാംഗം). മക്കൾ: നവീൻ & ആൽവിൻ

Read more

കിഴക്കേ കുടല്ലൂര്‍; കല്ലനാല്‍ മാത്യു ഏബ്രാഹം Live Funeral Telecast Available on mon 2pm IST

കിഴക്കേ കുടല്ലൂര്‍; കല്ലനാല്‍ മാത്യു ഏബ്രാഹം (84) നിര്യാതനായി. സംസക്കാരം തിങ്കളാഴച (13.02.2017) മൂന്നിന് സെന്റ് മേരീസ് പളളിയില്‍.ഭാര്യ ഏലിയാമ്മ തറപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍; സജി, സിബി, ലിസി, സിനി, സുനി. മരുമക്കള്‍; ജോമോള്‍ അട്ടുമേല്‍, ബിന്ദു കുടിയിരിപ്പില്‍ ഉഴവൂര്‍, ബിജു തടത്തില്‍പ്പറമ്പില്‍ മേമ്മുറി, ജേക്കബ് കരികിലുംകുന്നേല്‍, ബാബു പടവത്തില്‍ ഒളശ്ശ.

Read more

മാറിക : പുളിയ്ക്കത്തടത്തില്‍ ജസ്റ്റിന്‍

മാറിക : പുളിയ്ക്കത്തടത്തില്‍ സിജോ ജോണിന്റെ മകന്‍ ജസ്റ്റിന്‍ (എട്ട്) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിന് സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

Read more

ഇ​ട​ക്കോ​ലി: നെ​ടും​തൊ​ട്ടി​യി​ൽ ഏ​ലി​ക്കു​ട്ടി ചാ​ക്കോ Live Funeral Telecast Available

ഇ​ട​ക്കോ​ലി: നെ​ടും​തൊ​ട്ടി​യി​ൽ (കൈപ്പു​ഴ ക​ല​യ​ത്തും​മൂ​ട്ടി​ൽ)പ​രേ​ത​നാ​യ ചാ​ക്കോ യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ചാ​ക്കോ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഞായറാഴ്ച മൂ​ന്നി​ന് ഇ​ട​ക്കോ​ലി സെ​ന്‍റ് ആ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.

മ​ക്ക​ൾ: എ​ൻ.​സി. ജോ​സ​ഫ്, ആ​ൻ​സി ജോ​യി, പ​രേ​ത​നാ​യ എ​ൻ.​സി. ജോ​ൺ, എ​ൻ.​സി. മൈ​ക്കി​ൾ, ഫി​ലോ ജോ​സ് (സെ​ന്‍റ് ജോ​ർ​ജ് വി​എ​ച്ച്എ​സ് കൈ​പ്പു​ഴ), എ​ൻ.​സി. ബാ​ബു​രാ​ജ്. മ​രു​മ​ക്ക​ൾ: ക്ലാ​ര​മ്മ മ​ല്പാ​ങ്ക​ൽ ഉ​ഴ​വൂ​ർ, പ​രേ​ത​നാ​യ ജോ​യി ക​ണ്ട​നാ​ട്ട് മം​ഗ​ലം​ഡാം, സ​ജി ച​ര​ളേ​ൽ ഞീ​ഴൂ​ർ, ഗീ​ത മൈ​ക്കി​ൾ ആ​റു​കാ​ക്കാ​ൽ കൂ​ട​പ്പു​ലം, ജോ​സ് സി.​എ​ൽ ചാ​ത്താം​പ​ട​ത്തി​ൽ കൈ​പ്പു​ഴ, പി​ൻ​സി ഫി​ലി​പ്പ് മു​ണ്ടു​വേ​ലി​ൽ അ​റു​നൂ​റ്റി​മം​ഗ​ലം.

Read more

ഉ​ഴ​വൂ​ർ: ക്ലാ​ക്കി​യി​ൽ ത്രേ​സ്യാ​മ്മ

ഉ​ഴ​വൂ​ർ: ക്ലാ​ക്കി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശനിയാഴ്ച 9.30ന് ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഉ​ഴ​വൂ​ർ കോ​യി​ത്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി, ടോ​മി. മ​രു​മ​ക്ക​ൾ: ജോ​യി മു​ക​ളേ​ൽ രാ​ജാ​ക്കാ​ട്, നി​ർ​മ​ല കോ​ഴി​ക്കോ​ട്ടാ​യി​ൽ ക​ട്ട​ച്ചി​റ.

