obituary live Broadcasting

കുമരകം : പരുത്തിപ്പറമ്പില്‍ ത്രേസ്യാമ്മ

കുമരകം : പരുത്തിപ്പറമ്പില്‍ പരേതനായ പി. കെ. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം വള്ളാറ പുത്തന്‍പള്ളിയില്‍. ഒറവണകളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജാന്‍സി, ജോസി, ടെനി തോമസ്, ബെന്‍സി, പരേതനായ മാത്തുക്കുട്ടി. മരുമക്കള്‍: ലീലാമ്മ, വാകത്താനം കുന്നുംപുറത്ത് യു. കെ. മാത്യു, കൂടല്ലൂര്‍ കളപ്പുരയ്ക്കല്‍ കെ. പി. മാത്യു, ഫിലോമിന, വേളൂര്‍ കളത്തിലായ കാഞ്ഞിരപ്പറമ്പില്‍ ഷിബുരാജ് ഏബ്രഹാം (സെക്രട്ടറി, മാര്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് പള്ളി, കാരാപ്പുഴ).

Read more

അരീക്കര : തണ്ടാനോലിക്കല്‍ ഏലി

അരീക്കര : തണ്ടാനോലിക്കല്‍ (ചെറുകര) പരേതനായ തോമസിന്റെ ഭാര്യ ഏലി (92) നിര്യാതയായി. സംസ്‌കാരം നാളെ 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. തോട്ടറ വെട്ടിക്കാലില്‍ കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്, ചാച്ചി, മാത്യു, ആലീസ്, എല്‍സി, ബെസി. മരുമക്കള്‍: എല്‍സമ്മ, മാത്യു കുഴിക്കാട്ട് (കരിങ്കുന്നം), പെണ്ണമ്മ, ബേബി പുളിവേലില്‍ (ചുങ്കം), അവറാച്ചന്‍ തുറക്കിയില്‍ (വെളിയന്നൂര്‍), ഫിലിപ്പ് പച്ചിക്കര (കരിങ്കുന്നം).

Read more

പിറവം : പുതിയകുന്നേല്‍ മറിയാമ്മ

പിറവം : പുതിയകുന്നേല്‍ പരേതനായ ഉലഹന്നന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ 10നു ഹോളികിങ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍: മാത്യു (വിമുക്തഭടന്‍), ജോസഫ് (റിട്ട. നേവല്‍ ബേസ്), ബേബി (റിട്ട.അധ്യാപകന്‍) ലീലാമ്മ. മരുമക്കള്‍: അമ്മിണി, ലിസി, ഏലിയാമ്മ, തോട്ടറ തൂമ്പാചിരണ്ടിയേല്‍ ജോസ്.

Read more

അരയന്‍കാവ് : തോട്ടറ രണ്ടാംകാട്ടില്‍ അന്നമ്മ

അരയന്‍കാവ് : തോട്ടറ രണ്ടാംകാട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (ചാച്ചിക്കുട്ടി – 85) നിര്യാതയായി. സംസ്‌കാരം ചൊവ്വ മൂന്നിനു സെന്റ് മേരീസ് പള്ളിയില്‍. കീഴൂര്‍ മാങ്കോട്ടില്‍ കിഴക്കേകുറ്റ് കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, മേരി, ഏബ്രഹാം (കെല്‍ട്രോണ്‍ തിരുവനന്തപുരം ), ജോണി, ജയിംസ് (യുകെ), പ്രസാദ് (കളമശേരി പോളിടെക്‌നിക്). മരുമക്കള്‍: മാത്യു പുത്തന്‍പുരയില്‍, മാത്യു കുന്നത്ത്, കത്രീ (കിംസ് തിരുവനന്തപുരം), ആനി, ജെസി, മിനി (റെയില്‍വേ ചാലക്കുടി).

Read more

ഇരവിമംഗലം : മുതലുപിടിയില്‍ ഏലിക്കുട്ടി Live Funeral Telecast Available.on sun 6.30pm

ഇരവിമംഗലം : മുതലുപിടിയില്‍ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം ഞായറാഴച 4 മണിക്ക് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കള്‍ : ബിജു (യു.എസ്.എ), മിനി (ഓസ്‌ട്രേലിയ), ജോബി (ഓസ്‌ട്രേലിയ). ബിന്ദു (ഓസ്‌ട്രേലിയ). മരുമക്കള്‍ : ജയ്മി ആറ്റുമാലില്‍ വെളിയനാട്, അലക്‌സ് ഇളങ്ങാട്ടുശ്ശേരില്‍ കണ്ണങ്കര, സനില ഇടപ്പാറയില്‍ നീണ്ടൂര്‍, അജിത്ത് കോളങ്ങായില്‍ പിറവം  

ഇവിടെ ക്ലിക്ക് ചെയ്യുക

http://kvtv.com/index.php?mnu=kvtv-live

http://www.youtube.com/c/KnanayaVoicetv/live

ഞായറാഴച 4 മണിക്ക് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.

