obituary live Broadcasting

കൈപ്പുഴ : അന്നമ്മ ചേരിയില്‍

കൈപ്പുഴ : വിസിറ്റേഷന്‍ സമൂഹാംഗമായ അന്നമ്മ ചേരിയില്‍ (74) നിര്യായായി. സംസ്‌കാരം ചൊവ്വാഴ്ച (29-8-17) ഉച്ചകഴിഞ്ഞ് 2ന് മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. പടമുഖം ചേരിയില്‍ പരേതരായ ജോസഫിന്റെയും നൈത്തിയുടെയും മകളാണ്. ബി.സി.എം ഹോസ്റ്റല്‍, മാറിക, പിറവം, കല്ലറ, തേറ്റമല, കണ്ണങ്കര, കല്ലിശേരി, മറ്റക്കര, ഒളശ്ശ, പാച്ചിറ, കിഴക്കേനട്ടാശേരി, കൈപ്പുഴ എന്നി മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ : തോമസ്, ഏലി. ഫാ.ബെന്നി ചേരിയില്‍ ഒ.എസ്.എച്ച് സഹോദര പുത്രനാണ്.

Read more

കണ്ണങ്കര : പനങ്ങാട്ട് പി.കെ എബ്രാഹം Live Funeral Telecast Available

കണ്ണങ്കര : പനങ്ങാട്ട് പി.കെ എബ്രാഹം (68) നിര്യാതനായി. സംസ്‌കാരം  തിങ്കളാഴ്ച  (28-8-17) രാവിലെ 10 മണിക്ക് സെന്റ് സേവ്യഴ്‌സ് പള്ളിയില്‍. ഭാര്യ: ബ്രിജിത്ത് (റീത്താമ്മ) കരിപ്പാടം തടത്തില്‍ (പൂച്ചക്കാട്ടില്‍) കുടുംബാംഗം. സഹോദരങ്ങള്‍ : ആനി കുര്യാക്കോസ് വേലച്ചിറ മുഹമ്മ, ലീലാമ്മ ജോസ് ഒറവക്കുഴിയില്‍ പുതുവേലി, എല്‍സി ജോസ് പെരുനിലത്തില്‍ പുതുവേലി, റോസിനി സൈമണ്‍ തൈക്കാട്ട് കിടങ്ങൂര്‍, മാത്യു (മത്തച്ചന്‍).

Read more

പെർത്ത് (ഓസ്ട്രേലിയ) : ഉഴവൂർ തൊണ്ണംകുഴിയിൽ ലിജാ Live Funeral Telecast Available

ഓസ്ട്രേലിയ : പെർത്തിൽ സ്ഥിരതാമസമാക്കിയ ഉഴവൂർ ഇടവക തൊണ്ണംകുഴിയിൽ സ്റ്റിൻലിയുടെ ഭാര്യ ലിജാ നിര്യാതയായി . സംസ്കാരം പിന്നീട് . പരേത തോട്ടറ രണ്ടാംകാട്ടിൽ കുടുംബാംഗമാണ്. ക്യാൻസർ ബാധിതയായിരുന്നു പരേത.

Read more

ഫ്‌ളോറിഡ അന്നമ്മ ലൂക്കോസ് ചിലമ്പത്ത് | Live Broadcast of Wake & Funeral Service available

ഡേവി, ഫ്‌ളോറിഡ: കൈപ്പുഴ കണ്ടാരപ്പള്ളി അന്നമ്മ ലൂക്കോസ് ചിലമ്പത്ത് (88) ഫ്‌ളോറിഡയിലെ ഡേവിയില്‍ നിര്യാതയായി. പരേതനായ ലൂക്കോസ് ചിലമ്പത്താണ് ഭര്‍ത്താവ്. 

മക്കള്‍: പരേതനായ സോളമന്‍ & ഏലിയാമ്മ ചിലമ്പത്ത്, തോമസ് & മേരി ചിലമ്പത്ത്, ആനി & ജയിംസ് ചെരുവില്‍, പരേതനായ പോള്‍സണ്‍ & എലിസബത്ത് ചിലമ്പത്ത്, എല്‍സ & ചാക്കോ ഫിലിപ്പ്, അലക്‌സ് & ബിനു ചിലമ്പത്ത്. 13 പേരക്കുട്ടികളും, 8 പേരക്കുട്ടികളുടെ കുട്ടികളുമുണ്ട്.

