latest

ഹ്യുസ്റ്റൻ സെന്റ് മേരീസ് ക്‌നാനായ ഇടവകയിൽ ധ്യാനം ഇന്ന് മുതൽ

Saju Kannampally  ,  2017-10-13 11:58:43amm

ഹ്യുസ്റ്റൻ സെന്റ് മേരീസ് ക്‌നാനായ ഇടവകയിൽ ധ്യാനം ഇന്ന് മുതൽ 
ഹ്യുസ്റ്റൻ  : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക  ഇടവകയിൽ മൂന്ന് ദിവസത്തെ ധ്യാനത്തിന്  ഇന്ന് തുടക്കം .
ഫാ സിബി പുളിക്കൽ നേതൃത്വം നൽകുന്ന ധ്യാനം വെള്ളിയാഴ്ച്ച  വൈകുന്നേരം 5  മുതൽ 9 വരെയും ശനിയാഴ്ച രാവിലെ 9 മുതൽ 6 വരെയും ഞായറാഴ്ച രാവിലെ 7 :30 മുതൽ 4 വരെയും ഉണ്ടായിരിക്കുന്നതാണ് .

Latest

Copyrights@2016.