latest

സ്റ്റീവനേജ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം .

Saju Kannampally  ,  2017-12-09 06:25:45pmm ജിമ്മി തോമസ്


UKKCA യുടെ ആദ്യകാല യൂണിറ്റുകളിലൊന്നും ലണ്ടൻ റീജിയണിന്റെ ശക്തിദുർഗവും എന്നറിയപ്പെടുന്ന സ്റ്റീവനേജ് യൂണിറ്റിന്റെ രണ്ടായിരത്തിപതിനെട്ടു പത്തൊൻപത്തിലേക്കുള്ള നേതൃത്വത്തെ ശ്രീ ഫിലിപ്പ് ജോസഫിന്റെ  നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ തിരഞ്ഞെടുത്തു .

പ്രസിഡന്റ് ശ്രീ ഷാജി മടത്തിപ്പറമ്പിൽ  ,സെക്രട്ടറി ശ്രീ ജിമ്മി തോമസ് , ട്രെഷറർ ശ്രീ ജോസ് മലയിൽ  ,വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്‌സി രാജു , ജോയിന്റ് സെക്രട്ടറി ശ്രീമതി ജിൻസി ജോമോൻ , ജോയിന്റ് ട്രെഷറർ  ശ്രീ സോയ്‌മോൻ പെരുംനിലത്തിൽ .ലണ്ടൻ റീജിയൻ റെപ്രസെന്റേറ്റീവ്സ് റെനി മാത്യു ആൻഡ് സജി മാത്യു  ,വുമൺ ഫോറം റെപ്  ശ്രീമതി ലൈസാമ്മ ജോണി സുജ സോയ്‌മോൻ  . അഡ്വൈസർ ശ്രീ ഫിലിപ്പ് ജോസഫ് , പ്രോഗ്രാം കോർഡിനേറ്റർസ് ശ്രീ ജോണി കല്ലടാന്തിയിൽ ,മോളി ജേക്കബ് എന്നിവരാണ് രണ്ടായിരത്തി പതിനെട്ട്  പത്തൊൻപതിലേക്ക് തിരഞ്ഞെടുക്കപെട്ട നേതൃത്വം .



Latest

Copyrights@2016.