പൊതുദര്‍ശനം ഓഗസ്റ്റ് 27 നു വൈകിട്ട് 6 മുതല്‍ 9 മണി വരെ Boyd Panciera Funeral Home
1600 N. University Drive, Pembroke Pines, FL 33024-ലും, സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 28-ന് രാവിലെ 10 മണിക്ക് സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചിലും (St. Jude Knanaya Catholic Church 1105 NW 6th Avenue Fort Lauderdale, FL) നടക്കും 

Click the link below to watch Live Broadcast

https://www.youtube.com/user/KVTVUSA/live?disable_polymer=true

http://kvtv.com/index.php?mnu=kvtv

https://www.facebook.com/kvtvusa/

Read more

കല്ലിശേരി : ചരിവുപറമ്പില്‍ ഗ്രേസി

കല്ലിശേരി : കോട്ടയം ഡിഎംഒ ഓഫിസ് റിട്ട. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ചരിവുപറമ്പില്‍ സി.ഐ. ഏബ്രഹാമിന്റെ ഭാര്യ ഗ്രേസി (68) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍. തിരുവന്‍വണ്ടൂര്‍ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: റോജി സി.ഏബ്രഹാം (ദുബായ്), റോബി സി. ഏബ്രഹാം (ബഹ്‌റൈന്‍), പരേതയായ ഓമന. മരുമക്കള്‍: ലിന്‍ജു, ബിന്‍സി (ബഹ്‌റൈന്‍)

Read more

കടുത്തുരുത്തി പടപുരയ്ക്കല്‍ പി. എം. ഔസേപ്പ്

കടുത്തുരുത്തി: പടപുരയ്ക്കല്‍ പി. എം. ഔസേപ്പ് (87, റിട്ട; ടീച്ചർ) നിര്യാതനായി. സംസ്കാരം 28.08.2017 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി സെന്റ്‌ മെരീസ് ഫൊറോന പള്ളി (വലിയപള്ളി) യില്‍. ഭാര്യ  മാർഗരീത്ത മറിക ഇല്ലിക്കാട്ടിൽ കുടുംബാംഗമാണ്. മക്കള്‍: ഷാജു, ആന്‍സി (US), ലിന്‍സി, ഫിലിപ്പ് (UK), ഫെലിക്സ് (ആസ്ട്രേലിയ). മരുമക്കള്‍: Prof. ജോയി പല്ലാട്ടുമഠം (കൂടല്ലൂര്‍), Late ജോണ്‍ കെ.റ്റി. കണ്ടത്തില്‍ (നീണ്ടുര്‍), ജോസ്ലിന്‍ പുറത്തെചിറയില്‍ (പുന്നത്തുറ), ജെസ്സി കണ്ണാലയില്‍ (നീണ്ടുര്‍).സഹോദരങ്ങള്‍: പി.എം. തോമസ്‌, സിസ്റ്റര്‍ ഫെലിക്സ് SJC, Late പി.എം. ജയിംസ്, ഫാ.സിറിയക് പടപുരയ്ക്കല്‍, പി.എം. ഫിലിപ്പ്, സിസ്റ്റര്‍ എല്‍സ്യൂസ് SJC, ഗ്രേസി തോമസ്‌ മാന്തുരുത്തില്‍, സാലി ബോസ് പാണപറമ്പില്‍. പരേതന്‍ മുന്‍ യു.കെ.കെ.സി.എ. പ്രസിഡന്റ് ലേവി പടപുരയ്ക്കല്‍ന്‍റെ പിതൃ സഹോദര പുത്രനാണ്.