Read more

കുമരകം; കവലയ്ക്കല്‍ മേരി സിറിയക്ക് (മേരിടീച്ചര്‍) Live Funeral Telecast Available on thu 9am IST

കുമരകം; കവലയ്ക്കല്‍ മേരി സിറിയക്ക് (മേരിടീച്ചര്‍) (78) നിര്യാതയായി.സംസക്കാരം നാളെ (09.02.2017) രാവിലെ 10.30 മണിക്ക് വളളാറ പളളിയില്‍. പരേത കിടങ്ങൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; ഫിനോയി, ബിനോയി. മരുമക്കള്‍; സുനി കാലായില്‍ കീഴൂര്‍, രമണി ഇലയ്ക്കാട്ട്.

കുമരകം; കവലയ്ക്കല്‍ മേരി സിറിയക്ക് (മേരിടീച്ചര്‍) (78) നിര്യാതയായി.സംസക്കാരം നാളെ (09.02.2017) രാവിലെ 10.30 മണിക്ക് വളളാറ പളളിയില്‍. പരേത കിടങ്ങൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍;സനോയി, ബിനോയി. മരുമക്കള്‍; സുനി കാലായില്‍ കീഴൂര്‍, രമണി ഇലയ്ക്കാട്ട്.

Read more

ചക്കാമ്പുഴ: തൊഴുത്തുങ്കല്‍ (വെട്ടുകല്ലേല്‍) വി.സി കുര്യാക്കോസ് Live Funeral Telecast Available

ചക്കാംമ്പുഴ: തൊഴുത്തുങ്കല്‍ (വെട്ടുകല്ലേല്‍) വി.സി കുര്യാക്കോസ് (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ പെണ്ണമ്മ കൂടല്ലൂര്‍ കുളഞ്ഞിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി(ഡല്‍ഹി), ബാബു, ജെയ്‌മോന്‍, ജെയ്‌സന്‍ (മൂവരും യു.എസ്.എ), മരുമക്കള്‍: ബിജി പാറ്റിയാല്‍ മേപ്പുറത്ത് കുറുമുള്ളൂര്‍, സോളി പീടികയില്‍ ഇരവിമംഗലം, സോഫി പാലാപ്പുഴ പേരൂര്‍, ഷെറിന്‍ അഞ്ചംകുന്നത്ത് ഉഴവൂര്‍.

ചക്കാമ്പുഴ: തൊഴുത്തുങ്കല്‍ (വെട്ടുകല്ലേല്‍) വി.സി കുര്യാക്കോസ് (71) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (10-2-17)ഉച്ചകഴിഞ്ഞ് 3.30 ന് ചക്കാമ്പുഴ ലോരോത്ത് മാതാ പള്ളിയില്‍. ഭാര്യ: പരേതയായ പെണ്ണമ്മ കൂടല്ലൂര്‍ കുളഞ്ഞിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി(ഡല്‍ഹി), ബാബു, ജെയ്‌മോന്‍, ജെയ്‌സന്‍ (മൂവരും യു.എസ്.എ), മരുമക്കള്‍: ബിജി പാറ്റിയാല്‍ മേപ്പുറത്ത് കുറുമുള്ളൂര്‍, സോളി പീടികയില്‍ ഇരവിമംഗലം, സോഫി പാലാപ്പുഴ പേരൂര്‍, ഷെറിന്‍ അഞ്ചംകുന്നത്ത് ഉഴവൂര്‍. സഹോദരന്‍ : ഫാ.മാത്യു വെട്ടുകല്ലേല്‍ (ബഗല്‍പൂര്‍, ബീഹാര്‍).

 

Read more

ഏറ്റുമാനൂര്‍ :ചക്കുങ്കല്‍ അന്നമ്മ

ഏറ്റുമാനൂര്‍ :ചക്കുങ്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (70) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30 ന് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍. പരേത കുറുമുള്ളൂര്‍ തൂമ്പില്‍ കുടുംബാംഗം. മക്കള്‍ : ബിജി, സജി, അജി. മരുമക്കള്‍ : രാജു കുഴിപറമ്പില്‍ (ചാവറ) ഏറ്റുമാനാൂര്‍, ചാക്കോച്ചന്‍ മുകളേപറമ്പില്‍ മാന്നാനം, കുഞ്ഞുമോള്‍ കണ്ടത്തില്‍ കൈപ്പുഴ.

