latest

പ്രഥമ യു കെ കെ സി എ വുമൺസ് ഫോറം നിലവിൽ വന്നു

Saju Kannampally  ,  2017-10-15 10:46:45pmm ലീനുമോൾ മൂശാരിപറംബിൽ
പ്രഥമ യു കെ കെ സി എ വുമൺസ് ഫോറം നിലവിൽ വന്നു 
ബര്മിങ്ഹാം : ക്നാനായ കത്തോലിക്ക കോൺഗ്രസ് യു കെ ഒരു പുതിയ ചുവടുവെപ്പോടുകൂടി മുന്നേറുന്നു. യു കെ യിലെ വനിതകൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ട് യു കെ കെ സി എ യ്ക്ക് വനിതാ ഫോറം രൂപീകരിച്ചിരിക്കുകയാണ്. ഏറെ നാളത്തെ ശ്രമഫലമായാണ് ഇത്തരത്തിലൊരു സംരഭം യു കെ യിൽ ആരംഭിച്ചിരിക്കുനന്നത് . 
പ്രഥമ വനിതാ ഫോറത്തിന്  ചെയർ പേർസൺ ആയി ടെസ്സി മാവേലിൽ , വൈസ് ചെയർപഴ്സൺ ആയി മിനു പന്നിവേലിൽ , സെക്രട്ടറി ആയി ലീനുമോൾ മൂശാരിപറംബിൽ , ജോ സെക്രട്ടറി ആയി മിനി ആശാരിപറമ്പിൽ , ട്രെഷറർ ആയി മോളമ്മ മഴുവഞ്ചേരിൽ , ജോയിന്റ് ട്രെഷറർ ആയി ജെസ്സി ചൂരവേലികുടിലിൽ എന്നിവരെ തിരഞ്ഞെടുത്തു. 
യു കെ കെ സി എ  പ്രസിഡന്റ് ബിജു മടക്കക്കുഴി എല്ലാ ഭാരവാഹികൾക്കും ആശംസകൾ നേർന്നു. വരും വർഷങ്ങളിൽ വനിതാ സാന്നിദ്ധ്യം യു കെ കെ സി എ സംഘടനയിൽ  ഊട്ടി ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .  

Latest

Copyrights@2016.