latest

ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖിയത്തിൽ വനിതാദിനം ആഘോഷിച്ചു

Saju Kannampally  ,  2018-03-13 02:24:12pmm ബിന്ദു കൈതാരം

 

*ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖിയത്തിൽ വനിതാദിനം ആഘോഷിച്ചു *
ടൊറൊന്റോ : ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടു അനുബന്ധിച്ചു നിരവധി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .പുരാതന ക്രൈസ്‌തവ ഭക്ഷണമായ പിടിയും കോഴിയും പാചകം ചെയുന്നതിനെക്കുറിച്ചു സുനി ജോൺ അരയതും ,വിവിധ തരത്തിലുള്ള കേക്ക് നിർമാണ രീതികളെക്കുറിച്ചു എൽസു പോപ്പി കൈതാരവും ക്ലാസുകൾ എടുത്തു .വിമൻസ് ഫോറം പ്രസിഡന്റ് ഷീന ബിജു കിഴക്കെപുറത്തു  ,സെക്രട്ടറി ബിന്ദു കൈതാരം ,വൈസ്‌ പ്രസിഡന്റ് ഡോ.സിന്ധ്യസന്ദീപ് കിഴക്കെപുറത്തു ,ജോയിന്റ് സെക്രട്ടറി ആൻസി ജോബി വലിയ പുത്തൻപുരയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

ടൊറൊന്റോ : ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടു അനുബന്ധിച്ചു നിരവധി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .പുരാതന ക്രൈസ്‌തവ ഭക്ഷണമായ പിടിയും കോഴിയും പാചകം ചെയുന്നതിനെക്കുറിച്ചു സുനി ജോൺ അരയതും ,വിവിധ തരത്തിലുള്ള കേക്ക് നിർമാണ രീതികളെക്കുറിച്ചു എൽസു പോപ്പി കൈതാരവും ക്ലാസുകൾ എടുത്തു .വിമൻസ് ഫോറം പ്രസിഡന്റ് ഷീന ബിജു കിഴക്കെപുറത്തു  ,സെക്രട്ടറി ബിന്ദു കൈതാരം ,വൈസ്‌ പ്രസിഡന്റ് ഡോ.സിന്ധ്യസന്ദീപ് കിഴക്കെപുറത്തു ,ജോയിന്റ് സെക്രട്ടറി ആൻസി ജോബി വലിയ പുത്തൻപുരയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 



Latest

Copyrights@2016.