.

.

Read more

തൊടുപുഴ : പുളിമൂട്ടില്‍ ഔസേഫ് സ്റ്റീഫന്‍ Live Funeral telecast Available on sun. 1.30 pm IST

തൊടുപുഴ : ആദ്യകാല വ്യാപാരി പുളിമൂട്ടില്‍ ഔസേഫ് സ്റ്റീഫന്‍ (82) നിര്യാതനായി. സംസ്‌കാരം 26ന് മൂന്നിന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. പുളിമൂട്ടില്‍ ഓയില്‍ മില്‍സ്, അബ്കാരി കോണ്‍ട്രാക്ടര്‍, ശബരിമലയിലെ നാളികേര കോണ്‍ട്രാക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കുറുപ്പന്തറ മാക്കീയില്‍ മേരിയമ്മ. മക്കള്‍: ആന്‍സി, ജോസി, തോമസ്, ജയിംസ്, ഡോ. ജോണ്‍, അനിത, അജിത (ഇരുവരും യുഎസ്), അവറാച്ചന്‍. മരുമക്കള്‍: എം. സി. മാത്യു, വെള്ളാപ്പിള്ളില്‍ (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എംവിഐപി), നിമ്മി, മീര, സിന്ധു, ഷാജു തെക്കനാട്ട് (യുഎസ്), മഞ്ജു, ഷിബു മാക്കീയില്‍ (യുഎസ്), വീണ.

തത്സമയ ദൃശ്യങ്ങൾ മലയാളം ഐപി ടിവി, ബോം ടിവി, റോക്കു , ഹോം ടിവി തുടങ്ങിയ അന്താരാഷ്‌ട്ര മലയാളം ചാനൽ സേവനദാതാക്കളിലൂടെയും സ്‍മാർട്ട് ഫോണുകളിലെ കെവിടീവി ആപ്പിലൂടെയും ലഭ്യമാണ്.

ലിങ്കുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Click here to view the live streaming on facebook

click here to view the Live streaming on kvtv.com

click here to view the Live Streaming on YouTube Channel

Read more

വാകത്താനം : പുളിമൂട്ടില്‍ അച്ചാമ്മ

വാകത്താനം : പുളിമൂട്ടില്‍ പരേതനായ പീലിപ്പോസിന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു പുതുശേരി സെന്റ് സൈമന്‍സ് ക്‌നാനായ പള്ളിയില്‍. കുറിച്ചി വാഴുത്ര കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍, ജോയ് (കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍), കുഞ്ഞൂഞ്ഞമ്മ, ലിസി. മരുമക്കള്‍: കുറിച്ചി കൊച്ചുപുരയ്ക്കല്‍ കെ. എ. കുറിയാക്കോസ്, ചിങ്ങവനം പാലക്കുടിയില്‍ സണ്ണി, സൂസമ്മ, ഷൈല.

Read more

പുന്നത്തുറ : കുശക്കുഴിയില്‍ മറിയാമ്മ ചാക്കോ Live Funeral Telecast Available

പുന്നത്തുറ : കുശക്കുഴിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് തോമസ് പഴയപള്ളിയില്‍. പരേത കരിങ്കുന്നം ചൊള്ളക്കാട്ട് കുടുംബാംഗം. മക്കള്‍ : മേഴ്‌സി, ലാലി, ബീനാ, എമിലി. മരുമക്കള്‍ : ഫിലിപ്പ് ചെമ്മനയില്‍ പൂഴിക്കോല്‍, പോപ്പച്ചന്‍ കട്ടപ്പുറം മാഞ്ഞൂര്‍, ബേബി കറങ്ങാട്ട് താമരക്കാട്, ലാലച്ചന്‍ പാറയാങ്കല്‍ അമനകര.