Read more

കല്ലറ പുത്തൻപള്ളി കുറുപ്പൻപറമ്പിൽ മേരി

കല്ലറ പുത്തൻ പള്ളി : കുറുപ്പൻപറമ്പിൽ മേരി 
കല്ലറ പുത്തൻ പള്ളി : കുറുപ്പൻപറമ്പിൽ ജോസെഫിന്റെ ഭാര്യ  മേരി നിര്യാതയായി . സംസ്‍കാരം ഓഗസ്റ് 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കല്ലറ പുത്തൻ പള്ളിയിൽ 

കല്ലറ പുത്തൻപള്ളി : കുറുപ്പൻപറമ്പിൽ ജോസെഫിന്റെ ഭാര്യ  മേരി നിര്യാതയായി . സംസ്‍കാരം ഓഗസ്റ് 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കല്ലറ പുത്തൻ പള്ളിയിൽ 

Read more

കൈപ്പുഴ : പെരുമാപ്പാടം എബ്രാഹം (ബേബി സാര്‍) Live Broadcast Available on Sunday Noon

കൈപ്പുഴ :റിട്ടയേർഡ് അദ്ധ്യപകൻ പെരുമാപ്പാടം പി.എ എബ്രാഹം (ബേബി സാര്‍-76) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചകഴുഞ്ഞു 2 :30 ന് കൈപ്പുഴ സെന്റ് ജോർജ് ഫോറോന പള്ളിയിൽ. ഭാര്യ : മേരി മാമ്പുഴക്കല്‍ കുടുംബാംഗമാണ് . മക്കള്‍ : ബിനീഷ്ആ U K , ആഷ്‌ലി  ഓസ്‌ട്രേലിയ, മരുമക്കൾ : അജിമോൾ കള്ളിയാട്ട് , ഡാനി നെടുംതുരുത്തിയിൽ.

Read more

ഉഴവൂര്‍: വള്ളോംകുന്നേല്‍ V.K മത്തായി Live Funeral Telecast Available

ഉഴവൂര്‍: വള്ളോംകുന്നേല്‍ മത്തായി(91) നിര്യാതനായി. സംസ്‌കാരം: ശനിയാഴ്ച(26/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് ഫോറോനോ പള്ളിയില്‍. ലീലാമ്മ, മേരി, വിമല, സ്‌റ്റെലിന്‍, പുഷ്പ(എല്ലാവരും യു.എസ്.എ), ജോമോന്‍, പരേതനായ ജോയ്. മരുമക്കള്‍: ജോയ് മലയാറ്റികുഴിയില്‍ നീറിക്കാട്, സൂസന്‍ പീടികയില്‍ ഇരവിമംഗലം, സ്റ്റീഫന്‍ മങ്ങാട്ട് കൂടല്ലൂര്‍, അലക്‌സ് ചാമക്കാല കൈപ്പുഴ, ജോയ് അരീച്ചിറ മാന്‍വെട്ടം, സാബു കൂവക്കാട്ടില്‍ കിടങ്ങൂര്‍, സോളി കോയിത്തുരുത്തില്‍ കിടങ്ങൂര്‍.

ഉഴവൂര്‍: വള്ളോംകുന്നേല്‍ V.K മത്തായി(92) നിര്യാതനായി. സംസ്‌കാരം: ശനിയാഴ്ച(26/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് ഫോറോനോ പള്ളിയില്‍. ഭാര്യ : പരേതയായ ഏലിയാമ്മ ഉഴവൂര്‍ മച്ചാലിക്കല്‍ കുടുംബാംഗം. മക്കള്‍ ;
ലീലാമ്മ, മേരി, വിമല, സ്‌റ്റെലിന്‍, പുഷ്പ(എല്ലാവരും യു.എസ്.എ), ജോമോന്‍, പരേതനായ ജോയ്. മരുമക്കള്‍: ജോയ് മലയാറ്റികുഴിയില്‍ നീറിക്കാട്, സൂസന്‍ പീടികയില്‍ ഇരവിമംഗലം, സ്റ്റീഫന്‍ മങ്ങാട്ട് കൂടല്ലൂര്‍, അലക്‌സ് ചാമക്കാല കൈപ്പുഴ, ജോയ് അരീച്ചിറ മാന്‍വെട്ടം, സാബു കൂവക്കാട്ടില്‍ കിടങ്ങൂര്‍, സോളി കോയിത്തുരുത്തില്‍ കിടങ്ങൂര്‍.

