latest

ഫോമാ കൺവെൻഷൻ ചിക്കാഗോയിൽ ഇന്ന് തിരി തെളിയും | Live on KVTV.com

Saju Kannampally  ,  2018-06-21 12:11:03pmm ജോസ് മണക്കാട്ട്

ഫോമാ കൺവെൻഷൻ ചിക്കാഗോയിൽ ഇന്ന് തിരി തെളിയും 
ചിക്കാഗോ : അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമാ യൂടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവെൻഷൻ ഇന്ന് ചിക്കാഗോയിലെ ഷാമ്പെർക് കൺവെൻഷൻ സെന്ററിൽ തിരിതെളിയും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി 3000ൽ അതികം ആളുകൾ കൺവെൻഷനലിൽ പങ്കെടുക്കും. 
എല്ലാ ഒരുക്കങ്ങളും പൂർണ്ണമായി കഴിഞ്ഞു എന്ന് പ്രെസിഡെന്റ്  ബെന്നി വാച്ചാച്ചിറ കെ വി ടി വി യോട് പറഞ്ഞു. 
പങ്കെടുക്കുന്ന ഏവർക്കും മറക്കാനാകത്ത അനുഭവമാണ് പ്രധാനം ചെയ്യാൻ പോകുന്നത് എന്ന് ചെയർമാൻ സണ്ണി വള്ളികുളം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിനിധികളും , ഇന്ത്യയിൽ നിന്നും ഒട്ടനവധി പ്രഗത്ഭ ആളുകളാലും ഫോമാ കൺവെൻഷൻ പങ്കാളികൾക്ക് വേറിട്ട അനുഭവമായിരിക്കും എന്ന് ജോസ് മണക്കാട്ട് അഭിപ്രായപ്പെട്ടു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഫോമാ ഫാമിലി കൺവെൻഷൻ 2018  തത്സമയം ലോക മലയാളികളിൽ എത്തിക്കാൻ KVTV യും സജ്ജമായി കഴിഞ്ഞു. 
kvtv.com ലും, KVTV യുടെ ആപ്പിലും, KVTV യുടെ ഫേസ്ബുക് യു ട്യൂബ് എന്നി പേജുകളിലും , ROKU TV യിൽ KVTV മെയിൻ ചാനലിലും സംപ്രേക്ഷണം ലഭ്യമാണ് .  

Latest

Copyrights@2016.