latest

ഫാത്തിമാ മാതാ സന്ദേശയാത്ര കുറുമുളളൂരില്‍ Live Telecast Available

Tiju Kannampally  ,  2017-09-25 06:54:34amm

കുറുമുളളുര്‍; പരിശുദ്ധ അമ്മ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷനിറവിലാണ് സഭ.പരിശുദ്ധപിതാവ് ആശീര്‍വദിച്ചു അനുഗ്രഹിച്ച ഫാത്തിമ മാതാ തിരൂസ്വരൂപം വഹിച്ചുളള സന്ദേശ യാത്ര 27.09.2017 ബുധനാഴ്ച 3.30ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. തിരുസ്വരൂപം വണങ്ങി പൂര്‍ണദണ്ഡവിമോചനം പ്രാപിക്കുന്നതിനും. തുടര്‍ന്നു തൂവാനീസാ ഡയറക്ടര്‍ ഫാ.ജിബില്‍ കുഴിവേലില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയില്‍  പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി നിരവധി പേര്‍ കുറുമുളളൂരില്‍ എത്തിച്ചേര്‍ന്നു  വികാരി റവ.ഫാ.റോജി മുകളേല്‍(ആനിമേറ്റര്‍ കൈപ്പുഴ സബ് സോണ്‍) സ്റ്റീഫന്‍ ജോര്‍ജ്ജ്‌, സിറിയക് ഫിലിപ്പ് കണ്ണാശ്ശേരിയില്‍, ജോയി കുഴിയംപ്പറമ്പില്‍, ബേബി കണിയാറുതൊട്ടിയില്‍, കുര്യാക്കോസ് തോട്ടത്തില്‍, കുര്യാക്കോസ് ചാലായില്‍, തോമസ് പാലത്തടത്തില്‍, ജോര്‍ജ്ജ് പോങ്ങാന, ജോസ് പീയത്തേട്ട്, ജോണി ഇലയ്ക്കാട്ട്‌, വത്സമ്മ മുഹച്ചിറയില്‍, ലൂസി തോമസ് മന്നാകുളത്തില്‍, എല്‍സി ജോര്‍ജ്ജ് ഊളക്കാവില്‍, നൈത്തി കുരുവിള ഒഴുകയില്‍, സി. സില്‍വിയ എസ്.ജെ.സി എന്നിവരും ഇടവക ജനങ്ങളും ചേര്‍ന്ന് സന്ദേശയാത്രയെ സ്വീകരിക്കുകയും തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു .

ന് എത്തിച്ചേര്‍ന്നു   ദിവ്യബലിയില്‍  നിരവധി പേര്‍ കുറുമുളളൂരില്‍ എത്തിച്ചേര്‍ന്നു ചെയ്തു.

 

 

 



Latest

Copyrights@2016.