 

Read more

അരീക്കര : പടമുഖം നടക്കുഴയ്ക്കല്‍ ജോസഫ്

അരീക്കര : പടമുഖം നടക്കുഴയ്ക്കല്‍ ജോസഫ് (92) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: ഇടക്കോലി തെക്കേടത്ത് പരേതയായ അന്നക്കുട്ടി. മക്കള്‍: കുര്യാച്ചന്‍ (പടമുഖം), ലീലാമ്മ, ജാന്‍സി, സൈമന്‍, ജെമിലി, ജൂലി, ലിസി (ആറുപേരും യുഎസ്), മോളി, പരേതരായ ജോസ്, മേരി, ബിജു. മരുമക്കള്‍: ജോസ് വാഴകാട്ട്, ജോണ്‍ പാലത്തിനാടിയില്‍ പുറപ്പുഴ, ജാന്‍സി, വില്‍സന്‍ വലിയകല്ലുങ്കല്‍ വെളിയന്നൂര്‍, ജോസ് നെല്ലിക്കാക്കുഴിയില്‍ പയസ് മൗണ്ട്, സാബു പനങ്കാലായില്‍ ഇരവിമംഗലം (ആറുപേരും യുഎസ്), അന്നമ്മ, ഡെയ്‌സി, മൈക്കിള്‍ കോണിക്കല്‍ (വയല)

Read more

കിഴക്കേനട്ടാശ്ശേരി: ജോസഫ് കെ മാഞ്ഞൂരാന്‍ Live Funeral Telecast Available

കിഴക്കേനട്ടാശ്ശേരി: ജോസഫ് കെ മാഞ്ഞൂരാന്‍ (70) നിര്യാതനായി. സംസ്‌കാരം: വ്യാഴാഴ്ച(24/08/17) രാവിലെ 10 മണിക്ക് കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ദേവാലയത്തില്‍. ഭാര്യ ലില്ലി കണ്ണങ്കര വൈപ്പകശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഷൈനി, ഷാനി, റാണി. മരുമക്കള്‍: ബേബി കൊച്ചുവാലില്‍ കോട്ടയം, ജോസഫി പാലംമൂട്ടില്‍ പാറംമ്പുഴ, പരേതനായ സണ്ണി മേച്ചിറപ്പാട്ട് വെളിയനാട്.

കിഴക്കേനട്ടാശ്ശേരി: ജോസഫ് കെ മാഞ്ഞൂരാന്‍ (70) നിര്യാതനായി. സംസ്‌കാരം: വ്യാഴാഴ്ച(24/08/17) രാവിലെ 10 മണിക്ക് കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ദേവാലയത്തില്‍. ഭാര്യ ലില്ലി കണ്ണങ്കര വൈപ്പകശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ഷൈനി, ഷാനി, റാണി. മരുമക്കള്‍: ബേബി കൊച്ചുവാലില്‍ കോട്ടയം, ജോസഫി പാലംമൂട്ടില്‍ പാറംമ്പുഴ, പരേതനായ സണ്ണി മേച്ചിറപ്പാട്ട് വെളിയനാട്.

Read more

പുനലൂർ :മംഗലചാലിൽ അച്ചാമ്മ

പുനലൂർ :മംഗലചാലിൽ കുറിയാക്കോസിന്റെ ഭാര്യ   അച്ചാമ്മ കുറിയാക്കോസ് നിര്യാതയായി . സംസ്കാരം പിന്നീട് . പരേത മാലത്തുശേരിൽ പ്രിൻസ് മാർക്കോസിന്റെ സഹോദരിയാണ് .

