greetings

എരുമേലിക്കര മേറിന്റെയും ആനക്കല്ലാമല ടോണിയുടെയും ഒത്തു കല്യാണവും മൈലാഞ്ചിയും തത്സമയം

തൊടുപുഴ വഴിത്തല എരുമേലിക്കര തമ്പി, സോഫിയാമ്മ മകൾ മെറിനും വയനാട് പുൽപള്ളി അനക്കല്ലാമല ജോമോൻ, ലിസ്സി മകൻ ടോണിയും തമ്മിലുള്ള ഒത്തുകല്യാണത്തിന്റെയും തുടർന്നുനടക്കുന്ന റിസപ്ഷന്റെയും, മൈലാഞ്ചിയിടീൽ ചടങ്ങിന്റെയും തത്സമയസംപ്രേക്ഷണം 22 നു 6 :00 പി.എം മുതൽ 10: 00പി.എം വരെ ക്നാനായ വോയ്‌സിൽ.

 

Click on the link below to see the live stream on KVTV USA FB page

 

https://www.facebook.com/kvtvusa/

Read more
1

Copyrights@2016.