Read more

കീഴൂര്‍ : ചേലയ്ക്കല്‍ മറിയാമ്മ

കീഴൂര്‍ : ചേലയ്ക്കല്‍ പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിന് അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയി!ല്‍. പിറവം കുടിലില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ആനി ചേലയ്ക്കല്‍ (വിജയവാഡ), സണ്ണി സി. ചേലയ്ക്കല്‍ (റിട്ട. അധ്യാപകന്‍, പട്ടാര്യസമാജം എച്ച്എസ്, പള്ളിപ്പുറം), എല്‍സമ്മ. മരുമകള്‍: ഷൈനി സ്റ്റീഫന്‍ (ഹെഡ്മിസ്ട്രസ്, സെന്റ് ലൂക്ക്‌സ് എല്‍വിഎസ്, പൂഴിക്കോല്‍

Read more

ചെന്നൈ: കൂടല്ലുര്‍ പല്ലാട്ടുമഠത്തില്‍ പി.കെ സ്റ്റീഫന്‍

ചെന്നൈ: കൂടല്ലുര്‍ പല്ലാട്ടുമഠത്തില്‍ പി.കെ സ്റ്റീഫന്‍ (78) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച ചെന്നൈയില്‍. ഭാര്യ ലിസി കടുത്തുരുത്തി തൂമ്പനാല്‍ കുടുംബാംഗം.മക്കള്‍: റജീന, തങ്കച്ചന്‍, സിബി, സീന. മരുമക്കള്‍: സേവ്യര്‍ മടയകാവില്‍ ചിക്കാഗോ, പ്രീയ ചെമ്പകപ്പള്ളില്‍ ചിക്കാഗോ, ഏബ്രാഹം വഞ്ചിപ്പുരയ്ക്കല്‍ ചിക്കാഗോ.

Read more

അരീക്കര : കീപ്പാറപുത്തന്‍പുരയില്‍ പി.സി മാത്യു Live Funeral Telecast Available.

അരീക്കര : കീപ്പാറപുത്തന്‍പുരയില്‍ പി.സി മാത്യു (80) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (7-2- 17) ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് റോക്കീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി ഉഴവൂര്‍ കാരപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍ : ജെയ്‌മോന്‍ (ചിക്കാഗോ), തമ്പി (ഹൂസ്റ്റണ്‍), കുര്യച്ചന്‍  (ചിക്കാഗോ), അബി  (ചിക്കാഗോ). മരുമക്കള്‍ : ബിന അറക്കപറമ്പില്‍ ഞീഴൂര്‍, ജിജി കുന്നപ്പള്ളില്‍ നെടിയശാല, സിമി ഇല്ലിചുവട്ടില്‍ അരീക്കര, നീത തൊടുകയില്‍ കൈപ്പുഴ.

Read more

കല്ലറ; വിരുത്തകുളങ്ങര മേരിക്കുട്ടി ഫിലിപ്പ് Live Funeral Telecast Available.on sun 2pm IST

കല്ലറ; വിരുത്തകുളങ്ങര മേരിക്കുട്ടി ഫിലിപ്പ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്.പരേത കിടങ്ങൂര്‍ പായിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മനു, മാത്യു, നിഷ. മരുമക്കള്‍; തോമസുകുട്ടി വരവുകാലായില്‍ കല്ലറ, ദീപ്തി ചെരുവില്‍ കല്ലറ (സൗത്ത്), നിഷ ചാമക്കാലായില്‍ കൈപ്പുഴ.

കല്ലറ; വിരുത്തകുളങ്ങര മേരിക്കുട്ടി ഫിലിപ്പ് (65) നിര്യാതയായി. സംസ്‌കാരം(5.02.2017) ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് മേരീസ് ക്‌നാനായ പുത്തന്‍പളളിയില്‍. .പരേത കിടങ്ങൂര്‍ പായിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മനു, മാത്യു, നിഷ. മരുമക്കള്‍; തോമസുകുട്ടി വരവുകാലായില്‍ കല്ലറ, ദീപ്തി ചെരുവില്‍ കല്ലറ (സൗത്ത്), നിഷ ചാമക്കാലായില്‍ കൈപ്പുഴ

 

Read more

ഒളശ്ശ; കിഴക്കേപറമ്പില്‍ കെ.സി എസ്തപ്പാന്‍ Live Funeral Telecast Available

ഒളശ്ശ; കിഴക്കേപറമ്പില്‍ കെ.സി എസ്തപ്പാന്‍ (87) നിര്യാതനായി.സംസക്കാരം (01.02.2017) ബുധന്‍നാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ആന്റിണീസ് ക്‌നാനായപളളിയില്‍.ഭാര്യ കുഞ്ഞന്നാമ്മ കുറ്റൂര്‍ കുടകശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍; ഡാര്‍ളി, ഡെന്നി (U S A),ഡെറ്റി, ഡോണി(U K). മരുമക്കള്‍; ജോര്‍ജ് മഠത്തില്‍മ്യാലില്‍ കടുത്തുരുത്തി, ബിന്ധു പൂത്തറ പരുത്തുംപാറ, അജി ചെരുവില്‍ മറ്റക്കര, അനൂപ വാളത്താറ്റില്‍ കുമരകം.