Read more

കരിങ്കുന്നം :ചന്ദ്രപ്പള്ളിയിൽ അനിത

കരിങ്കുന്നം :ചന്ദ്രപ്പള്ളിയിൽ ജോയിയുടെ ഭാര്യ അനിത (50) (കരിങ്കുന്നം സെന്റ്അഗസ്റ്റിൻ HSS അദ്ധ്യാപിക) നിര്യാതയായി, സംസകാരം (24/8/2017) വ്യാഴാഴ്ച 3മണിക്ക് കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത കൈപ്പുഴ പള്ളികിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ:സ്നേഹ ,(കിങ്ങ് മെഡിയ്ക്കൽകോളേജ് ബാംഗ്ലൂർ) ഡോൺ (വിശ്വജ്യോ തി എഞ്ചിനീയർ കോളേജ് വാഴക്കുളം ) നിക്കോൻ ഡി പോൾ പബ്ലിക് സ്കൂൾ തൊടുപുഴ

Read more

കുമരകം: കറുകക്കുറ്റിയില്‍ അന്നമ്മ Live funeral Telecast Available

കുമരകം: കറുകക്കുറ്റിയില്‍ ജോയ്‌യുടെ ഭാര്യ അന്നമ്മ(65) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(24/08/17) കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. പരേത വെളിയനാട് പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജു(സൗദി), സ്വപ്‌ന(ഓസ്‌ട്രേലിയ), സന്തോഷ്. മരുമക്കള്‍: ജെനി പള്ളിപറമ്പില്‍ കല്ലറ, റ്റിജോ ജോസ് എറണാകുളം.

കുമരകം: കറുകക്കുറ്റിയില്‍ ജോയ്‌യുടെ ഭാര്യ അന്നമ്മ(65) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(24/08/17) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. പരേത വെളിയനാട് പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജു(സൗദി), സ്വപ്‌ന(ഓസ്‌ട്രേലിയ), സന്തോഷ്. മരുമക്കള്‍: ജെമി പള്ളിപറമ്പില്‍ കല്ലറ, റ്റിറ്റോ ജോസ് എറണാകുളം.

Read more

എസ്എച്ച് മൗണ്ട് : കുറവന്‍തൊട്ടിയില്‍ മറിയാമ്മ

എസ്എച്ച് മൗണ്ട് : കുറവന്‍തൊട്ടിയില്‍ പരേതനായ കെ. സി. മാത്യുവിന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം തിരുഹൃദയക്കുന്ന് ദേവാലയത്തില്‍. കിടങ്ങൂര്‍ അടയാനൂര്‍ കുടുംബാംഗമാണ്.

Read more

ഏറ്റുമാനൂര്‍ : വള്ളിക്കാട് പടിഞ്ഞാറേപ്പറമ്പില്‍ പി. എ. ജോസ്

ഏറ്റുമാനൂര്‍ : വള്ളിക്കാട് പടിഞ്ഞാറേപ്പറമ്പില്‍ പി. എ. ജോസ് (65) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ പള്ളിയില്‍. ഭാര്യ: ഏറ്റുമാനൂര്‍ ചെറുവള്ളില്‍ മേരി. മക്കള്‍: ബീമോള്‍, ബിബിന്‍ ജോസ് (ഇരുവരും അബുദാബി), ബിനുമോള്‍. മരുമക്കള്‍: സ്റ്റീഫന്‍ മാണി (അബുദാബി), ബിനു പീറ്റര്‍ (കുവൈത്ത്).

Read more

കൈപ്പുഴ: (പാലത്തുരുത്ത്) പൗവ്വത്തേല്‍ മേഴ്‌സി Live Funeral Telecast Available

കൈപ്പുഴ: (പാലത്തുരുത്ത്) പൗവ്വത്തേല്‍ മേഴ്‌സി മജു(44) നിര്യാതയായി. സംസ്‌കാരം പിന്നീട്.

കൈപ്പുഴ: (പാലത്തുരുത്ത്): പൗവ്വത്തേല്‍  മജുവിന്റെ (സെന്റ് തേരേസാസ് പള്ളി കപ്യാര്‍) ഭാര്യ മേഴ്‌സി മജു(44) നിര്യാതയായി. സംസ്‌കാരം  ബുധനാഴ്ച (23-8-17) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് തേരേസാസ് പള്ളിയില്‍
. പരേത കുറുമുള്ളൂര്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മകന്‍ : ജോമി (കിച്ചു).

