latest

വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ നാലാം വെളളിയാഴ്ച തീര്‍ത്ഥാടനം. ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2018-03-08 08:16:05amm

 

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാലാം വെള്ളിയാചരണവും
നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും
നാലാം വെള്ളിയാഴ്ച 2018 മാര്‍ച്ച് 9 ന് നടത്തപ്പെടുന്നു.
ഉച്ചതിരിഞ്ഞ് 4 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്‍മാര്‍ നേതൃത്വം നല്കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര്‍ തീര്‍ത്ഥാടകരായെത്തും.
5. 15 pm ന് വടവാതൂര്‍ സെമിനാരി പ്രഫസ്സര്‍ റവ. ഫാ. ജോണ്‍സന്‍ നീലാനിരപ്പേല്‍ തിരുവചനസന്ദേശം നല്കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം 8 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം എല്ലാ തീര്‍ത്ഥാടകരേയും ഈ വിശുദ്ധ ഭൂ മികയിലേയ്കു ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു
പ്രാര്‍ത്ഥനാ സഹായങ്ങളും നിര്‍ദ്ദേശങ്ങളും 9446201976 എന്ന നമ്പരില്‍ വിളിച്ചറിയിക്കുമല്ലോ 
ശുശ്രൂഷകളുടെ തത്സമയ പ്രക്ഷേപണം www.knanayavoice.com എന്ന സൈറ്റിന്റെ facebook, youtube ചാനലുകളില്‍ ലഭ്യമാണ്

വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളും കുരിശുമലകയറ്റവും നാലാം വെള്ളിയാഴ്ച 2018 മാര്‍ച്ച് 9 ന് നടത്തപ്പെടുന്നു.ഉച്ചതിരിഞ്ഞ് 4 pm ന് നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്‍മാര്‍ നേതൃത്വം നല്കും. ബഹുമാനപ്പെട്ട സന്യസ്തരുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങര്‍ തീര്‍ത്ഥാടകരായെത്തും.5. 15 pm ന് വടവാതൂര്‍ സെമിനാരി പ്രഫസ്സര്‍ റവ. ഫാ. ജോണ്‍സന്‍ നീലാനിരപ്പേല്‍ തിരുവചനസന്ദേശം നല്കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം 8 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം. എല്ലാ തീര്‍ത്ഥാടകരേയും ഈ വിശുദ്ധ ഭൂമികയിലേയ്കു ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു

 



Latest

Copyrights@2016.