latest

കുറുമുളളൂര്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാള്‍ ഡിസംബര്‍ 29,30,31 തീയതികളില്‍ Live Telecast Available

Tiju Kannampally  ,  2017-11-15 02:00:59amm

 

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ 2017 ഡിസംബര്‍ 29,30,31 തീയതികളില്‍ ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV  യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു. പളളിയില്‍

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ 2017 ഡിസംബര്‍ 29,30,31 തീയതികളില്‍ ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV  യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു. 

 



Latest

Copyrights@2016.