Read more

മടമ്പം: അപ്പോഴീൽ കുര്യാക്കോസ്

മടമ്പം: അപ്പോഴീൽ കുര്യാക്കോസ് (കുഞ്ഞുമോൻ - 52) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് മടമ്പം ലൂർദ്ദ് ഫൊറോന പള്ളിയിൽ. ഭാര്യ: മേഴ്സി കുര്യാക്കോസ്. മക്കൾ: അബിത, അഞ്ജു, ആൽവിൻ, സഹോദരങ്ങൾ: റോയി, മനോജ്.

Read more

നിലമ്പൂര്‍: മു​ക​ളേ​ൽ എം.​എ​ൽ. മ​ത്താ​യി Live Telecast Available On Thu 1:30pm IST.

മ​ത്താ​യി 
പൂ​ക്കോ​ട്ടും​പാ​ടം (നി​ല​ന്പൂ​ർ) : ചു​ള്ളി​യോ​ട് കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മു​ക​ളേ​ൽ എം.​എ​ൽ. മ​ത്താ​യി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ സം​സ്കാ​രം നാ​ളെ 2.30 ന് ​ചു​ള്ളി​യോ​ട് പ്ര​ത്യാ​ശാ​നാ​ഥാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഭാ​ര്യ: ഇ​ര​വി​മം​ഗ​ലം നാ​റാ​ണ​ത്തും​കു​ഴി​യി​ൽ ലീ​ലാ​മ്മ മാ​ത്യു. മ​ക്ക​ൾ : ഡെ​യ്സി​ജോ​സ് (അ​യ​ർ​ല​ന്‍റ്), ബോ​ബി​മാ​ത്യു (സൗ​ദി), ജോ​സു​കു​ട്ടി മാ​ത്യു (അ​യ​ർ​ല​ന്‍റ്), ഫാ. ​ബൈ​ജു മു​ക​ളേ​ൽ (പ്ര​ഫ, ബി​സി​എം കോ​ള​ജ്, കോ​ട്ട​യം), ബി​നോ​യി​മാ​ത്യു (ബം​ഗ​ളൂ​രു) മ​രു​മ​ക്ക​ൾ : ജോ​സ് പാ​ണ്ഡ​വ​ത്ത്, അ​ഡ്വ. ബീ​നാ അ​മ്മാ​യി​കു​ന്നേ​ൽ, ജ​മി ഇ​ടം​പാ​ട​ത്ത്, സി​ബി​ൾ ചാ​മ​പ്പാ​റ.

നിലമ്പൂര്‍: പുനലൂര്‍ ക്‌നാനായ കത്തോലിക്ക പള്ളി വികാരിയും കോട്ടയം ബി.സി.എം കോളേജ് പ്രൊഫസറുമായ ഫാ.ബൈജു മുകളേലിന്റെ പിതാവും ചു​ള്ളി​യോ​ട് കു​ടി​യേ​റ്റ കര്‍ഷകനുമായ മു​ക​ളേ​ൽ എം.​എ​ൽ. മ​ത്താ​യി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ(23/02/17) 2.30 ന് ​ചു​ള്ളി​യോ​ട് പ്ര​ത്യാ​ശാ​നാ​ഥാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഭാ​ര്യ: ഇ​ര​വി​മം​ഗ​ലം നാ​റാ​ണ​ത്തും​കു​ഴി​യി​ൽ ലീ​ലാ​മ്മ മാ​ത്യു. മ​ക്ക​ൾ : ഡെ​യ്സി​ജോ​സ് (അ​യ​ർ​ല​ന്‍റ്), ബോ​ബി​മാ​ത്യു (സൗ​ദി), ജോ​സു​കു​ട്ടി മാ​ത്യു (അ​യ​ർ​ല​ന്‍റ്), ഫാ. ​ബൈ​ജു മു​ക​ളേ​ൽ (പ്ര​ഫ, ബി​സി​എം കോ​ള​ജ്, കോ​ട്ട​യം), ബി​നോ​യി​മാ​ത്യു (ബം​ഗ​ളൂ​രു) മ​രു​മ​ക്ക​ൾ : ജോ​സ് പാ​ണ്ഡ​വ​ത്ത്, അ​ഡ്വ. ബീ​നാ അ​മ്മാ​യി​കു​ന്നേ​ൽ, ജ​മി ഇ​ടം​പാ​ട​ത്ത്, സി​ബി​ൾ ചാ​മ​പ്പാ​റ.