ഒളശ്ശ; കിഴക്കേപറമ്പില്‍ കെ.സി എസ്തപ്പാന്‍ (87) നിര്യാതനായി.സംസക്കാരം (01.02.2017) ബുധന്‍നാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ആന്റിണീസ് ക്‌നാനായപളളിയില്‍.ഭാര്യ കുഞ്ഞന്നാമ്മ കുറ്റൂര്‍ കുടകശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍; ഡാര്‍ളി, ഡെന്നി (U S A),ഡെറ്റി, ഡോണി(U K). മരുമക്കള്‍; ജോര്‍ജ് മഠത്തില്‍മ്യാലില്‍ കടുത്തുരുത്തി, ബിന്ധു പൂത്തറ പരുത്തുംപാറ, അജി ചെരുവില്‍ മറ്റക്കര, അനൂപ വാളത്താറ്റില്‍ കുമരകം.

 

Read more

ഞീഴൂര്‍ : മണക്കാട്ടുചിറയില്‍ മേരി Live Funeral Telecast Available

ഞീഴൂര്‍ : മണക്കാട്ടുചിറയില്‍ ജോസഫിന്റെ ഭാര്യ മേരി (74) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉണ്ണിമിശിഹ ക്‌നാനായ പള്ളിയില്‍. പരേത മോനിപ്പള്ളി ചെറിയംന്താനത്ത് കുടുംബാംഗം. മക്കള്‍ : ഡെയിസി (ഇറ്റലി), സിബി. മരുമക്കള്‍ : സിറിയക്ക് ഇടക്കോലി, സിബിമോള്‍ പറമ്പംചേരി.

Read more

കിടങ്ങൂര്‍ : തടത്തില്‍ (ഒഴുങ്ങാലില്‍) ഏലിയാമ്മ Live Funeral Telecast Available on mon 2pm IST

കിടങ്ങൂര്‍ : തടത്തില്‍ (ഒഴുങ്ങാലില്‍ ) പി.ജെ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (ശോശാമ്മ- 70) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ഫൊറോനപള്ളിയില്‍. പരേത പുന്നത്തുറ പട്ടിയാലില്‍ കുടുംബാംഗം. മക്കള്‍ : ഷാജി (കുവൈറ്റ്), ഷിജി, ഷൈജ (യു.എസ്.എ), ഷേര്‍ലി (ഓസ്‌ട്രേലിയ). മരുമക്കള്‍ : സുനി ചാരത്ത് പുന്നത്തുറ, ജോണ്‍ തടത്തില്‍ ഞീഴൂര്‍, ജോസ് പാലശ്ശേരില്‍ കൂടല്ലൂര്‍, ബിജോയി കൊച്ചുപറമ്പില്‍ മോനിപ്പള്ളി.

Read more

അരീക്കര : ഉറുമ്പേല്‍ അന്ന

അരീക്കര : ഉറുമ്പേല്‍ പരേതനായ ഉതുപ്പാന്റെ ഭാര്യ അന്ന (99) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. വെളിയന്നൂര്‍ പെരുവണ്ണംകര കുടുംബാംഗമാണ്. മക്കള്‍: മാത്യു, ബാബു, പരേതയായ മേരി. മരുമക്കള്‍: മേരി, മോളി, പരേതനായ സൈമന്‍ ഉറവക്കുഴിയില്‍.

Read more

ഉഴവൂര്‍ : ചാണാപ്പാറയില്‍ ജോസഫ്

ഉഴവൂര്‍ : ചാണാപ്പാറയില്‍ ജോസഫ് (കുട്ടപ്പന്‍– 67) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ മാടവരമ്പത്ത് മേരി. മക്കള്‍: ജിജു, ജീന, ജിനു. മരുമക്കള്‍: ബിന്ദു, സണ്ണി വെളിയംകുളം (കടപ്ലാമറ്റം), സിബിള്‍ വെമ്മേലില്‍ (കുറിച്ചിത്താനം)

Read more

Copyrights@2016.