latest

വ്യത്യസ്‍തമായ ഒര് ഓണാഘോഷവുമായി കെ സി എസ് ചിക്കാഗോ മാതൃകയായി

Saju Kannampally  ,  2017-09-09 10:07:17pmm

വ്യത്യസ്‍തമായ ഒര് ഓണാഘോഷവുമായി കെ സി എസ് ചിക്കാഗോ മാതൃകയായി 
ചിക്കാഗോ : ഉണരണം കെ സി എസ് നിറയണം മനസുകളിൽ എന്ന ആപ്തവാക്യവുമായി പ്രവർത്തനം ആരംഭിച്ച ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി (കെ സി എസ് ) വ്യത്യസ്‍തമായ ഒര് ഓണാഘോഷവുമായി ഏവർക്കും  മാതൃകയായിരിക്കുകയാണ്. ലോകം മുഴുവനുമുള്ള മലയാളികൾ ആഘോഷകരമായ ഓണാഘോഷങ്ങളും ഓണസദ്യയുമായി ഓണം ആഘോഷിക്കുമ്പോൾ അശരണരായ ആളുകൾക്ക് കൂടി ഓണസദ്യ ഒരുക്കി ചിക്കാഗോ കെ സി എസ് മാതൃക കാട്ടിയത്. 
ചിക്കാഗോയിൽ 500 ഓളം ആളുകളെ സംഘടിപ്പിച്ചു  വലിയ ഒരു ഓണാഘോഷം നടത്തിയപ്പോൾ, പടമുഖത്തുള്ള സ്നേഹമന്ദിരത്തിലെ, അശരണരും ആല്മബഹീനരുമായ 200 ഓളം പാവപ്പെട്ടവർക്ക് തിരുവോണ സദ്യ ഒരുക്കിയാണ് ഈ വർഷത്തെ ഓണാഘോഷം പൂർത്തിയാക്കിയത്. 
നാട്ടിലെ പാവങ്ങൾക്ക്  ക്രിസ്തുമസിന് ഡിന്നർ ഒരുക്കിയത് പോലെ പാവങ്ങൾക്ക് ഓണസ്സദ്യ നല്കിയത്തിലൂടെ ആർഭാടങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിലെ ഓണത്തിന് - യഥാർത്ഥ ഓണത്തിന്റെ അർത്ഥം കൈവന്നത് എന്ന് കെ എസ്  ഭാരവാഹികളായ ബിനു പൂത്തുറയിൽ , സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനിക്കൽ, ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ അഭിപ്രായപ്പെട്ടു.

Latest

Copyrights@2016.