ഇവിടെ ക്ലിക്ക് ചെയ്യുക

http://kvtv.com/index.php?mnu=kvtv-live

http://www.youtube.com/c/KnanayaVoicetv/live

Read more

കിടങ്ങൂര്‍ :വള്ളിയോടത്ത് വി. ടി. ജോസഫ് Live Funeral Telecast Available on thu 6.30 pm IST

കിടങ്ങൂര്‍ : എസ്ബിഐ റിട്ട. മാ്‌നേജര്‍ വള്ളിയോടത്ത് വി. ടി. ജോസഫ് (66) നിര്യാതനായി. സംസ്‌കാരം നാളെ 3 മണിക്ക് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: രാമമംഗലം ഇലവനാല്‍ ഇ. പി. അന്നം (റിട്ട. സെക്രട്ടറി, പേരൂര്‍ സര്‍വീസ് കോ–ഓപ്പറേറ്റിവ് ബാങ്ക്). മക്കള്‍: ബോബി (ഇറ്റലി), ജോബി, ജിബി (ഇരുവരും ഓസ്‌ട്രേലിയ), എബി. മരുമക്കള്‍: ആന്‍ മെറിന്‍, സ്മൃതി, ജനീന, ടിസ്‌മോന്‍ കൂലേട്ട് നീറിക്കാട് (ഓസ്‌ട്രേലിയ).

Read more

കുറുമുള്ളൂര്‍ : അയിലാറ്റില്‍ എ. സി. ജോര്‍ജ്

കുറുമുള്ളൂര്‍ : അയിലാറ്റില്‍ എ. സി. ജോര്‍ജ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30നു സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ: കിടങ്ങൂര്‍ അതുപ്പള്ളിയില്‍ ലിസി. മക്കള്‍: സിമി, സിജോ (അബുദാബി). മരുമകന്‍: സജു (കുടുന്തയില്‍ പുന്നത്തുറ (അബുദാബി).

Read more

കൈപ്പുഴ : കിഴക്കേക്കാട്ടില്‍ ഏലിയാമ്മ

കൈപ്പുഴ : കിഴക്കേക്കാട്ടില്‍ കെ. ജെ. മത്തായിയുടെ (റിട്ട. സ്റ്റാറ്റിസ്റ്റിക് ഓഫിസര്‍) ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. മറ്റക്കര ഉള്ളാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി (ഡല്‍ഹി), ഷീല (യുകെ), ലീന (ദുബായ്), പരേതനായ രാജു. മരുമക്കള്‍: ടോമി അമ്പലത്തറ (കിടങ്ങൂര്‍), ടോമി പടപുരയ്ക്കല്‍ (കടുത്തുരുത്തി), ബെസി, ബെന്നി തുമ്പിപ്പറമ്പില്‍ (മേമുറി).

Read more

കിടങ്ങൂര്‍ :ബെര്‍ണ്ണബാസ് എസ്.വി.എം

കിടങ്ങൂര്‍ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ബെര്‍ണ്ണബാസ് എസ്.വി.എം (76) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.15 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍. മൃതദേഹം നാളെ വൈകുന്നേരം 6 മണിക്ക് സായൂജ്യാ ചാപ്പലില്‍ കൊണ്ടുവരുന്നതാണ്. പരേത ഒളശ്ശ അമ്പാട്ടുത്തറ പരേതരായ മത്തായി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. നട്ടാശ്ശേരി ജനറലേറ്റ്ഹൗസ്, കോട്ടയം സെന്റ് ആന്‍സ് സ്റ്റഡി ഹൗസ്, ബി.സി.എം ഹോസ്റ്റല്‍, ഇടക്കാട്ട്, തിരുവനന്തപുരം വിസിറ്റേഷന്‍ ഹോസ്റ്റല്‍, പുന്നത്തുറ, കാരിത്താസ് ദേവമാത ഹോസ്റ്റല്‍, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മഠം, മാറിക, എന്നിവിടങ്ങളില്‍ സ്‌നേഹശുശ്രൂഷ ചെയ്തിട്ടുണ്ട്. പരേത ബി.സി.എം കോളേജില്‍ അനദ്ധ്യാപികയായി   ശുശ്രൂഷ ചെയ്തിരുന്നു. സഹോദരങ്ങള്‍ : ജോസ്, ത്രേസ്യാമ്മ, പരേതരായ മത്തായി, ഏലിയാമ്മ.