 

Read more

ഏറ്റുമാനൂര്‍ : കിഴക്കെവാലയില്‍ എം. ജോസഫ് Live Funeral Telecast Available

ഏറ്റുമാനൂര്‍ : കിഴക്കെവാലയില്‍ എം. ജോസഫ് (65) നിര്യാതനായി. സംസ്‌കാരം നാളെ (19-8-17) ഉച്ചകഴിഞ്ഞ് 4 മണിക്ക് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍. ഭാര്യ : ത്രേസ്യാമ്മ അരീക്കര കണ്ടച്ചാംകുന്നേല്‍ കുടുംബാംഗം. മക്കള്‍ :ഡോ. റ്റെജി , സുജിത്ത് (കാനഡ). മരുമക്കള്‍ : ബിയാമോള്‍ ചുണ്ടമലക്കുന്നേല്‍ തിരുവനന്തപുരം, ജോമി കുഴിയംപറമ്പില്‍ കുറുമുള്ളൂര്‍.

Read more

കുറുമുള്ളൂർ : കോളവേലിൽ മാത്യു Live Funeral Telecast Available

കുറുമുള്ളൂർ : കോളവേലിൽ മാത്യു (മത്തച്ചൻ, 81) നിര്യതനായി . സംസ്കരം ഞായറാഴ്ച (20-8-17) ഉച്ചകഴിഞ്ഞ് 4 മണിക്ക്  കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ്  ക്നാനായ പള്ളിയിൽ , ഭാര്യ : ലീലാമ്മ കുറുപ്പന്തറ കണ്ടാരപ്പള്ളിയിൽ കുടുംബാംഗം. മക്കൾ : ബെന്നി , ബെജി (USA ), ബിജു ,  ബിനോ (UK). മരുമക്കള്‍: ബിനി വെള്ളാമറ്റത്തില്‍ കുറുമുള്ളൂര്‍, ബിനി ചിറയില്‍ കുറുപ്പന്തറ, പ്രീതി കാരണംകോട്ട് പേരൂര്‍, പ്രീന പുതുപ്പള്ളിമ്യാലില്‍ അയറോഡ്.

 

 

മരുമക്കള്‍: ബിനി വെള്ളാമറ്റത്തില്‍ കുറുമുള്ളൂര്‍, ബിനി ചിറയില്‍ കുറുപ്പന്തറ, പ്രീതി കാരണംകോട്ട് പേരൂര്‍, പ്രീന പുതുപ്പള്ളിമ്യാലില്‍ അയറോഡ്.

Read more

കുമരകം; വാളത്താറ്റ് ആലീസ് ജോയി Live Funeral Telecast Available

കുമരകം; വാളത്താറ്റ് ജോയിയുടെ ഭാര്യ ആലീസ് ജോയി (63,റിട്ട.അദ്ധ്യാപിക) നിര്യാതയായി. സംസ്‌ക്കാരം വെളളിയാഴ്ച(18.08.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍പളളിയില്‍. പരേത കോട്ടയം കാരിമറ്റം കുടുംബാംഗമാണ്. മക്കള്‍; സിനോ (യു.എസ്.എ), റ്റോബി (ഓസ്‌ട്രേലിയ).മരുമക്കള്‍; റ്റീനാ കല്ലിടിക്കിയില്‍ മാഞ്ഞൂര്‍, അനില മുളയ്ക്കല്‍ ഉഴവൂര്‍.

കുമരകം; വാളത്താറ്റ് ജോയി തോമസിന്റെ  (റിട്ട.വാറന്‍ഡ് ഓഫീസര്‍ എയര്‍-ഫോഴ്‌സ്)  ഭാര്യ ആലീസ്‌കുട്ടി ടീച്ചര്‍ (63) നിര്യാതയായി. സംസ്‌ക്കാരം വെളളിയാഴ്ച(18.08.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍പളളിയില്‍. പരേത കോട്ടയം കാരിമറ്റം കുടുംബാംഗമാണ്. മക്കള്‍;    റ്റിനോ  (യു.എസ്.എ), റ്റോബി (ഓസ്‌ട്രേലിയ).മരുമക്കള്‍; റ്റീനാ കല്ലിടിക്കിയില്‍ മാഞ്ഞൂര്‍, അനില മുളയ്ക്കല്‍ ഉഴവൂര്‍.

Read more

Copyrights@2016.