latest

കോട്ടയം :ഫാദര്‍ ഫിലിപ്പ്തെക്കേതില്‍ Live Funeral Telecast Available

Tiju Kannampally  ,  2017-09-12 04:56:05amm

കോ​ട്ട​യം: അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ഫാ. ​ഫി​ലി​പ്പ് തെ​ക്കേ​തി​ൽ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ(12/9/17) 2.30ന് ​കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ല്ല​റ പു​ത്ത​ൻ​പ​ള്ളി​യി​ൽ. 1964 ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫി​ലി​പ്പ​ച്ച​ൻ ക​ടു​ത്തു​രു​ത്തി, ഉ​ഴ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും ചാ​ര​മം​ഗ​ലം, പ​യ​സ് മൗ​ണ്ട്, ചേ​ർ​പ്പു​ങ്ക​ൽ, ക​ല്ല​റ പ​ഴ​യ​പ​ള്ളി, മ​കു​ടാ​ല​യം, പു​ന്ന​ല്ലൂ​ർ, വി​തു​ര, അ​റു​നൂ​റ്റി​മം​ഗ​ലം, ഇ​ട​ക്കോ​ലി, അ​മ​ന​ക​ര, തു​രു​ത്തി​ക്കാ​ട്, ഇ​ര​വി​പേ​രൂ​ർ, മ​റ്റ​ക്ക​ര, ക​ല്ല​റ പു​ത്ത​ൻ​പ​ള്ളി, റാ​ന്നി, മാ​റി​ടം, ക​രി​പ്പാ​ടം, പൂ​ഴി​ക്കോ​ൽ, വാ​ക​ത്താ​നം, പു​തു​വേ​ലി എ​ന്നീ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​രു​വി​ള തെ​ക്കേ​തി​ൽ, അ​ന്ന​മ്മ ക​രി​ശേ​രി​ക്ക​ൽ. ഫാ. ​ഫി​ലി​പ്പ് ക​രി​ശേ​രി​ക്ക​ൽ (മ​റ്റ​ക്ക​ര പ​ള്ളി), സി​സ്റ്റ​ർ ക്രി​സ്പി​ൻ എ​സ്ജെ​സി എ​ന്നി​വ​ർ സ​ഹോ​ദ​രി പു​ത്ര​രാ​ണ്. മൃ​ത​ദേ​ഹം നാ​ളെ ഒന്പതിന് ​ക​ല്ല​റ​യി​ലു​ള്ള സ​ഹോ​ദ​ര​പു​ത്ര​ൻ ഷാ​ജി തെ​ക്കേ​തി​ലി​ന്‍റെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് 12 മു​ത​ൽ ക​ല്ല​റ പു​ത്ത​ൻ​പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.



Latest

Copyrights@2016.