latest

തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ ഫെയ്ത്ത് ഫെസ്റ്റ് ജീസസ് സംഗമം ആഘോഷിച്ചു

Tiju Kannampally  ,  2017-09-13 06:46:09amm സിജിൻ ഒളശ്ശ

കോതനല്ലൂര്‍; തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ഫെയ്ത്ത് ഫെസ്റ്റ് ജീസസ് സംഗമം 2017 സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച രാവിലെ 6.30 മുതല്‍ 4 മണി വരെ ആയിരത്തോളം യുവജനങ്ങള്‍ ഈശോയോടൊപ്പം ആനന്ദിച്ച് ഉത്സവലഹരിയില്‍ ഫെയ്ത്ത് ഫെസ്റ്റ് ആഘോഷിച്ചു.അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെയും നിരവധി വൈദീകരുടെയും സാന്നിധ്യം സംഗമം കൂടുതല്‍ അനുഗ്രഹദായകമായ ഒരു ദിനമാക്കി മാറ്റി.

Latest

Copyrights@2016.