latest

ജോയ് മുണ്ടപ്ലാക്കൽ മെമ്മോറിയൽ ചീട്ടുകളി മത്സരം സമാപിച്ചു

Saju Kannampally  ,  2017-09-13 09:19:53amm

ജോയ് മുണ്ടപ്ലാക്കൽ മെമ്മോറിയൽ ചീട്ടുകളി മത്സരം സമാപിച്ചു 
ചിക്കാഗോ : ചിക്കാഗോ ക്നാനായ സമുദായത്തിലെയും മലയാളി സമൂഹത്തിലെയും  നിറ  സാന്നിദ്യമായിരുന്ന  ജോയി മുണ്ടപ്ലാക്കന്റെ ഓർമക്കായി നടത്തിയ 56 ചിട്ടുകളി മത്സരം ഉജ്വലമായി. ഒന്നാം സമ്മാനം സജി റാത്തപ്പള്ളി നയിച്ച ടീമും രണ്ടാം സമ്മാനം ജോമോൻ തൊടുകയിൽ നയിച്ച ടീമും കരസ്ഥമാക്കി . ജോസഫ് മുല്ലപ്പള്ളി , കുരിയൻ നെല്ലാമറ്റം , ബെന്നി കളപ്പുര കുരിയൻ തോട്ടിച്ചിറ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി . മുണ്ടപ്ലാക്കൽ കുടുംബാംഗങ്ങളുടെ സജീവ സാന്നിദ്യവും ശ്രേദ്ധേയമായി. മത്സരത്തിന് 20 ടീമുകൾ പങ്കെടുത്തു. 

Latest

Copyrights@2016.