Read more

താമ്പാ :പട്ടാറപറമ്പിൽ ബിജു ലൂക്കോസ് | Live Wake and Funeral service available

താമ്പാ :കല്ലറ പഴയപള്ളി  പട്ടാറപറമ്പിൽ ലൂക്കോസ് പെണ്ണമ്മ ദെമ്പതികളുടെ മകൻ  ബിജു ലൂക്കോസ് (43) താമ്പായിൽ നിര്യാതനായി.  സഹോദരങ്ങൾ ജൂബി, ലീന ( ഇരുവരും ന്യൂയോർക്ക് )

WAKE SERVICE: February 22nd Wednesday from 4 to 5 PM (Family Viewing), 5 PM to 9 PM (Public Viewing and Prayer) at Knanaya Catholic Community Center; 2620 Washington Rd; Valrico; FL-33594.
FUNERAL SERVICE: February 23rd Thursday at 11 AM at Nativity Catholic Church; 705 E. Brandon Blvd; Brandon; FL-33511.
BURIAL SERVICE: Hillsborough Memorial Cemetery; 2323 W. Brandon Blvd; Brandon; FL-33511
 
MANTHRA: (After Burial) at Knanaya Catholic Community Center; 2620 Washington Rd; Valrico; FL-33594

Click Here to view the Live Stream on KVTV Live on Web

Click Here to View the Live Stream on Knanayavoice FB page

Click Here to View the Live Stream on Youtube

Read more

കൈപ്പുഴ; മുകളേല്‍ എം.ടി ജേക്കബ് Live Funeral Telecast Available.on monday 1.pm IST

കൈപ്പുഴ; മുകളേല്‍ എം.ടി ജേക്കബ് ( 69 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച (20.02.2017 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ ഏലിയാമ്മ കൈപ്പുഴ വട്ടക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; സൈജു(മസ്‌കറ്റ്), സോജി (ഓസ്‌ട്രേലിയ), സിമി (ഓസ്‌ട്രേലിയ). മരുമക്കള്‍; സോഫി അമ്പലത്തില്‍ തലയോലപ്പറമ്പ്(കുവൈറ്റ്), ബിന്ധു മൂലേപാടത്ത് അരയന്‍കാവ്(ഓസ്‌ട്രേലിയ), ജെയ്‌മോന്‍ പോളപ്രായില്‍ കൈപ്പുഴ (ഓസ്‌ട്രേലിയ).

കൈപ്പുഴ; മുകളേല്‍ എം.ടി ജേക്കബ് ( 69 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച (20.02.2017 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ ഏലിയാമ്മ കൈപ്പുഴ വട്ടക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; സൈജു(മസ്‌കറ്റ്), സോജി (ഓസ്‌ട്രേലിയ), സിമി (ഓസ്‌ട്രേലിയ). മരുമക്കള്‍; സോഫി അമ്പലത്തില്‍ തലയോലപ്പറമ്പ്(കുവൈറ്റ്), ബിന്ധു മൂലേപാടത്ത് അരയന്‍കാവ്(ഓസ്‌ട്രേലിയ), ജെയ്‌മോന്‍ പോളപ്രായില്‍ കൈപ്പുഴ (ഓസ്‌ട്രേലിയ).

Read more

മയാമി: പി യു തോമസ് പിണക്കുഴത്തിൽ | KVTV Live available for Wake Service

മയാമി: പി യു തോമസ് പിണക്കുഴത്തിൽ (87) മിയാമിയിൽ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. മയാമി സെന്റ് ജൂഡ് ക്നാനായ ദൈവാലയത്തിൽ വച്ച് നടത്തപെടുന്ന വെയ്ക്ക് സർവ്വീസ് ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. യുണൈറ്റഡ് മീഡിയ, റോക്കു, ഹോം ടിവി എന്നിവയിലെ കെവിടിവി ലൈവ് ചാനലിലും www.kvtv.com ലും കെവിടീവിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും സ്മാർട്ട് ഫോണുകളിലെ കെവിടിവി ആപ്പിലൂടെയും തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

Wake Service

Sunday, February 19th, 2017 - 5:00 pm - 9:00 pm

St. Jude Knanaya Catholic Church- 1105 NW 6th Ave, Ft. Lauderdale, FL - 33311

Funeral Service

Monday, February 20th, 2017 - 9:30 am Funeral Mass

St. Jude Knanaya Catholic Church- 1105 NW 6th Ave, Ft. Lauderdale, FL - 33311

Final Resting Place

Fred Hunter"s Hollywood Memorial Gardens North

3001 N 72nd Ave,Hollywood,FL-33024

Click Here to view the Live Stream on KVTV Live on Web

Click Here to View the Live Stream on Knanayavoice FB page

Click Here to View the Live Stream on Youtube

Read more

അരീക്കര: മാർഗരീറ്റ ചുമ്മാർ വലിയവീട്ടിൽ

അരീക്കര പരേതനായ ചുമ്മാർ വലിയവീട്ടിലിന്റെ ഭാര്യ മാർഗരീറ്റ ചുമ്മാർ വലിയവീട്ടിൽ (90) നിര്യാതയായി. പരേത വഴിത്തല എരുമേലിക്കര കുടുംബാംഗമാണ്. മക്കൾ : ജെയിംസ് വി സി, ലീലാമ്മ താനത്ത് (ദുബായ് ), തോമസ് വി സി, മേഴ്‌സി മാവേലിൽ (ഓസ്ട്രേലിയ ), വിൻസെന്റ് വി സി (ദുബായ്, KCC UAE ചെയർമാൻ ). മരുമക്കൾ : ചിന്നമ്മ ജെയിംസ് കുന്നുംപുറത്ത് ഉഴവൂർ, ജോസ് താനത്ത് വള്ളിച്ചിറ ആൻസി തോമസ് തോട്ടപ്പുറത്ത് കട്ടച്ചിറ , തോമസ് മാവേലിൽ കിടങ്ങൂർ, എൽസി വിൻസെന്റ് ചീക്കപ്പാറയിൽ S H മൗണ്ട് . ശവസംസ്ക്കാരം 23-ആം തീയതി വ്യഴാഴ്ച വൈകീട്ട് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ.

Read more

കണ്ണങ്കര: വിളങ്ങാട്ടുശേരില്‍ റോസമ്മ Live Funeral Telecast Available on tue 9am IST

കണ്ണങ്കര: വിളങ്ങാട്ടുശേരില്‍ പരേതനായ വി.ജെ. മൈക്കിളിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. സംസ്‌കാരം ചൊവ്വ 3.30നു കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ പളളിയില്‍. മക്കള്‍: ആന്‍സി, മേഴ്‌സി, ജോസ്, ലൂസി, അലക്‌സ് (നാലുപേരും ഓസ്ട്രിയ), എല്‍സി, ജെസി, ഫിലിപ്പച്ചന്‍ (കെഎസ്ഡിപി, കലവൂര്‍), സിസി (ന്യൂയോര്‍ക്ക്). മരുമക്കള്‍: ചാക്കോ, ലൂസി, ജയിംസ്, മിനി (നാലുപേരും ഓസ്ട്രിയ), സിറിയക് (ഉഴവൂര്‍), അഡ്വ. ജോയി മാത്യു (കോക്കോതമംഗലം), സൂസമ്മ (അധ്യാപിക, സെന്റ് മാത്യൂസ് എച്ച്എസ്, കണ്ണങ്കര), ജോര്‍ജ്കുട്ടി (ന്യൂയോര്‍ക്ക്), പരേതനായ ജോസഫ് ചെറിയന്ത

Read more

നീറിക്കാട് : പിണക്കുഴത്തില്‍ പി. യു. തോമസ്

നീറിക്കാട് : പിണക്കുഴത്തില്‍ പി. യു. തോമസ് (89) ഫ്‌ലോറിഡയില്‍ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 9.30ന് അവിടെ സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പേരൂര്‍ പുളിക്കത്തൊട്ടിയില്‍ മറിയാമ്മ. മക്കള്‍: കുഞ്ഞുമോള്‍, ഏലിയാമ്മ, പെണ്ണമ്മ, ഗ്രെയ്‌സി, റോയ്. മരുമക്കള്‍: ജേക്കബ്കുട്ടി പ്ലാംകൂടത്തില്‍ (ഇരവിപേരൂര്‍), ടൈനി, ബേബിച്ചന്‍ പാറാനിക്കല്‍ (റാന്നി), ടോമി പൂത്തൂപ്പള്ളിയില്‍ (ചെറുകര), പരേതയായ ഫെമീന, എല്‍സി (എല്ലാവരും യുഎസ്). അനുസ്മരണ ശുശ്രൂഷ ചൊവ്വ 10നു നീറിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍

Read more

Copyrights@2016.